കേരള പോലീസിൻ്റെ ട്രാഫിക് ഫൈൻ ചെക്കിങ്ങ് വെബ്സൈറ്റ്

ഇന്ന് ഞങ്ങൾ പുതിയ കേരള പോലീസിൻ്റെ ട്രാഫിക് ഓൺലൈൻ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നു ഇതിലൂടെ നിങ്ങൾക്കു നിങ്ങളുടെ നിലവിലുള്ള ട്രാഫിക് ഫൈൻ പരിശോധിക്കാനും നിങ്ങളുടെ ട്രാഫിക് ലംഘന വിവരങ്ങൾ അറിയാനും സാധിക്കും

Visit Website

Leave a Reply