ഫേസ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തലാക്കാന്‍

ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ നിങ്ങളുടെ ഇമെയില്‍ ഇന്‍ബോക്സിലേക്കും വന്നു കൊണ്ടിരിക്കുന്നുണ്ടോ? ഈ നോട്ടിഫിക്കേഷനുകള്‍ നിര്‍ത്തലാക്കാന്‍, https://www.facebook.com/settings… എന്ന ലിങ്ക് സന്ദര്‍ഷിക്കുക, ശേഷം “Only notifications about your account, security and privacy” എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് സേവ് ചെയ്യുക. ഇതേContinue reading