എങ്ങനെ ഒരു കമ്പ്യൂട്ടറിൽ 2 മോണിറ്റർ ഉപയോഗിക്കാം


വിന്‍ഡോസില്‍ രണ്ട് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത് പലയിടങ്ങളിലും കാണാറുണ്ടാവും. വീഡിയോ എഡിറ്റിംഗ് പോലുള്ള ജോലികള്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ രണ്ട് മോണിട്ടറുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. ലാപ്ടോപ്പുകളില്‍ പൊതുവെ ഇത്തരത്തില്‍ അഡീഷണല്‍ മോണിട്ടര്‍ വെയ്ക്കുന്നത് എളുപ്പമാണ്.

Control Panel -> Hardware and Sound -> What the Power Buttons Do എടുക്കുക.
ഇവിടെ “When I close the lid” എന്നതില്‍ Do Nothing എടുക്കുക.
രണ്ട് മോണിട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ പല ചിത്രങ്ങള്‍ വാള്‍പേപ്പറുകള്‍ സെറ്റ് ചെയ്യുന്നതിന് പകരം പനോരാമിക് വാള്‍പേപ്പറുകള്‍ ഉപയോഗിക്കാം.
ഇതിന് പ്രത്യേക പ്രോഗ്രാമുകളുടെ ആവശ്യമില്ല.
ഇത്തരത്തില്‍ സെറ്റ് ചെയ്യാന്‍ ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Personalize ക്ലിക്ക് ചെയ്യുക.

Wallpapers ടാബില്‍ നിന്ന് പനോരാമിക് വാള്‍പേപ്പര്‍ തെരഞ്ഞെടുക്കുക. മുകളിലായി Picture position എന്ന ഒപ്ഷന്‍ കാണാം. ഇവിടെ നിന്ന് Span സെലക്ട് ചെയ്താല്‍ വാള്‍പേപ്പര്‍ സ്ട്രെച്ച് ചെയ്ത് കാണാനാവും.