Technology
രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാന്‍ ട്രായ് നിര്‍ദേശം
✏ ഏകീകൃത നമ്പറിങ് പദ്ധതി രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫിക്സഡ് ലൈൻ, മൊബൈൽ സർവീസ് നമ്പറുകൾ നൽകുന്നതിന് പുതിയ സൗകര്യങ്ങൾ ഒരുക്കുന്ന മാർഗ നിർദേശങ്ങൾ പുറത്തിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
ഇതിന്റെ ഭാഗമായി രാജ്യത്ത് 11 അക്ക മൊബൈൽ നമ്പറുകൾ ഉപയോഗിക്കാനാണ് ട്രായിയുടെ നിർദേശം. രാജ്യത്ത് കൂടുതൽ നമ്പറുകൾ ലഭ്യമാക്കാനാണ് ട്രായിയുടെ ശ്രമം.
ഇതുവഴി നിലവിലുള്ള മൊബൈൽ നമ്പറുകളിൽ മാറ്റം വരും. പുതിയ മൊബൈൽ നമ്പറുകൾക്ക് തുടക്കത്തിൽ ‘9’ എന്ന അക്കം കൂടി ചേർത്ത് ആകെ 11 അക്കങ്ങളാവും. ഫികസ്ഡ് ലൈനുകളിൽ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോൾ ‘പൂജ്യം’ കൂടി ചേർക്കണം.
നിലവിൽ എസ്ടിഡി കോളുകൾക്ക് മാത്രം പൂജ്യം ചേർത്താൽ മതി. എന്നാൽ ഇനി മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോഴും പൂജ്യം ചേർക്കണം.
The post രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാന്‍ ട്രായ് നിര്‍ദേശം appeared first on Mallutech .
പഴയ സ്മാർട്ഫോണ് വിൽക്കുന്നവരുടെ ശ്രദ്ധക്ക്
ഞെട്ടിക്കുന്ന കണക്കുകളുമായി അവാസ്ത്
അവാസ്ത് എന്ന സിസ്‌റ്റം സെക്യൂരിറ്റി സർവ്വീസ് പറയുന്ന ഞെട്ടിക്കുന്ന കണക്കുകൾ കേൾക്കൂ. മോബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്ത് അടുത്തിടെ പുറത്തു വിട്ടത്. വില്ക്കുന്നതിനു മുൻപ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും, ഫാക്ടറി റീസെറ്റ് ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവർ തെളിയിച്ചു. ഇതിനായി അവർ 20 സെക്കന്റ് ഹാൻഡ് ആൻഡ്രോയ്ഡ് മൊബൈലുകൾ വാങ്ങി.
അതിൽ നിന്നും റിക്കവറി ആരംഭിച്ചു. ഫലം ഞെട്ടിക്കുന്നതായിരുന്നു. ഒരിക്കൽ ഡിലീറ്റ് ചെയ്‌താൽ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കരുതുന്നവരെ ഞെട്ടിച്ചു കൊണ്ട് അതിൽ നിന്നും തിരിച്ചെടുത്തത് 40000 ത്തിൽപരം ഫോട്ടോകളാണ് . തീർന്നില്ല , 750 ഇമെയിലുകൾ, 770 എസ്.എം.എസുകൾ എന്നിവയും റിക്കവർ ചെയ്തു. ഫോൺ ബുക്കിലെ കോണ്ടാക്റ്റുകളും തിരിച്ചെടുക്കുകയുണ്ടായി. ഞെട്ടൽ അവസാനിപ്പിക്കണ്ട; ഓരോ ഫോണിന്റെയും ഉടമസ്ഥരെ തിരിച്ചറിയുന്ന വിധത്തിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളും അവാസ്ത് തുറന്നെടുത്ത് കാണിച്ചു കൊടുത്തു. ഉടമകളായ സ്ത്രീകളുടെ സ്വന്തം നഗ്ന ചിത്രങ്ങളും, സെൽഫികളും, ഫേസ്ബുക്ക് മെസേജുകളും, വാട്സ് ആപ്പ് സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു. തീർന്നില്ല ;
പലരും ഫോണിൽ പരമ രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേഡുകൾ, ക്രെഡിറ്റ്കാർഡ് വിവരങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇതേരീതിയിൽ തിരിച്ചെടുത്ത് ജനത്തെ ഞെട്ടിച്ചു അവർ. നിമിഷയുടെ അവസ്ഥയുമായി ഈ പരീക്ഷണത്തെ ചേർത്തു വായിക്കൂ. ആരാണ് വില്ലൻ ? വിൽപ്പന പോട്ടെ , മോബൈല്‍ സര്‍വീസ് സെന്ററില്‍ ചെന്നാലും ഒരു ചെറിയ തകരാറ് ആണെങ്കില്‍ പോലും ഫോണ്‍ അവര്‍ വാങ്ങി വച്ചിട്ട് നാളെ വരൂ,നോക്കി വച്ചേക്കാം എന്ന പതിവ് മറുപടിയാണവര്‍ നമുക്ക് തരിക. ഒരു പക്ഷേ തിരക്കു കൊണ്ടായിരിക്കാം അവര്‍ അങ്ങിനെ പറയുന്നത്. പക്ഷെ അതിനു പിന്നിലും ചില ചതിക്കുഴികള്‍ ഉണ്ട്. അപ്പോൾ പിന്നെ വിൽക്കുന്ന ഫോൺ എത്ര മാത്രം നമ്മൾ സൂക്ഷിക്കണം ?
ഇതിനായി സോഫ്റ്റ് വെയറുകൾ ഉണ്ടെങ്കിലുംഅവ പൂണ്ണമായി സുരക്ഷിതമല്ല. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന 100% വും സുരക്ഷിതവും ലളിതവുമായ ചില പരിഹാരമാർഗങ്ങൾ പരിശോധിക്കാം. അതായത് ഫോൺവിൽക്കുന്നതിനു മുൻപ് നിർബന്ധമായും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
1. ഫോൺ എൻക്രിപ്റ്റ് ചെയ്യുക. ഉപദേശം കിട്ടിയതനുസരിച്ച് സാധാരണ എല്ലാവരും ഫാക്ടറി റീസെറ്റ് ചെയ്യുന്നതിലാവും ആദ്യം ശ്രദ്ധിക്കുക. എന്നാൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുൻപ് ആദ്യം നിങ്ങളുടെ ഫോൺ എൻക്രിപ്റ്റ് ചെയ്യണം. എൻക്രിപ്റ്റ് ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങൾ ഒരിക്കലും മറ്റൊരാൾക്ക് മനസിലാക്കാൻ കഴിയാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാൽ ഫാക്ടറി റീസെറ്റ് വഴി മുഴുവൻ ഡാറ്റയും മാഞ്ഞു പോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാൻ ഒരു സ്പെഷ്യൽ കീ ആവശ്യമായി വരും. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെവിവരങ്ങൾ എന്നും സുരക്ഷിതമായിരിക്കും. ഒരു ആൻഡ്രോയ്ഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ setting>Securtiy-> Encrypt phone അമർത്തുക. ഇത് ഓരോ ഫോണിലുംഓരോ തരത്തിലായിരിക്കും. ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക. ആവശ്യമെങ്കിൽ വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം തേടുക. ആവശ്യമെങ്കിൽ മാത്രം.
2. ഫാക്ടറി റീസെറ്റ് ചെയ്യുക അടുത്തതായി ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഇതിനായി settings> Backup & reset>Factory data reset തിരഞ്ഞെടുക്കുക. ഓർക്കുക, ഫാക്ടറി റീസെറ്റ് ചെയ്താൽ നിങ്ങളുടെ ഫോണിലെ എല്ലാ വിവരങ്ങളും മാഞ്ഞു പോകും. അതിനാൽ ആവശ്യമുള്ള ഡാറ്റ കമ്പ്യൂട്ടറിലേക്ക് ആദ്യമേ ബാക്കപ്പ് ചെയ്തു വെക്കണം.
3. ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക ഇനി വേണ്ടത് കുറച്ചു ഡമ്മി കോൺടാക്ടുകളും, വ്യാജ ഫോട്ടോകളും, വീഡിയോകളും ആണ്. ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങൾക്കു ഡമ്മിയായി ഉപയോഗിക്കാം.എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണിൽ കുത്തി നിറക്കുക. മെമ്മറി ഫുൾ ആക്കിയാൽ അത്രയും നല്ലത്.
4. വീണ്ടും ഒരു തവണ കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക ഇത്രയുമായാൽ ഫോൺ ഒരു പ്രാവശ്യം കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾ മുമ്പ് ഫോണിൽ കോപ്പി ചെയ്തിട്ട എല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയിൽ ഒരാൾ നിങ്ങളുടെ ഫോൺ റിക്കവർ ചെയ്യാൻ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാൾക്ക് കിട്ടൂ. എന്നുപറഞ്ഞാൽ നിങ്ങൾ സുരക്ഷിതരായി എന്നർത്ഥം. ഇനി സമയമുണ്ടെങ്കിൽ ഒരു തവണ കൂടി ഈ സ്റ്റെപ്പുകൾ ഒരിക്കൽ കൂടി ആവർത്തിക്കുക. കുറെ തവണ ഫാക്ടറി റീസെറ്റ് ചെയ്യാമോ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. അത് എത്ര തവണ ആയാലും കുഴപ്പമില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഫാക്ടറി റീസെറ്റ് കൊണ്ട് മാത്രം പ്രയോജനമില്ല എന്ന് മാത്രം. ഇത് പെൺകുട്ടികൾ അടക്കമുള്ള എല്ലാവരിലേക്കും *എത്തിക്കുക. സമൂഹം മാറുന്നത് വരെ നമ്മൾ റിസ്ക് എടുക്കണ്ടല്ലോ.*
The post പഴയ സ്മാർട്ഫോണ് വിൽക്കുന്നവരുടെ ശ്രദ്ധക്ക് appeared first on Mallutech .
എന്താണ് xss ?
ക്രോസ്സ് സൈറ്റ് സ്ക്രിപ്റ്റിങ് XSS എന്ന് അറിയപ്പെടുന്നു, ഇത് ഒരു സാധാരണ വെബ് ആപ്ലിക്കേഷൻ vulnerabilityanu, അത് ആക്രമണകാരി തന്റെ സ്വന്തം Client സൈഡ് സ്ക്രിപ്റ്റുകൾ (പ്രത്യേകിച്ച് ജാവാസ്ക്രിപ്റ്റ്) മറ്റ് ഉപയോക്താക്കൾ കണ്ട വെബ് പേജുകളിലേക്ക് പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു
ഒരു സാധാരണ XSS ആക്രമണത്തിൽ, ഒരു ഹാക്കർ തന്റെ നിയമാനുസൃത ജാവാസ്ക്രിപ്റ്റ് കോഡിനെ നിയമാനുസൃത വെബ്സൈറ്റിൽ ഉൾപ്പെടുത്തുന്നു. ഒരു ഉപയോക്താവ് Infected or പ്രത്യേകമായി സൃഷ്ടിച്ചതോ ആയ ലിങ്ക് സന്ദർശിക്കുമ്പോൾ, അത് malicious ജാവാസ്ക്രിപ്റ്റ് നടപ്പിലാക്കും.(Execute).
വിജയകരമായി Exploit cheytha XSS vulnerability ആക്രമണകാരികളെ ഫിഷിംഗ് ആക്രമണങ്ങളും, അക്കൗണ്ടുകൾ മോഷ്ടിക്കാനും, വേമുകൾ ചെയ്യാൻ അനുവദിക്കും.
Types of XSS Based on persisting capability:
Based one Persistence capability, we can categorize the XSS attack into two types namely Persistent and Non-Persistent.
ഉദാഹരണം: , Gmail- ൽ ഒരു ഹാക്കർ XSS അപായസാധ്യത കണ്ടെത്തി, ദോഷകരമായ സ്ക്രിപ്റ്റ് പകർത്തുക. ഒരു ഉപയോക്താവ് സൈറ്റ് സന്ദർശിക്കുമ്പോൾ, അത് malicious സ്ക്രിപ്റ്റ് നടപ്പിലാക്കും. ഉപയോക്താക്കളെ വ്യാജ gmail പേജ് അല്ലെങ്കിൽ കുക്കികളെ പിടിച്ചെടുക്കുന്നതിന് ക്ഷുദ്രകരമായ കോഡ് ഉപയോഗിക്കാനാകും. ഈ മോഷ്ടിച്ച കുക്കികൾ ഉപയോഗിച്ച്, നിങ്ങളുടെ അക്കൌണ്ടിൽ പ്രവേശിച്ച് പാസ്വേഡ് മാറ്റാൻ കഴിയും.
*What can an attacker do with this Vulnerability?
Bypassing restriction in websites.
Session Hijacking(Stealing session)
Malware Attack
Website Defacement
Denial of Service attacks(Dos)
XSS ആക്രമണം:
ഘട്ടം 1: അപകടകരമായ വെബ്സൈറ്റിനെ കണ്ടെത്തൽ
ഹാക്കർമാർ ഗൂഗിൾ ഡോർക് ഉപയോഗിച്ചാണ് സൈറ്റുകളെ കണ്ടെത്തുന്നത്. “Search =” അല്ലെങ്കിൽ “.php? Q =”. Google തിരയൽ ഉപയോഗിക്കുന്നതിനുപകരം 1337 ടാർഗെറ്റ് നിർദ്ദിഷ്ട സൈറ്റുകൾ നിർദേശിക്കുന്നു. നിങ്ങളുടെ സ്വന്തം സൈറ്റ് പരിശോധിക്കാൻ പോകുകയാണെങ്കിൽ, നിങ്ങളുടെ സൈറ്റിലെ എല്ലാ പേജുകളും പ്രശ്നമുണ്ടാക്കുന്നതിന് വേണ്ടി നിങ്ങൾ പരിശോധിക്കേണ്ടതാണ്.
Check pic 1
ഘട്ടം 2: Testing Vulnerability
ഒന്നാമത്തേത്, നമ്മൾ ഒരു ഇൻപുട്ട് ഫീൽഡ് കണ്ടുപിടിക്കണം, അങ്ങനെ നമുക്കിത് സ്വന്തമായി സ്ക്രിപ്റ്റ് പകർത്താൻ കഴിയും, ഉദാഹരണത്തിന്: Search box,username, പാസ്വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഇൻപുട്ട് ഫീൽഡുകൾ.
Check pic 1
ടെസ്റ്റ് 1:
നമ്മൾ ഇൻപുട്ട് ഫീൽഡ് കണ്ടെത്തിയാൽ, ഫീൽഡിൽ ചില സ്ട്രിംഗ് ഇട്ട് നോക്കാം. ഉദാഹരണത്തിന്, എനിക്ക് “BTS” എന്ന് ടൈപ്പ് ചെയ്യാം. അത് ഫലം കാണിക്കും
Check pic 1
ടെസ്റ്റ് 2:
Script for chaning the background image of a website:
The post എന്താണ് xss ? appeared first on Mallutech .
ഫോണിലും കാറിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി.
പുതിയ പദാര്‍ഥം വരുന്നു; ഫോണിലും കാറിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി.
ഇലക്‌ട്രിക് കാറാകട്ടെ, മൊബൈല്‍ ഫോണാകട്ടെ – ബാറ്ററി ചാര്‍ജ് ചെയ്യാനെടുക്കുന്ന കാലദൈര്‍ഘ്യം മടുപ്പിക്കുന്നതാണ്. ഇലക്‌ട്രോക് കാറുകള്‍ ഇനിയും വിപണിയില്‍ വലിയ ആവേശമുണ്ടാക്കാത്തതിന്റെ മുഖ്യ കാരണം ഇതാണ്.
അമേരിക്കയില്‍ ഡ്രെക്സല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ പുതിയ പദാര്‍ഥം ഈ ദുസ്ഥിതിക്ക് അറുതി വരുത്തിയേക്കാം. കാറിന്റെയും മൊബൈലിന്റെയുമൊക്കെ ബാറ്ററി സെക്കന്‍ഡുകള്‍ കൊണ്ട് ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നതാണ് അവര്‍ രൂപപ്പെടുത്തിയ ‘എംസ്കീന്‍’ ( MXene ) എന്ന നാനോമെറ്റീരിയല്‍.
വലിയ അളവില്‍ വൈദ്യുതോര്‍ജം ഒറ്റയടിക്ക് കടത്തിവിടാന്‍ സഹായിക്കുന്ന സൂപ്പര്‍കപ്പാസിറ്ററുകളുടെ സവിശേഷത ഇതിനകം ഗവേഷകലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
സൂപ്പര്‍കപ്പാസിറ്ററുകളുടെ ഈ സവിശേഷത ‘എംസ്കീന്‍’ പദാര്‍ഥത്തിന്റെ സഹായത്തോടെ പരമ്ബരാഗത ബാറ്ററികളിലേക്ക് സന്നിവേശിപ്പിക്കാന്‍ ഡ്രെക്സല്‍ ഗവേഷകര്‍ക്കായി. പുതിയ ഇലക്‌ട്രോഡ് ഡിസൈന്‍ വഴിയാണ് ഈ മുന്നേറ്റം സാധ്യമായത്.
വളരെ നേര്‍ത്ത എംസ്കീന്‍ ഇലക്‌ട്രോഡുകള്‍ സെക്കന്‍ഡിന്റെ ചെറിയൊരംശം കൊണ്ട് ചാര്‍ജുചെയ്യാന്‍ കഴിഞ്ഞതായി, ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന യൂറി ഗൊഗോറ്റ്സി അറിയിച്ചു. എംസ്കീന്‍ പദാര്‍ഥത്തിന്റെ ഉയര്‍ന്ന ഇലക്‌ട്രോണിക് ചാലകത കൊണ്ടാണ് ഇത് സാധ്യമായത്. പരമ്ബരാഗത സൂപ്പര്‍കപ്പാസിറ്ററുകളെ അപേക്ഷിച്ച്‌ വളരെ കൂടുതല്‍ ഊര്‍ജം സംഭരിക്കാനും, എന്നാല്‍ അത് സെക്കന്‍ഡുകള്‍ കൊണ്ട് സാധിക്കുന്നതുമായ അതിവേഗ ഊര്‍ജസംഭരണികള്‍ക്ക് ഇത് വഴിതുറക്കുമെന്ന് ഗൊഗോറ്റ്സി പറയുന്നു.
‘നേച്ചര്‍ എനര്‍ജി’ ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് ഈ മുന്നേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗവേഷണം പ്രാഥമിക ഘട്ടത്തിലാണ്, പുതിയ സാധ്യത എപ്പോള്‍ വിപണിയിലെത്തുമെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടില്ല.
The post ഫോണിലും കാറിലും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സെക്കന്‍ഡുകള്‍ മതി. appeared first on Mallutech .
സ്ക്രാം ജെറ്റ് ഹൈപ്പർസോണിക് വേഗതയുള്ള ജെറ്റ് എഞ്ചിൻ
സ്ക്രാം  ജെറ്റ്  – —  ഹൈപ്പർസോണിക്   വേഗതയുള്ള ജെറ്റ്  എഞ്ചിൻ
പറക്കുന്ന ഏതൊരു വസ്തുവും  ത്രസ്റ്റ് ,.ലിഫ്റ്റ് ,ഡ്രാഗ് .വെയിറ്റ്  എന്നീ  ബലങ്ങളുടെ  സന്തുലിതാവസ്ഥയിലാണ് സഞ്ചരിക്കുന്നത് .കാക്ക മുതൽ  ക്രൂയിസ് മിസൈൽ വരെ  ഈ ബലങ്ങളുടെ സന്തുലനത്തിലാണ്  പറക്കുന്നത് .ത്രസ്റ് വസ്തുവിനെ മുന്നോട്ടു നീക്കുന്നു .ലിഫ്റ്റ് വസ്തുവിൻറെ വായുവിൽ ഉയർത്തി നിര്ത്തുന്നു ..ഡ്രാഗ് വസ്തുവിന്റെ മുന്നോട്ടുള്ള പറക്കലിനെ പ്രതിരോധിക്കുന്നു .വെയിറ്റ് (വസ്തുവിന്റെ  ഭാരം ) ആകട്ടെ വസ്തുവിനെ താഴ്പ്പോട്ടു വീഴാൻ പ്രേരിപ്പിക്കുന്നു .അതിനാൽ തന്നെ സുസ്ഥിരമായ പറക്കലിന് ത്രസ്റ്റ് ഡ്രാഗിനേക്കാൾ അധികമായിരിക്കണം .ലിഫ്റ്റ്  വെയിറ്റിനെക്കാളും   അധികമായിരിക്കണം ..ഇത് സാധ്യമായില്ലെങ്കിൽ പറക്കൽ സാധ്യമല്ല.
ഒരു വിമാനത്തിന്റെയോ മിസൈലിന്റെയോ  വേഗത നിശ്ചയിക്കുന്നത്  പ്രാഥമികമായി  അതുത്പാദിപ്പിക്കുന്ന ത്രസ്റ്റും  ,അത് നേരിടേണ്ടിവരുന്ന  ഡ്രാഗും തമ്മിലുള്ള അന്തരമാണ് .ത്രസ്റ് ഡ്രാഗിനേക്കാൾ അധികമാക്കിയാൽ വേതയും കൂട്ടാം.ത്രസ്റ് വർധിപ്പിക്കുന്നത് എഞ്ചിന്റെ  ശക്തി വർധിപ്പിക്കുന്നത് .വിമാന /,മിസൈൽ എഞ്ചിനുകളുടെ ത്രസ്റ് സാധാരണയായി  അളക്കുന്നത് കിലോ ന്യൂട്ടൻ  എന്ന യൂണിറ്റുപയോഗിച്ചാണ് ..ഡ്രാഗ്  കഴിയുന്നത്ര കുറയ്ക്കുകയാണ് വേണ്ടത് .ഡ്രാഗ് കുറക്കാൻ   വിമാനത്തിന്റെയോ മിസൈലിന്റെയോ ആകൃതി  കഴിയുന്നത്ര ”സ്ട്രീംലൈൻഡ് ” ആക്കികൊണ്ടാണ് .അതിനാലാണ് വേഗത കൂടുംതോറും വിമാനങ്ങളുടെ ആകൃതി  നേർത്തതായി മാറുന്നത്.
ആണവ എൻജിനുകൾ ഒഴിച്ചുള്ള ഏത് എഞ്ചിന്റെ പ്രവർത്തനത്തിനും ഇന്ധനവും ,ഓക്സികാരിയും  ആവശ്യമാണ് .ഓക്സികാരിയായി  വായുവിലെ ഓക്സി ജെൻ  ഉപയോഗിച്ചാൽ  വിമാനത്തിന്റെയോ മിസൈലിന്റെയോ ഭാരം വളരെയധികം കുറക്കാം .ഭാരം കുറയുമ്പോൾ  അത് നിരാകരിക്കാനുള്ള ലിഫ്റ്റും കുറച്ചുമതി .അതിനാൽ തന്നെ ചിറകുകളുടെ പ്രതല വിസ്തീര്ണവും കുറക്കാം ..പക്ഷെ അന്തരീക്ഷ വായു  ജ്വലനത്തിനുവേണ്ടി വലിച്ചെടുക്കുമ്പോൾ ആ പ്രക്രിയ  വിമാനത്തിന്റെ /മിസൈലിന്റെ ഡ്രാഗ്  വർധിപ്പിക്കുന്നു .ഡ്രാഗ് വലിയ തോതിൽ  വര്ധിപ്പിക്കാതെ കൂടുതൽ ത്രസ്റ്റ് ഉത്പാദിപ്പിക്കുക  എന്നത് അത്യന്തം ശ്രമകരമാണ് .അതിനായുള്ള ഇക്കാലത്തെ ഏറ്റവും ആധുനികവും നൂതനവുമായ  എഞ്ചിനാണ് സ്ക്രാം ജെറ്റ് എഞ്ചിൻ
ടര്ബോഫാൻ. ടര്ബോജെറ് ,റാം ജെറ്റ് എന്നെ എഞ്ചിനുകളിൽ   വിമാനമോ മിസൈലോ    ശബ്ദാതിവേഗതയിൽ സഞ്ചരിക്കുകയാണെങ്കിൽ കൂടി  ജ്വലന മേഖലയിൽ വായുവിന്റെ വേഗത  ശബ്ദവേഗതയിലും താഴെയാകുന്നു .ജ്വലനം മൂലമുണ്ടാകുന്ന  അതിവേഗ വാതക ജെറ്റ് ശബ്ദാതിവേഗതയിൽ സഞ്ചരിച്ചു  ട്രസ്റ് ഉത്പാദിപ്പിച്ചു മിസൈലിനെയോ വിമാനത്തെയോ സൂപ്പര്സോണിക് വേഗതയിൽ മുന്നോട്ട് നീക്കുന്നു ..എഞ്ചിനകത്തേക്ക് ഇരച്ചു കയറുന്ന .വായുവിനെ വേഗത കുറയുന്നത്  ഡ്രാഗ്  വർധിപ്പിക്കുന്നു .ഈ വർദ്ധിതമാകണമെങ്കിൽ  കൂടുതൽ ത്രസ്റ്റ് ഉത്പാദിപ്പിക്കണം .വേഗത വർദ്ധിക്കുന്തോറും ഡ്രാഗും വർധിക്കുന്നു .അതിനാൽ തന്നെ വേഗത എഞ്ചിനുകൾക്ക് ആർജിക്കാവുന്നവേഗത   പരിമിതമാണ് .റാം ജെറ്റുകൾക്കുപോലും മാക്  -അഞ്ചിനേക്കാൾ വലിയ വേഗത  ആർജിക്കാൻ ആവില്ല .സ്ക്രാം ജെറ്റ് എന്നാൽ സൂപ്പര്സോണിക് കംബാസ്ട്യൻ  റാം ജെറ്റ് എൻജിൻ എന്നാണ് അർത്ഥമാക്കുന്നത് .ഇത്തരം എഞ്ചിനുകളിൽ എഞ്ചിനുള്ളിലേക്ക് ഇരച്ചു കയറുന്ന വായുവിന്റെ വേഗത  ശബ്ദാതിവേഗതയിൽ തന്നെ നില്കുന്നു .അതിനാൽ തന്നെ ഡ്രാഗ്  മറ്റുള്ള എഞ്ചിനുകളെക്കാൾ കുറവായിരിക്കും .അതിനാൽ തന്നെ  സ്ക്രാം ജെറ്റ് എഞ്ചിനുകൾക്ക് മാക്  അഞ്ചിനേക്കാൾ വളരെ വലിയ വേഗത ആർജിക്കാനാകും
കാര്യങ്ങൾ എളുപ്പമെന്നു തോന്നുമെങ്കിലും സൂപ്പര്സോണിക് വേഗതയിലുള്ള ജ്വലനം  അത്ര എളുപ്പമല്ല .അതുപോലെതന്നെ  വളരെ വലിയ താപനിലയും മർദ്ദവും താങ്ങാൻ കഴിവുള്ള   വസ്തുക്കളും എഞ്ചിൻ നിർമാണത്തിന് ആവശ്യമാണ് .അതിനാൽ തന്നെ വളരെക്കാലം സ്ക്രാം ജെറ്റ് എഞ്ചിനുകൾ  വരകളിലും  മോഡലുകളിലും  മാത്രം ഒതുങ്ങിനിന്നു.
അറുപതുകളിലാണ് സ്ക്രാം ജെറ്റുകളുടെ  താത്വികമായ വസ്തുതകൾ അവലോകനം ചെയ്യപ്പെട്ടത് ..ഒരു സ്ക്രാം ജെറ്റിന്റെ   ആദ്യ പരീക്ഷണം നടക്കുന്നത്  1992 ഇൽ റഷ്യയിലാണ്   ഹൈഡ്രജൻ ഇന്ധനമായി സ്ക്രാം ജെറ്റ് ആദ്യമായി പരീക്ഷിച്ചത് റഷ്യയുടെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഏവിയേഷൻ മോട്ടോർസ്  ആണ്  ഒരു വ്യോമവേധ മിസൈലിലാണ് സ്ക്രാം ജെറ്റ് ഘടിപ്പിച്ചത് . പരീക്ഷണങ്ങൾ ഒരു ദശകം നീണ്ടു നിന്നു .മാക് ആറിന്  മുകളിൽവേഗത  ഈ സ്ക്രാം ജെറ്റ് എഞ്ചിന് ആർജിക്കാനായി .ഇതേ കാലത്തു തന്നെ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും  സ്ക്രാംജെറ്റുകളുടെ  പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ഈ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ നാസ അവരുടെ  എക്സ് -43  ഹൈപ്പർസോണിക്  പരീക്ഷണ വാഹനം  മാക്  8 നുമുകളിൽ വേഗതയാര്ജിച്ചു .പിന്നീട എക്സ് -51 വേവ്   റൈഡർ  എന്ന പരീക്ഷണ വാഹനം വളരെയധികം പരീക്ഷണപറക്കലുകൾ നടത്തി .ഈ വാഹനത്തെ ഒരു ബി -52 ബോംബർ വിമാനത്തിൽ നിന്നും  വിക്ഷേപിക്കുകയാണുണ്ടായത് . സ്ക്രാം ജെറ്റ് എഞ്ചിനുകൾ ക്രൂയിസ് മിസൈലുകളിൽ ഘടിപ്പിച്ച ഹൈപ്പർസോണിക്  ക്രൂയിസ് മിസൈലുകൾ നിർമിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുൾപ്പെടെ ഏതാനും രാജ്യങ്ങളിൽ നടക്കുന്നുണ്ട്. ഈ മേഖലയിൽ   ഇപ്പോൾ ഏറ്റവും മുന്നേറിയിരിക്കുന്നത് റഷ്യയാണ് .റഷ്യയുടെ സിർക്കോൺ (3M22 Tsirkon ) എന്ന ഹൈപ്പർസോണിക്  ക്രൂയിസ് മിസൈൽ പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ് .സ്ക്രം ജെറ്റ് ഉപയോഗിക്കുന്ന ഈ മിസൈൽ മാക് -8 വേഗതയിൽ സഞ്ചരിക്കാൻ പ്രാപ്തമാണ് .ഈ ക്രൂയിസ് മിസൈലിന്റെ ഒരു മാതൃക 2012 ഇൽ ഒരു റ്റുപോലെവ് -22 M  ബോംബെറിൽനിന്നും വിക്ഷേപിച്ചിരുന്നു .2020 ഒടുകൂടി ഈ മിസൈൽ  റഷ്യൻ വ്യോമസേനാ വിന്യസിക്കും എന്നാണ് കണക്കാക്കപ്പെടുന്നത് .ഈ മിസൈലിന്റെ പ്രതിരോധിക്കാൻ നിലവിലുള്ള ക്രൂയിസ് മിസൈൽ പ്രതിരോധങ്ങൾക്കു കഴിയില്ല എന്നാണ് കരുതപ്പെടുന്നത്  യു എസ്  ഉം  ഇന്ത്യയും  സ്ക്രാം ജെറ്റ് ഘടിപ്പിച്ച ക്രൂയിസ് മിസൈലുകൾ നിർമിക്കുന്നുണ്ട് .നമ്മുടെ ബ്രഹ്മോസ് -2 ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ 2020 ഇൽ പരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട് .പരീക്ഷണങ്ങൾ പൂർത്തിയാക്കി  അടുത്ത ദശാബ്ദത്തിന്റെ മധ്യത്തിൽ ഈ മിസൈൽ നമ്മുടെ സൈന്യത്തിന്റെ കരുത്തായി മാറും എന്നാണ് കരുതുന്നത്
ചിത്രങ്ങൾ   :സിർക്കോൺ മിസൈൽ വിക്ഷേപണം  ടര്ബോജെറ് ,റാം ജെറ്റ് ,സ്ക്രാം ജെറ്റ് എന്നെ എഞ്ചിനുകളുടെ താരതമ്യം,,നാസയുടെ എക്സ്-43 പരീക്ഷണ വാഹനം , കടപ്പാട് :വിക്കിമീഡിയ കോമൺസ്, യൂട്യൂബ്.
Ref:
1. http://howthingsfly.si.edu/forces-flight
2. https://en.wikipedia.org/wiki/Zircon_(missile)
3. https://en.wikipedia.org/wiki/BrahMos-II
4. https://en.wikipedia.org/wiki/Scramjet
The post സ്ക്രാം ജെറ്റ് ഹൈപ്പർസോണിക് വേഗതയുള്ള ജെറ്റ് എഞ്ചിൻ appeared first on Mallutech .
എന്താണ് ഇപ്പോൾ സൈബർ ലോകത്തെ ഞെട്ടിക്കുന്ന റാൻസംവെയർ എങ്ങനെ തടയാം
റാൻസംവെയർ എന്നാൽഎന്താണ്?
റാൻസംവെയർ ഒരു ഉപദ്രവകാരിയായ സോഫ്റ്റ്‌വെയർ ആണ്. അത് നമ്മുടെ കംപയൂട്ടറിലെ അല്ലെങ്കിൽ മൊബൈലിലെ ഫയലുകളെ encrypt ചെയ്തു നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആക്കി മാറ്റും. എന്നിട്ട് ആ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ പഴയ രൂപത്തിൽ ആക്കാൻ ക്യാഷ് ആവശ്യപ്പെടും.
അടുത്തിടെ Wannacry എന്ന പേരിൽ ഒരു ഭയാനകമായ റാൻസംവെയർ ലോകം മുഴുവനും ബാധിച്ചു കൊണ്ടിരിക്കുകയാണ്. ലോകം ഇന്നേവര കണ്ടതിൽ വച്ച് ഏറ്റവും വലിയ റാൻസoവെയർ അറ്റാക്ക് ആണ് ഇത്. ഇന്ത്യയിലും ഇത് ബാധിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചത്തെ റാൻസംവെയര്‍ ആക്രമണത്തിന് ശേഷം തിങ്കളാഴ്ച വീണ്ടും ആക്രമണമുണ്ടാകുമെന്നാണ് സുരക്ഷാ വിദഗ്ദരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ 125,000 കമ്പ്യൂട്ടർ സംവിധാനങ്ങളാണ് തകരാറിലായത്. എന്നാൽ തിങ്കളാഴ്ച മറ്റൊരു ആക്രമണം ഉണ്ടാകുമെന്നും ഗവേഷകൻ പ്രവചിച്ചിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
Wannacry റാൻസംവെയർ എന്നാൽ എന്താണ്?
Wannacry റാൻസംവെയർ വിൻഡോസ് കംപ്യൂട്ടറിനെ ആണ് അറ്റാക് ചെയുന്നതു. ഇത് WannaCrypt, WannaCry, WanaCrypt0r, WCrypt, WCRY എന്നിങ്ങനെ പല പേരുകളിലായി വ രുന്നുണ്ട്. ഇത് വിൻഡോസിൽ ഉള്ള SMB യിലെ സെക്യൂരിറ്റിയിലെ ഒരു ലൂപ്‌ഹോളിലൂടെ ആണു പടരുന്നത്. Etternal Blue എന്ന പേരിലുള്ള ഒരു വാലുണരബിലിറ്റി ആണ് ഇതിനായി ഉപയോഗിക്കുന്നത് .
വിൻഡോസ് 10 നു മുന്നേ ഉള്ള MS17 -010 എന്ന സെക്യൂരിറ്റി വാല്യൂനുറബിലിറ്റി പാച്ച് അപ്ഡേറ്റ് ചെയാത്ത എല്ലാ വിൻഡോസ് വേർഷനിലും ഇത് ബാധിക്കാവുന്നതാണ. ഒരു കമ്പ്യൂട്ടറിൽ ഇത് ബാധിച്ചാൽ അതിലെ എല്ലാ ഫയലുകളും അത് encrypt ചെയ്യും. അതിനു ശേഷം countdown ഉള്ള ഒരു പോപ്അപ്പ് കാണിക്കും. അതിൽ ഹാക്കറിനു പണം നൽകണമെന്നു എങ്ങനെ നൽകണമെന്നും കാണിക്കും. അത് കൊടുത്തില്ലെങ്കിൽ ഫയലുകൾ ഡിലീറ്റ് ചെയ്യുന്ന രീതിയും യൂസറിനെ കാണിക്കും. ഇത് കൂടാതെ doublepulsar എന്ന ഒരു backdoor ഉം അതിൽ ഇൻസ്റ്റാൾ ചെയ്യും.
Wannacry റാൻസംവെയർ എങ്ങനെ പടരുന്നു ?
Eternalblue എന്ന സെക്യൂരിറ്റി വാലുണരാബിലിറ്റി മുഖാന്ത്രം ആണ് ഇത് പകരുന്നത്. ഇൻറർനെറ്റിൽ ഉള്ള അനാവശയമായ ലിങ്ക് ക്ലിക്ക് ചെയുന്നതിലൂടെയും, അറിയാത്ത ആളുകൾ അയച്ചു തരുന്ന ഇമെയിൽ അറ്റാച്മെന്റ്റ് വഴിയും ഇത് പകാരും. ഇതു കൂടാതെ ഒരു നെറ്റ്‌വർക്കിൽ പടർന്നു പിടിക്കാൻ ഉള്ള കഴിവ് ഇതിനുണ്ട്. ആദയം നെറ്റ്‌വർക്കിലെ കമ്പ്യൂട്ടറുകളെ സ്കാൻ ചെയ്ത etternalblue എന്ന സെക്യൂരിറ്റി വീഴച ഉണ്ടോ എന്നു പരിശോധിക്കുന്നു .ഉണ്ടെങ്കിൽ അതുവഴി റാൻസംവെയർ കമ്പ്യൂട്ടറിൽ കയറുന്നു. തുടർന്ന് നെറ്റ്‌വർക്കിലെ മറ്റു കമ്പ്യൂട്ടറുകളെ ബാധിക്കുന്നു.
ഇതു തടയാൻ എന്തു ചെയ്യണം
മൈക്രോസോഫ്റ്റ് പുറത്തിറിക്കിയ സെക്യൂരിറ്റി അപ്ഡേറ്റ് ആയ MS17-010 എത്രയും പെട്ടെന്നു ഇൻസ്റ്റാൾ ചെയ്യണം .
വിൻഡോസ് NT, 2000, XP എന്നിവ എത്രയും പെട്ടന്നു പ്രൊഡക്ഷൻ എൻവിറോൺമെന്റിൽ നിന്നും മാറ്റണം
139, 445 , 3389 തുടങ്ങിയ പോർട്ടുകൾ ഫയർവാളിൽ തടയണം.
അനാവശ്യമായ ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക
അറിയാത്ത ആളുകൾ അയച്ചു തരുന്ന അറ്റാച്മെന്റ്‌ തുറക്കാതിരിക്കുക
വിൻഡോസിൽ ഉള്ള SMB disable ചെയ്യുക.
സോഫ്റ്റ്‌വെയർ എല്ലാം അപ്ഡേറ്റ് ചെയ്യുക
ബ്രൗസറിൽ ഒരു പോപ്പ് അപ്പ് ബ്ലോക്കർ ഇൻസ്റ്റാൾ ചെയ്യുക
തുടർച്ചയായി ബാക്കപ്പ് എടുക്കുക
നല്ല ഒരു ആൻറിവൈറസ് സോഫ്ട്‍വെയറും ആന്റ്റി റാൻസംവെയർ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക
ഇതു കൂടാതെ ചുവടെ കൊടുത്തിരിക്കുന്ന ip അഡ്രസ് ഡൊമൈൻ നെയിമും ആന്റ്റി വൈറസ് ഉപയോഗിച്ച് തടയുക
IP address
16.0.5.10:135
16.0.5.10:49
10.132.0.38:80
1.127.169.36:445
1.34.170.174:445
74.192.131.209:445
72.251.38.86:445
154.52.114.185:445
52.119.18.119:445
203.232.172.210:445
95.133.114.179:445
111.21.235.164:445
199.168.188.178:445
102.51.52.149:445
183.221.171.193:445
92.131.160.60:445
139.200.111.109:445
158.7.250.29:445
81.189.128.43:445
143.71.213.16:445
71.191.195.91:445
34.132.112.54:445
189.191.100.197:445
117.85.163.204:445
165.137.211.151:445
3.193.1.89:445
173.41.236.121:445
217.62.147.116:445
16.124.247.16:445
187.248.193.14:445
42.51.104.34:445
76.222.191.53:445
197.231.221.221:9001
128.31.0.39:9191
149.202.160.69:9001
46.101.166.19:9090
91.121.65.179:9001
2.3.69.209:9001
146.0.32.144:9001
50.7.161.218:9001
217.79.179.177:9001
213.61.66.116:9003
212.47.232.237:9001
81.30.158.223:9001
79.172.193.32:443
38.229.72.16:443
Domains:
• iuqerfsodp9ifjaposdfjhgosurijfaewrwergwea[.]com
• Rphjmrpwmfv6v2e[dot]onion
• Gx7ekbenv2riucmf[dot]onion
• 57g7spgrzlojinas[dot]onion
• xxlvbrloxvriy2c5[dot]onion
• 76jdd2ir2embyv47[dot]onion
• cwwnhwhlz52maqm7[dot]onion
File Names:
• @Please_Read_Me@.txt
• @WanaDecryptor@.exe
• @WanaDecryptor@.exe.lnk
• Please Read Me!.txt (Older variant)
• C:\WINDOWS\tasksche.exe
• C:\WINDOWS\qeriuwjhrf
• 131181494299235.bat
• 176641494574290.bat
• 217201494590800.bat
• [0-9]{15}.bat #regex
• !WannaDecryptor!.exe.lnk
• 00000000.pky
• 00000000.eky
• 00000000.res
• C:\WINDOWS\system32\taskdl.exe
The post എന്താണ് ഇപ്പോൾ സൈബർ ലോകത്തെ ഞെട്ടിക്കുന്ന റാൻസംവെയർ എങ്ങനെ തടയാം appeared first on Mallutech .
എങ്ങനെ ഒരു കമ്പ്യൂട്ടറിൽ 2 മോണിറ്റർ ഉപയോഗിക്കാം
വിന്‍ഡോസില്‍ രണ്ട് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത് പലയിടങ്ങളിലും കാണാറുണ്ടാവും. വീഡിയോ എഡിറ്റിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ രണ്ട് മോണിട്ടറുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. ലാപ്ടോപ്പുകളില്‍ പൊതുവെ ഇത്തരത്തില്‍ അഡീഷണല്‍ മോണിട്ടര്‍ വെയ്ക്കുന്നത് എളുപ്പമാണ്.
Control Panel -> Hardware and Sound -> What the Power Buttons Do എടുക്കുക.
ഇവിടെ “When I close the lid” എന്നതില്‍ Do Nothing എടുക്കുക.
രണ്ട് മോണിട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ പല ചിത്രങ്ങള്‍ വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യുന്നതിന് പകരം പനോരാമിക് വാള്‍പേപ്പറുകള്‍ ഉപയോഗിക്കാം.
ഇതിന് പ്രത്യേക പ്രോഗ്രാമുകളുടെ ആവശ്യമില്ല.
ഇത്തരത്തില്‍ സെറ്റ് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Personalize ക്ലിക്ക് ചെയ്യുക.
Wallpapers ടാബില്‍ നിന്ന് പനോരാമിക് വാള്‍പേപ്പര്‍ തെരഞ്ഞെടുക്കുക. മുകളിലായി Picture position എന്ന ഒപ്ഷന്‍ കാണാം. ഇവിടെ നിന്ന് Span സെലക്ട് ചെയ്താല്‍ വാള്‍പേപ്പര്‍ സ്ട്രെച്ച് ചെയ്ത് കാണാനാവും.
The post എങ്ങനെ ഒരു കമ്പ്യൂട്ടറിൽ 2 മോണിറ്റർ ഉപയോഗിക്കാം appeared first on Mallutech .
Bar Code നോക്കി ഉല്‍പ്പന്നങ്ങള്‍ എവിടെയാ ഉണ്ടാക്കിയേ (Made) എന്നു കണ്ടു പിടിയ്ക്കാം ??
Bar code ലെ ആദ്യത്തെ 3 digits number 690, 691അലെങ്കില്‍ 692 ആണെങ്കില്‍ Made in China ആണ്.
ആദ്യത്തെ 3 digits number 471 ആണെങ്കില്‍ Made in Taiwan.
താഴെ ചില Bar code ലെ ആദ്യത്തെ digits number ഉം അവയുടെ Made ഉം കൊടുത്തിരിക്കുന്നു.
00-13: USA & Canada
20-29: In-Store Functions
30-37: France
40-44: Germany
45: Japan (also 49)
46: Russian Federation
471: Taiwan
474: Estonia
475: Latvia
477: Lithuania
479: Sri Lanka
480: Philippines
482: Ukraine
484: Moldova
485: Armenia
486: Georgia
487: Kazakhstan
489: Hong Kong
49: Japan (JAN-13)
50: United Kingdom
520: Greece
528: Lebanon
529: Cyprus
531: Macedonia
535: Malta
539: Ireland
54: Belgium & Luxembourg
560: Portugal
569: Iceland
57: Denmark
590: Poland
594: Romania
599: Hungary
600 & 601: South Africa
609: Mauritius
611: Morocco
613: Algeria
619: Tunisia
622: Egypt
625: Jordan
626: Iran
64: Finland
690-692: China
70: Norway
729: Israel
73: Sweden
740: Guatemala
741: El Salvador
742: Honduras
743: Nicaragua
744: Costa Rica
746: Dominican Republic
750: Mexico
759: Venezuela
76: Switzerland
770: Colombia
773: Uruguay
775: Peru
777: Bolivia
779: Argentina
780: Chile
784: Paraguay
785: Peru
786: Ecuador
789: Brazil
80 – 83: Italy
84: Spain
850: Cuba
858: Slovakia
859: Czech Republic
860: Yugoslavia
869: Turkey
87: Netherlands
880: South Korea
885: Thailand
888: Singapore
890: India
893: Vietnam
899: Indonesia
90 & 91: Austria
93: Australia
94: New Zealand
955: Malaysia
977: International Standard Serial Number for Periodicals (ISSN)
978: International Standard Book Numbering (ISBN)
979: International Standard Music Number (ISMN)
980: Refund receipts
981 & 982: Common Currency Coupons
The post Bar Code നോക്കി ഉല്‍പ്പന്നങ്ങള്‍ എവിടെയാ ഉണ്ടാക്കിയേ (Made) എന്നു കണ്ടു പിടിയ്ക്കാം ?? appeared first on Mallutech .
വീട്ടിലിരുന്നും പണം സമ്പാദിക്കാം
സ്വന്തമായൊരു കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിൽ വീട്ടിലിരുന്നും നിങ്ങൾക്ക് വരുമാനമുണ്ടാക്കാം
ഒരു ബ്ലോഗ് തുടങ്ങാം
ബ്ലോഗ് ആരംഭിക്കുമ്പോള്‍ അതിലെ ഉള്ളടക്കം ആണ് പ്രധാനം. ഉള്ളടക്കം നല്ലതെങ്കില്‍ നിങ്ങളുടെ ബ്ലോഗും ശ്രദ്ധിക്കപ്പെടും. എന്തിനെക്കുറിച്ചും എഴുതാം. എഴുത്ത് ആളുകളെ ആകര്‍ഷിക്കുന്നതാകണം. തേനുങ്കെില്‍ തേനീച്ച തായ്‌ലാന്റില്‍ നിന്നും വരുമെന്ന പഴമൊഴി മറക്കരുത്. www.bloger.com, www.wordpress.com എന്നീ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളും ഒരു ബ്ലോഗറാകും. പരസ്യ വരുമാനത്തിനായി www.google.adsense.com എന്ന സൈറ്റില്‍ ആഡ്‌സെന്‍സിന് അപേക്ഷ നല്‍കാം. ഗൂഗിള്‍ ആഡ്‌സെന്‍സിന് അര്‍ഹമെങ്കില്‍ ഇ-മെയില്‍ വരും.പരസ്യം ലഭിക്കാന്‍ മറ്റു പരസ്യ ഏജന്‍സികളെയും സമീപിക്കാം.
സോഷ്യല്‍ മീഡിയ മാനേജര്‍
ചെറുകിട മുതല്‍ വന്‍കിട കമ്പനികള്‍ വരെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കാന്‍ ഏറ്റവും നല്ല പ്ലാറ്റ്ഫോമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളെ തെരഞ്ഞെടുത്തു കഴിഞ്ഞു.കമ്പനികള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പേജ് നിര്‍മിക്കുക, അപ്ഡേറ്റ് ചെയ്യുക തുടങ്ങിയവയാണ് സോഷ്യല്‍ മീഡിയ മാനേജരുടെ ജോലി. ദിവസം രാേ മൂന്നോ മണിക്കൂര്‍ ഇതിനായി ചെലവഴിക്കണം ആവശ്യക്കാരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ കണ്ടെത്തൊം.
ഓണ്‍ലൈന്‍ ട്യൂഷന്‍
എല്‍കെജി കുട്ടികള്‍ വരെ ഫേസ്ബുക്കില്‍ സജീവമായ ഇക്കാലത്ത് ഓണ്‍ലൈന്‍ ട്യൂഷന്റെ സാധ്യത വലുതാണ്. കണക്ക്, സയന്‍സ്, ഇംഗ്ലീഷ് എന്നിവയാണ് ഏറ്റവും ഡിമാന്റുള്ള വിഷയങ്ങള്‍. ഈ വിഷയങ്ങളില്‍ ബിരുദമോ മറ്റു യോഗ്യതകളോ ഉണ്ടെങ്കില്‍ ഓണ്‍ലൈനായി പഠിപ്പിച്ചു തുടങ്ങാം. വിദേശത്തും സ്വദേശത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ട്യൂഷനെടുക്കാം. വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ഇന്റര്‍നെറ്റു തന്നെ ഉപയോഗിക്കാം. പരസ്യം നല്‍കുകയുമാവാം.
ഫ്രീലാന്‍സിംഗ്
എഴുത്ത് ഇഷ്ടമാണെങ്കില്‍ നെറ്റില്‍ എഴുതി തന്നെ കാശുണ്ടാക്കാം. നെറ്റില്‍ കണ്ടന്റ് റൈറ്റര്‍ എന്ന ജോലിയുമായി കാത്തിരിക്കുന്നത് ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ്. ഇംഗ്ലീഷില്‍ എഴുതി ഫലിപ്പിക്കാനുള്ള കഴിവാണ് ഇവിടെ ആവശ്യം. എഴുത്ത് ഇഷ്ടപ്പെട്ടാല്‍ അക്ഷരമെണ്ണി കാശ് വാങ്ങാം.
മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍
ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി രോഗിയുടെ അവസ്ഥയെപ്പറ്റി വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തയാറാക്കുന്ന രീതിയാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍. വിവിധ സ്ഥാപനങ്ങള്‍ ഇതില്‍ പരിശീലനം നല്‍കുന്നു. ജോലി കണ്ടെത്താന്‍:www.mtdaily.com, www.medicaltranscriptiojobs.net
പണം മുന്‍കൂര്‍ ആവശ്യപ്പെടുന്ന സൈറ്റുകള്‍ എത്തിനോക്കുക പോലും വേണ്ട. നെറ്റ് ലോകത്ത് തട്ടിപ്പുകാര്‍ വലവിരിച്ചു കാത്തിരിപ്പുണ്ട്.
The post വീട്ടിലിരുന്നും പണം സമ്പാദിക്കാം appeared first on Mallutech .
5ജിയെക്കാള്‍ പത്തിരട്ടി വേഗത്തില്‍ ഡേറ്റ കൈമാറ്റത്തിന് പുതിയ വിദ്യ വരുന്നു
5ജിയേക്കാള്‍ പത്തിരട്ടി വേഗതത്തില്‍ ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ 2020 ഓടുകൂടി യാഥാര്‍ഥ്യമായേക്കും. പുതിയ ടെറാഹര്‍ട്സ് ട്രാന്‍മിറ്റര്‍ ( terahertz transmitter ) രൂപപ്പെടുത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അഞ്ചാംതലമുറ നെറ്റ്വര്‍ക്കിനേക്കാള്‍ പത്തിരട്ടി വേഗതയുള്ളതായിരിക്കും ഈ പുതിയ സാങ്കേതികവിദ്യ. ഒരു ഡിവിഡിയിലുള്ള മുഴുവന്‍ ഡേറ്റയും സെക്കന്‍ഡിന്റെ ഒരംശം സമയംകൊണ്ട് കൈമാറ്റം ചെയ്യാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. വരുംകാലത്തെ മാറ്റിമറിക്കാന്‍ പോകുന്ന അതിവേഗ വയര്‍ലെസ്സ് സാങ്കേതികത ഇതായിരിക്കുമെന്നാണ് കരുതപ്പെടുന്നു.
കാലിഫോര്‍ണിയയില്‍ നടന്ന ‘ഇന്റര്‍നാഷണല്‍ സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ട്സ് കോണ്‍ഫറന്‍സ് 2017’ ലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിക്കപ്പെട്ടത്. സെക്കന്‍ഡില്‍ 105 ജിഗാബൈറ്റ്സ് വേഗം നല്‍കുന്ന ഒരു ട്രാന്‍മിറ്റര്‍ ഗവേഷകര്‍ വികസിപ്പിച്ചു കഴിഞ്ഞു. ജപ്പാനിലെ ഹിരോഷിമ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍.
ഉപഗ്രഹങ്ങളിലേയ്ക്കടക്കം അതിവേഗ ഡേറ്റ കൈമാറ്റം ഇതിലൂടെ സാധിക്കും. മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങളില്‍ അതിവേഗ ഡൗണ്‍ലോഡിങ്ങ് സാധിക്കുമെന്ന് ഗവേഷകരിലൊരാളായ ഹിരോഷിമ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ മിനോരു ഫുജിഷിമ അറിയിച്ചു.
The post 5ജിയെക്കാള്‍ പത്തിരട്ടി വേഗത്തില്‍ ഡേറ്റ കൈമാറ്റത്തിന് പുതിയ വിദ്യ വരുന്നു appeared first on Mallutech .