Top10
ഫെയ്സ്ബുക്കിൽ നിന്ന് എട്ടിന്റെ പണി കിട്ടാതിരിക്കാൻ അഞ്ച് ടിപ്സ്!
ഇത് സോഷ്യൽമീഡിയ യുഗമാണ്. ആവശ്യത്തിനും അനാവശ്യത്തിനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ സേവനങ്ങൾ ഉപയോഗിക്കുന്ന മിക്കവരും സാങ്കേതികതയെ കുറിച്ച് അത്ര ബോധവാന്‍മാരല്ല. ഇതിനാൽ തന്നെ സുരക്ഷിതമല്ലാത്ത ഫെയ്സ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളിൽ ഹാക്കിങ് സാധ്യത കൂടുതലുമാണ്. ഇത്തരം ഹാക്കിങ്ങിലൂടെ വിലപ്പെട്ട രേഖകളും ഡേറ്റകളും നഷ്ടപ്പെടാം. ഇത്തരം ഹാക്കിങ്ങുകൾ എങ്ങനെ തടയാം, എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്താമെന്നത് സംബന്ധിച്ച് ടെക്ക് വിദഗ്ധൻ ഹേമന്ത് ജോസഫ് കുറിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്.
ആപ്പിൾ ഐഒഎസ്, ട്വിറ്റർ, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങി പ്രമുഖ ടെക് കമ്പനികളുടെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ലോകശ്രദ്ധ നേടിയ ടെക്ക് വിദഗ്ധനാണ് കോട്ടയം സ്വദേശി ഹേമന്ത്.
ഹേമന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് എങ്ങനെയോക്കെ ഹാക്ക് ചെയ്യപ്പെട്ടേക്കാം?
N.B നമ്മുടെ ഭാഗത്തു നിന്നുള്ള ആശ്രദ്ധ ഒന്നുകൊണ്ടു മാത്രമേ നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയുള്ളു.
1. Facebook Security Vulnerabilities : ഫെയ്സ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള പാളിച്ചയെ ആണ് Facebook Security Vulnerabilities/Bugs എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ഭാഗത്തു നിന്ന് അത്തരം പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ കാരണങ്ങൾ കൊണ്ട് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ഒരു ബഗ്ഗ്‌ അവരുടെ വെബ്സൈറ്റിൽ ഉണ്ടേൽ തന്നെ വേഗം തന്നെ ഫിക്സ് ചെയ്യാറുണ്ട്.
2. Facebook Phishing Pages: ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന്റെ കാരണം Facebook Phishing Pages ആണ്. ഫെയ്സ്ബുക്കിന് സമാനമായ ഡിസൈനിൽ ഒരു വെബ്സൈറ്റ് ഹാക്കർമാർ ഉണ്ടാക്കുന്നു. ഇതു ഹാക്കറിന്റെ സെർവറിൽ ഹോസ്റ്റ് ചെയ്യുന്നു. ഇരകളെ സോഷ്യൽ എൻജിനീയറിംഗ് ട്രിക്‌സ് ഉപയോഗിച്ചു അവിടെ ലോഗിൻ ചെയ്യിപ്പിക്കുന്നു. നിങ്ങൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച username ആൻഡ് പാസ്‌വേർഡ് ഹാക്കറിന് അതുവഴി ലഭിക്കുന്നു. ഇങ്ങനെയാണ് Phishing വർക്ക് ചെയ്യുന്നത്.
ഒരിക്കലും ഫെയ്സ്ബുക്കിനു പുറത്തു ഒരു വെബ്സൈറ്റിലും നിങ്ങളുടെ ഫെയ്സ്ബുക്ക് വിവരങ്ങൾ കൊടുക്കാതിരിക്കുക. ഫെയ്സ്ബുക്കിനുള്ളിൽ തന്നെ ഫിഷിങ് പേജ് ഉണ്ടാക്കാൻ സാധിക്കും, app.facebook.com എന്ന ഡൊമെയിനിലും ഇതുപോലെ Phishing പേജ് കാണാറുണ്ട്. സ്‌ക്രീന്ഷോട്ട് ചുവടെ ചേർക്കുന്നു.
3. Malicious Facebook Applications: എന്റെ പ്രൊഫൈലിൽ നിന്ന് വേറെ ആരോ പോസ്റ്റ് ചെയ്യുന്നുവെന്ന് പറയുന്നവർ ഇത് ശ്രദ്ധിക്കുക. നിങ്ങൾ ഒരു ഫെയ്സ്ബുക്ക് അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ആ അപ്ലിക്കേഷന് പല അനുവാദങ്ങളും കൊടുക്കുന്നു. മെസേജസ് അനലൈസ് ചെയ്യാൻ തുടങ്ങി നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യാൻ വരെ. Malicious ആയിട്ടുള്ള പല ആപ്പിക്കേഷൻസും ഫെയ്സ്ബുക്കിലുണ്ട്. ഫെയ്സ്ബുക്ക് ആപ്സ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങൾ മാനേജ് ചെയ്യുന്ന പേജ് വരെ ടേക്ക്ഓവർ ചെയ്യാനുള്ള അനുവാദം ചില ഫെയ്സ്ബുക്ക് ആപ്പുകൾക്കുണ്ട്. ( അങ്ങനെയുള്ള ആപ്സ് പബ്ലിഷ് ചെയ്യാൻ ഫെയ്സ്ബുക്ക് സമ്മതിക്കാറില്ല. എന്നിരുന്നാലും ടാർജറ്റ്സ് അറ്റക്കസിനുള്ള സാധ്യത തള്ളി കളയാൻ പറ്റില്ല ) ആപ്പ്സിന്റെ ഉപയോഗം കഴിഞ്ഞാൽ അതിന്റെ ആസസ്സ് എടുത്ത് കളയുക.
4. KEYLOGGERS, SPYWARES etc : നമ്മൾ കീബോർഡിൽ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം സേവ് ചെയ്തുവെച്ചു ഹാക്കർമാർക്ക് അത് കൈമാറുന്ന പ്രോഗ്രാമുകളാണ് കീലോഗേർസ് എന്ന് വിളിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന കംപ്യൂട്ടറിൽ അത്തരം പ്രോഗ്രാംസ് ഉണ്ടെങ്കിൽ അവർ നമ്മൾ ഫെയ്സ്ബുക്കിലോ ജിമെയിലിലോ ലോഗിൻ ചെയ്യാൻ യുസ് ചെയുന്ന Username ആൻഡ് Password കീബോർഡ് ഇൽ ടൈപ്പ് ചെയ്യുന്നതിനനുസരിച്ചു സേവ് ചെയ്ത് വെക്കുകയും ഹാക്കർമാർക്ക് കൈമാറുകയും ചെയ്യും. കംപ്യൂട്ടറിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ യുസ് ചെയ്യുക. ഇന്റർനെറ്റ് കഫേയിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുമ്പോൾ പാസ്‌വേർഡ് എന്റർ ചെയ്യാൻ കഴിവതും VIRTUAL KEYBOARD ഉപയോഗിക്കുക, Hardware Keyloggers ഉണ്ടാവാനുള്ള സാധ്യത ഉള്ളകൊണ്ടാണ് അങ്ങനെ ഒരു നിർദ്ദേശം.
5. ഒരു സ്‌ട്രോങ്, ഊഹിക്കാൻ പറ്റാത്ത പാസ്‌വേർഡ് ഉപയോഗിക്കുക
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ ഫെയ്സ്ബുക്ക് / സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമായിരുക്കും.
കാമുകന് / കാമുകിക്ക് പാസ്‌വേർഡ് കൈമാറുക, കൂട്ടുകാരന്റെ കംപ്യൂട്ടറിൽ പാസ്‌വേർഡ് സേവ് ചെയ്തു വെക്കുക, ഫെയ്സ്ബുക്ക് പാസ്‌വേർഡ് റീസെറ്റ് കോഡ് പറഞ്ഞു കൊടുക്കുക പോലുള്ള മണ്ടത്തരങ്ങൾ കൊണ്ടും അക്കൗണ്ട് ഹാക്ക് ആയേക്കാം
ഫ്രീ വൈഫൈ എവിടെ കണ്ടാലും ഓടി പോയി കണക്റ്റ് ചെയ്യുമ്പോഴും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.
The post ഫെയ്സ്ബുക്കിൽ നിന്ന് എട്ടിന്റെ പണി കിട്ടാതിരിക്കാൻ  അഞ്ച് ടിപ്സ്! appeared first on Mallutech .
പോകിമാന് ഗെയിമിന് അഞ്ച് ഗിന്നസ് റെക്കോര്‍ഡുകള്‍
പൊകിമോന്‍ ഗോ എന്ന അപ്ലിക്കേഷന് ഗിന്നസ് ബുക്കില്‍ അഞ്ചു റെക്കോര്‍ഡുകള്‍. ഇറങ്ങി ഒരു മാസത്തിനുള്ളില്‍ ഗ്ലോബല്‍ ഹിറ്റായ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആപ് പ്രായഭേദമന്യെ ഏവരെയും ഭ്രാന്തമായ ആവേശത്തിലാക്കിയിരിക്കുകയാണ്.
ജൂലൈയില്‍ ഇറങ്ങിയ ശേഷമുള്ള ഡാറ്റകള്‍ കണക്കിലെടുത്ത് അഞ്ചു അവിശ്വസനീയ റെക്കോര്‍ഡുകളാണ് ഗിന്നസ് ബുക്ക് പോകിമാന് നല്‍കിയിരിക്കുന്നത്.
ഇറങ്ങി ആദ്യ മാസത്തിനുള്ളില്‍ ഏറ്റവും കുടുതല്‍ ഗ്രോസ് റവന്യു നേടിയതാണ് പോകിമാന് ലഭിച്ച ആദ്യ റെക്കോര്‍ഡ് 206 ദശലക്ഷം യുഎസ് ഡോളറാണ് ആദ്യ മാസം നേടിയത്.
ഒരു മാസത്തിനുള്ളില്‍ ഏറ്റവും കുടുതല്‍ ഡൗണ്‍ലൗഡ് ചെയ്യപ്പെട്ട ഗെയിം എന്ന റെക്കോര്‍ഡ്, ഏറ്റവും അധികം രാജ്യങ്ങളില്‍ മികച്ച ആപ് എന്ന റേറ്റിംഗുമായി മുന്നില്‍ നിന്നതിന്.
ഏഴുപതു രാജ്യങ്ങളിലാണ് പോകിമോന് ഈ ബഹുമതി ലഭിച്ചത്.
ഏറ്റവും കുടുതല്‍ രാജ്യങ്ങളില്‍ കുടുതല്‍ വരുമാനം ആദ്യ മാസത്തിനുള്ളില്‍ നേടി കൊടുത്ത ആപ്,
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ 100 മില്യണ്‍ യുഎസ് ഡോളര്‍ വരുമാനം നേടിയ ആപ് എന്ന റെക്കോര്‍ഡും പോകിമോന് സ്വന്തമാക്കിയിട്ടുണ്ട്യ
The post പോകിമാന് ഗെയിമിന്  അഞ്ച് ഗിന്നസ് റെക്കോര്‍ഡുകള്‍ appeared first on Mallutech .
നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍
ഗൂഗിള്‍ ഉപഭോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍ പരിചയപ്പെടുത്തുന്നു. ഒരു സാധാരണ യൂസറിന് ഈ ലിങ്കുകള്‍ അത്ര പെട്ടന്ന് കണ്ടെത്താന്‍ കഴിയില്ല.
1. http://www.passwords.google.com
വെബ് സൈറ്റുകളിൽ  ലോഗിൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ് സേവ് ചെയ്യാനോ എന്നു ചോദിക്കാറുണ്ടല്ലോ നിങ്ങൾ സേവ് ചെയണമെന്നു കൊടുത്താൽ ഈ പാസ്വേഡുകൾ എല്ലാം പ്ലെയിൻ ടെക്സ്റ്റ്  ആയി സേവ് ചെയ്യുന്നുണ്ട്.  ഈ എല്ലാ പാസ്വേഡുകളും കാണുവാൻ ഉള്ള ലിങ്ക് .
2. www.google.com/settings/ads
നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഒരു പ്രൊഫൈല്‍ നിര്‍മ്മിക്കുന്നു. നിങ്ങളുടെ വയസ്സ്, ലിംഗം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രൊഫൈലില്‍ ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരസ്യം ഗൂഗിള്‍ കാണിക്കുന്നു. മുകളില്‍പ്പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബില്‍ ഗൂഗിള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്ന് മനസിലാക്കാം.
3. https://www.google.com/takeout
ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ കലണ്ടര്‍, യുട്യൂബ്, ഗൂഗിള്‍ ബുക്ക്‌മാര്‍ക്സ്‌ തുടങ്ങി ഗൂഗിളിന്റെ 15ല്‍ കൂടുതല്‍ സേവനങ്ങളിലുള്ള നിങ്ങളുടെ വിവരങ്ങള്‍ കംപ്രസ്സ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ മുകളില്‍ കൊടുത്ത ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി.
4. https://support.google.com/legal
നിങ്ങളുടെ അറിവോടെയല്ലാതെ നിങ്ങളുടെ വിവരങ്ങളോ മറ്റോ ഗൂഗിളിന്റെ ഏതെങ്കിലും സേവനങ്ങളില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള പരാതി മുകളില്‍പ്പറഞ്ഞ ലിങ്ക് വഴി നല്‍കാം.
5. https://maps.google.com/locationhistory
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് ഓണ്‍ ആണെങ്കില്‍ നിങ്ങള്‍ എവിടെയൊക്കെ ആയിരുന്നു എന്ന് ഗൂഗിള്‍ സെര്‍വറില്‍ സേവ് ആകുന്നുണ്ടാകും. മുകളില്‍പ്പറഞ്ഞ ഗൂഗിള്‍ മാപ്പ് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി ലഭിക്കും. അതൊരു KML ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
6. https://history.google.com
ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററി കാണാം. ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് നിങ്ങള്‍ നടത്തുന്ന സെര്‍ച്ചുകളെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭിക്കൂ. ആവശ്യമില്ലാത്ത സെര്‍ച്ച്‌ ഹിസ്റ്ററി നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകാര്യവുമുണ്ട്.
7. https://www.google.com/settings/account/inactive
ജിമെയില്‍ അക്കൗണ്ടില്‍ തുടര്‍ച്ചയായി 9 മാസം വരെ ലോഗിന്‍ ചെയ്യാതെയിരുന്നാല്‍ ഗൂഗിളിന്റെ പ്രോഗ്രാം പോളിസി പ്രകാരം അവര്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യും. ഒന്നില്‍ കൂടുതല്‍ ജിമെയില്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഇതൊരു പ്രശനമാകും. മുകളില്‍പ്പറഞ്ഞ ലിങ്കില്‍ പോയി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രധാന അക്കൗണ്ട്‌ സെറ്റ് ചെയ്യാം. തുടര്‍ന്ന് മറ്റ് അക്കൗണ്ടുകളും. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മറ്റ് ഇമെയില്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിലെങ്കില്‍ ഓരോ മാസവും ഗൂഗിള്‍ അത് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അലേര്‍ട്ട് മെയിലുകള്‍ അയക്കും.
8. https://security.google.com/settings/security/activity
ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ഏതൊക്കെ ഉപകരണങ്ങളില്‍ ആണ് നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തത്, എപ്പോഴൊക്കെ ലോഗിന്‍ ചെയ്തു, അക്കൗണ്ട്‌ സെറ്റിങ്ങ്സില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.
9. https://security.google.com/settings/security/permissions
നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ ആപ്പുകളുടെയും, ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുടെയും മുഴുവന്‍ ലിസ്റ്റ് ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ലഭിക്കും.
10. https://admin.google.com/domain.com/VerifyAdminAccountPasswordReset
ഗൂഗിള്‍ ആപ്പ്സ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ലിങ്ക് ആണിത്. നിങ്ങളുടെ ഗൂഗിള്‍ ആപ്പ്സ് അക്കൗണ്ടിന്റെ അഡ്മിന്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടാല്‍ മുകളില്‍പ്പറഞ്ഞ രഹസ്യ ലിങ്ക് വഴി പാസ്സ്‌വേര്‍ഡ്‌ മാറ്റം.
11. https://accounts.google.com/SignUpWithoutGmail
ഈ ലിങ്ക് വഴി ജിമെയില്‍ അക്കൗണ്ട്‌ ഇല്ലാതെ നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട്‌ ഉണ്ടാക്കാം. യൂസര്‍ നെയിം നിങ്ങള്‍ നല്‍കുന്ന ഇമെയില്‍ ഐഡി ആയിരിക്കും.
The post നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍ appeared first on Mallutech .
ആൻഡ്രോയിഡ് കോഡുകൾ
ഫോണിന്റെ ഐഎംഇഐ നമ്പർ കാണാൻ *#06# എന്ന കോഡ് ‌ഡയൽ ചെയ്‌താൽ മതിയെന്ന് അറിയാത്തവർ വളരെ കുറവായിരിക്കും. എന്നാൽ ഇത്തരത്തിൽ കോഡുകൾ ഉപയോഗിച്ച് ആൻഡ്രോയിഡ് ഫോണുകളിൽ ‘അതുക്കും മേലെ’ കാര്യങ്ങൾ ചെയ്യാനാവുമെന്ന് അറിയാമോ? ഇല്ലെങ്കിൽ ഈ കോഡുകൾ ഓർത്തുവെച്ചോളൂ.. ഉപകാരപ്പെട്ടേക്കാം…
<colgroup>
<col width="50%" />
<col width="50%" /></colgroup>
വൈഫൈ മാക്-വിലാസം പ്രദർശിപ്പിക്കുന്നു
* # * # 1472365 # * # *
പെട്ടെന്നുള്ള ജിപിഎസ് പരിശോധനയ്ക്ക്
* # * # 1575 # * # *
മറ്റൊരു തരം ജിപിഎസ് ടെസ്റ്റ്
* # * # 0283 # * # *
പാക്കറ്റ് ലൂപ്ബാക്ക് ടെസ്റ്റ്
* # * # 0 * # * # *
എൽസിഡി ഡിസ്പ്ലേ ടെസ്റ്റ്
* # * # 0842 # * # *
വൈബ്രേഷൻ ബാക്ക്ലൈറ്റിന്റെയും ടെസ്റ്റ്
* # * # 2663 # * # *
ടച്ച് സ്ക്രീൻ പതിപ്പ് പ്രദർശിപ്പിക്കുന്നു
* # * # 2664 # * # *
ടച്ച് സ്ക്രീൻ ടെസ്റ്റ്
* # * # 0588 # * # *
പ്രോക്സിമിറ്റി സെൻസർ ടെസ്റ്റ്
* # * # 3264 # * # *
രാം പതിപ്പ്
* # * # 232331 # * # *
ബ്ലൂടൂത്ത് പരീക്ഷണം
* # * # 7262626 # * # *
ഫീൽഡ് ടെസ്റ്റ്
* # * # 232337 # * #
പ്രദർശിപ്പിക്കുന്നു Bluetooth ഉപകരണം വിലാസം
*#*#8255#*#*
Google Talk സേവനത്തിൽ മോണിറ്ററിംഗ്
* # * # 4986*2650468 # * # *
എ, ഫോൺ, ഹാർഡ്വെയർ, ആർഎഫ് കോൾ തീയതി ഫേംവെയർ വിവരം
* # * # 1234 # * # *
എ, ഫോൺ ഫേംവെയർ വിവരം
*#*#1111#*#*
FTA സോഫ്റ്റ്വെയർ പതിപ്പ്
*#*#2222#*#*
FTA ഹാർഡ്വെയർ verion
* # * # 44336 # * # *
പ്രദർശിപ്പിക്കുന്നു സമയവും മാറ്റം ലിസ്റ്റ് ബിൽഡ് നമ്പർ
*#06#
Displsys IMEI നമ്പര്
* # * # 8351 # * # *
വോയ്സ് ഡയലിംഗ് ലോഗിങ് മോഡ് പ്രാപ്തമാക്കുന്നു
* # * # 8350 # * # *
വോയ്സ് ഡയലിംഗ് ലോഗിങ് മോഡ് അപ്രാപ്തമാക്കുന്നു
*#*#4636#*#*
ഫോൺ, ബാറ്ററി, യൂസേജ് തുടങ്ങിയ വിവരങ്ങൾ കാണുന്നതിന്.
*#*#7780#*#*
ഫോൺ ഫാക്‌ടറി റീസെറ്റ് ചെയ്യുന്നു. ആപ്ലിക്കേഷനുകളും ആപ്ലിക്കേഷൻ ഡാറ്റയും ഡിലീറ്റ് ചെയ്യപ്പെടും.
*2767*3855#
ഫോണിലെ എല്ലാ വിവരങ്ങളും നീക്കം ചെയ്യപ്പെടും. ഫോണിന്റെ ഫേംവെയർ വീണ്ടും ഇൻസ്‌റ്റാൾ ചെയ്യപ്പെടും.
*#*#34971539#*#*
ക്യാമറയെ സംബന്ധിച്ച എല്ലാ വിവരങ്ങളും കാണിക്കുന്നു.
*#*#7594#*#*
പവർ ബട്ടണിന്റെ പ്രവർത്തന രീതി മാറ്റുന്നു.
*#*#273283*255* 663282*#*#*
ഫോണിലെ എല്ലാ മീഡിയ ഫയലുകളുടെയും ഒരു ബാക്കപ്പ് എടുക്കാൻ.
*#*#197328640#*#*
സർവീസ് ആവശ്യങ്ങൾക്കായി ടെസ്‌റ്റ് മോഡിലേക്ക് പ്രവേശിക്കാൻ.
*#*#232338#*#*
വൈഫൈ മാക് അഡ്രസ് ദൃശ്യമാകുന്നു.
*#*#1472365#*#*
ഒരു ദ്രുത ജിപിഎസ് ടെസ്‌റ്റിനായി.
*#*#1575#*#*
മറ്റൊരു ജിപിഎസ് ‌ടെസ്‌റ്റ്.
*#*#0283#*#*
പാക്കറ്റ് ലൂപ്പ്‌ബാക്ക് ടെസ്‌റ്റ്.
എൽസിഡി ഡിസ്‌പ്ലേ ടെസ്‌റ്റ്.
*#*#0842#*#*
വൈബ്രേഷൻ ബാക്ക്‌ലൈറ്റ് ടെസ്‌റ്റുകൾക്ക്.
*#*#2663#*#*
ടച്ച് സ്‌ക്രീൻ വിവരങ്ങൾക്ക്.
*#*#2664#*#*
ടച്ച് സ്‌ക്രീൻ ടെസ്‌റ്റ്.
*#*#0588#*#*
പ്രോക്‌സിമിറ്റി സെൻസർ ടെസ്‌റ്റ്.
*#*#3264#*#*
റാം വെർഷൻ വിവരങ്ങൾക്ക്.
*#*#232331#*#*
ബ്ലൂടൂത്ത് ടെസ്‌റ്റ്.
*#*#7262626#*#*
ഫീൽഡ് ടെസ്‌റ്റ്.
*#*#232337#*#
ബ്ലൂടൂത്ത് ഡിവൈസ് അഡ്രസ് ‌ദൃശ്യമാകുന്നു.
*#*#8255#*#*
ഗൂഗിൾ ടോക്ക് സർവീസ് മോണിറ്ററിംഗിനായി.
*#*#4986*2650468#*#*
പിഡിഎ, ഫോൺ, ഹാർഡ്‌വെയർ, ആർഎഫ് കോൾ ഡേറ്റ് ഫേംവെയർ വിവരങ്ങൾക്ക്.
*#*#1234#*#*
പിഡിഎ, ഫോൺ ഫേംവെയർ വിവരങ്ങൾക്ക്.
* # * # 232339 # * # * അല്ലെങ്കില് * # * # 526 # * # *
വയർലെസ് ലാൻ ടെസ്റ്റുകൾ
* # * # 0673 # * # * അല്ലെങ്കില് * # * # 0289 # * # *
ഓഡിയോ ടെസ്റ്റ്
*#*#232339#*#* അല്ലെങ്കിൽ *#*#526#*#* –
വയർലെസ് ‌ലാൻ ടെസ്‌റ്റുകൾക്കായി.
*#*#0673#*#* or *#*#0289#*#* –
ഓഡിയോ ടെസ്‌റ്റ് നടത്തുന്നതിന്.
The post ആൻഡ്രോയിഡ് കോഡുകൾ appeared first on Mallutech .