വാട്ട്സ്ആപ്പ് അഭ്യൂഹങ്ങളുടെ പൊരുൾ


25-08-2016 ൽ വാട്ട്സ്ആപ്പ് അവരുടെ പ്രൈവസി പോളിസി  പുതുക്കിയ അന്ന് മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു മെസ്സേജ് ആയിരുന്നു

വാട്ട്സ്ആപ്പ് തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ് സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ? ………………….

എന്നാൽ , വാട്ട്സ്ആപ്പ് അതിന്റെ പ്രൈവസി പോളിസി പുതുക്കുക വഴി നിങ്ങളുടെ വാട്ട്സ്ആപ്പ് വിവരങ്ങൾ ഫേസ്ബുക് വഴി പരസ്യ കമ്പനികൾക്ക് ഷെയർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ഇനി പുതിയ വിഷയത്തിലേക്ക് വരാം

25-SEP-2016 ഈ തീയതിക്ക് ശേഷം വാട്ട്സാപ്പ് അവസാനിക്കും എന്നല്ല, ആ Share my account info and uncheck the box ന്റെ വാലിഡിറ്റി അവസാനിച്ചു എന്നാണ്.

അതായത് 25-09-2016 ന് ശേഷം ആരൊക്കെ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ അവരുടെ എല്ലാം വ്യക്തിഗത വിവരങ്ങൾ Facebook ന് കെെമാറും എന്നാണ്…

ഈ 30 ദിവസം തന്നത്.. അതിനു മുന്നേ വാട്ട്സ്ആപ്പിൽ  ഉള്ളതൊക്കെ എടുത്ത് അകൗണ്ടും Delete ചെയ്ത് സ്ഥലം വിട്ടാൽ നിങ്ങൾക്ക് കോള്ളാം. പിന്നേം നിന്നാൽ നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും.

ഈ തിയതിക്കു ശേഷം വാട്ട്സ്ആപ്പ് ഉപയൊഗിക്കുന്നവരുടെ വിവരങ്ങൾ ഷെയർ ചെയ്യാനുള്ള അവകാശം Automatically Agree ആവും.

നിങ്ങൾക്ക 26 തീയതിയും വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിക്കില്ല.. അതുബോലെ അവർക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാനും..!!!