ഏലയ്ക്കയുടെ നിങ്ങളറിയാത്ത 7 ഗുണങ്ങൾ

ക്യാൻസർ തടയാൻ ഏലയ്ക്ക നല്ലതാണ്. ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക സഹായിക്കും. എല്ലാതരം ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. സുഗന്ധം കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ഏലയ്ക്ക മുന്നിലാണ്. ദിവസവും ഏലയ്ക്ക കഴിച്ചാലുള്ള ഗുണം ചെറുതല്ല. ഏലയ്ക്ക കഴിച്ചാലുള്ള ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ.Continue reading

റൂട്ട് കനാൽ ചികിത്സ അവശ്യ ചികിത്സയോ?

റൂട്ട് കനാൽ ചികിത്സ അഥവാ വേര് അടയ്ക്കുന്ന ചികിത്സ ആവശ്യമാണോ എന്ന ചോദ്യം ഭൂരിഭാഗം ആൾക്കാരിലും നിലനിൽക്കുന്നു. പല്ലിനു പോട് ഉണ്ടാകാതിരിക്കാൻ ആവശ്യമായ പ്രതിരോധ നടപടികളും ചികിത്സകളും സമയാസമയങ്ങളിൽ നടത്തണം. പോട് ഉണ്ടെങ്കിൽ അത് അടയ്ക്കാൻ ശ്രദ്ധിക്കുക. പല്ലുകളുടെ ഉപരിതലത്തിൽ ഉള്ളContinue reading

അരിമ്പാറ വേരോടെ കളയാൻ വീട്ടുവൈദ്യംഅരിമ്പാറ വേരോടെ കളയാൻ വീട്ടുവൈദ്യം

അരിമ്പാറ കളയാൻ എന്താണ് മാർഗ്ഗമെന്നന്വേഷിച്ച് ഇനി സമയം കളയണ്ട. ത്വക്കിൽ ഉണ്ടാകുന്ന ഈ പരുപരുത്ത കുരുക്കൾ വേരോടെ പിഴുത് കളയാനുള്ള ചില വീട്ടുവൈദ്യങ്ങൾ അറിയാം. ചർമ്മത്തിൽ കട്ടിയുള്ള കാഴ്ച്ചയിൽ മോശമായ കുരു കാണപ്പെട്ടിട്ടുണ്ടോ? പ്രത്യേകിച്ചും വിരലുകളിലൊക്കെ. ചർമ്മത്തിലുണ്ടാകുന്ന ഇത്തരം പരുപരുത്ത വളർച്ചയാണ്Continue reading

ഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാംഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാം

പണ്ടത്തെ സിനിമകളിലെ നായികാ സങ്കല്‍പം മുട്ടോളമെത്തുന്ന മുടിയും മുടിയിലെ തുളസിക്കതിരും എല്ലാമായിരുന്നു. എന്നാല്‍ ഇന്ന് മുടിയുടെ നീളം കുറയുന്നതും കൂടുന്നതും ഒന്നുമല്ല വിഷയം കാണാന്‍ നല്ല ഭംഗിയുള്ള ആരും നോക്കിപ്പോകുന്ന മുടി ഉണ്ടാവുക എന്നതു മാത്രമാണ്. തിളങ്ങട്ടെ നിങ്ങളുടെ ചര്‍മവും സിനിമകളിലാണെങ്കില്‍Continue reading

മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഉള്ള ഗുണങ്ങൾ

നിരവധി ഗുണങ്ങളുള്ള മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. പഴമയിലേക്കുള്ള മടക്കത്തിന് ഒരു ഉദാഹരണമായിട്ടാവണം മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്… മഞ്ഞള്‍ ചേര്‍ത്ത ഗോള്‍ഡന്‍ മില്‍ക്കില്‍’നില്‍ക്കുന്നില്ല കാര്യങ്ങള്‍. ലോകത്തിലെ പ്രമുഖ കഫേകകളില്‍Continue reading

101 ഒറ്റമൂലികള്‍

ഉളുക്കിന്- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുകContinue reading

നിപ്പാ വൈറസ്

1997 ന്റെ തുടക്കം‌. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയContinue reading

എന്താണ് പഞ്ചസാര

എങ്ങിനെയാണ് പഞ്ചസാര ഉണ്ടാക്കുന്നതെന്നോ എന്തെല്ലാം ചേര്‍ത്താണ് ഇതുണ്ടാക്കുന്നതെന്നോ നമ്മില്‍ പലര്‍ക്കും അറിയില്ല. പഞ്ചസാര, വെളുത്ത വിഷം എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഗാന്ധിജി ഇതിനെ വെളുത്ത വിഷം എന്നായിരുന്നു വിളിച്ചിരുന്നത്‌. നമുക്കിടയില്‍ പഞ്ചസാര ഒരിക്കലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. സത്യത്തില്‍Continue reading

വയറു കുറക്കാന്‍ പത്ത് തരം ആഹാര സാധനങ്ങള്‍

ജീവിതത്തില്‍ ഉപകാരപ്പെടും… വായിച്ചു ഷെയര്‍ ചെയ്യു…. തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല…പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല.ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍ .പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക്Continue reading

ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍

ആയുര്‍ദൈര്‍ഘ്യത്തിന് പിന്നിലെ ജാപ്പനീസ് രഹസ്യങ്ങള്‍….!!! കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? നമ്മുടെ രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം 66 വയസ് ആണ്. എന്നാല്‍ ജപ്പാനില്‍ ഇത് 83 വയസ് ആണ്. ലോകത്തെ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യമാണ് ജപ്പാന്‍. ജപ്പാനില്‍ 100 വയസിന് മുകളില്‍Continue reading