ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തലാക്കാന്‍
ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ നിങ്ങളുടെ ഇമെയില്‍ ഇന്ബോക്സിലേക്കും വന്നു കൊണ്ടിരിക്കുന്നുണ്ടോ?

ഈ നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തലാക്കാന്‍,
https://www.facebook.com/settings… എന്ന ലിങ്ക്
സന്ദര്ഷിക്കുക, ശേഷം “Only notifications about your account, security and privacy” എന്ന ഓപ്ഷന് സെലക്ട് ചെയ്ത് സേവ് ചെയ്യുക.
ഇതേ സെറ്റിംഗ്സ് ഉപയോഗിച്ച് മെസേജുകള്‍, ഫ്രണ്ട് റിക്വസ്റ്റുകള്‍ മുതലായ നോട്ടിഫിക്കേഷനുകള്‍ പ്രത്യേകം സെലക്റ്റ് ചെയ്യാവുന്നതാണ്.
Related Posts