1- 10 Full Malayalam Text book Download
Now you can download malayalam Text book online. These documents with the samagra text book. You can preview the text book based on the classes and you can download fromContinue reading
You will have detailed description about the course and new career guidance tips which will help you to archive your dream professional
Now you can download malayalam Text book online. These documents with the samagra text book. You can preview the text book based on the classes and you can download fromContinue reading
രാജ്യത്തിന് അകത്തും പുറത്തും ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കലാണ് വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ലക്ഷ്യം. ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വൈദഗ്ധ്യം നേടിയ പ്രൊഫഷണലുകളുടെ ലഭ്യത എല്ലാ മേഖലകളിലും ഉറപ്പുവരുത്തേണ്ടതുണ്ട്. .പണമില്ലെന്ന ഒറ്റക്കാരണത്താ ൽ മിടുക്കരായ വിദ്യാർത്ഥിക ൾക്ക് ഉന്നതപഠനം വഴിമുട്ടിContinue reading
സൂപ്പർ 30-യെക്കുറിച്ച് നിങ്ങളുടെ അറിവിലേക്ക് ചില കാര്യങ്ങൾ പറയാം…സമൂഹത്തിലെ ദരിദ്രരായ കുട്ടികൾക്കുവേണ്ടി ഞാൻ തുടങ്ങിയ പദ്ധതിയാണ് സൂപ്പർ 30. ദാരിദ്ര്യത്തെ വളരെ അടുത്തുനിന്നു അനുഭവിച്ചിട്ടുള്ളവനാണ് ഞാൻ…ദാരിദ്ര്യത്തിന്റെ വേദന എന്താണെന്ന് എനിക്കറിയാം…എന്റെ അച്ഛൻ ഇന്ത്യൻ തപാൽ സർവീസിലെ ഒരു താഴ്ന്ന ജോലിക്കാരനായിരുന്നു…ഒരു വലിയContinue reading
അടിയന്തിര വൈദ്യ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യപരിചയ തൊഴിലാണ് പാരാമെഡിക്. ആരോഗ്യ സംരക്ഷണമേഖലയുടെ പ്രസക്തി നാള്തോറും വര്ധിച്ചുവരികയാണ്. ഡോക്ടര്മാര്ക്കൊപ്പംതന്നെ പാരാമെഡിക്കല് പ്രൊഫഷനലുകള്ക്കും ധാരാളം തൊഴിലവസരങ്ങളുണ്ട് ഇപ്പോൾ . പാരാമെഡിക്കല് ബിരുദ, ഡിപ്ലോമ കോഴ്സുകള്ക്ക് ചേരാന് പ്രവേശനപരീക്ഷ എന്ന കടമ്പയില്ല എന്നതാണ് വിദ്യാര്ഥികളെContinue reading
ഇന്റര്‍നാഷനല്‍ സി.എ എന്ന് അറിയപ്പെടുന്ന (Association of Chartered Certified Accountants) ACCA യുടെ ആസ്ഥാനം ലണ്ടനാണ്. 1904 മുതല്‍ വളരെ വ്യവസ്ഥാപിതമായും, പ്രഫഷനലായും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് ഇന്ത്യ അടക്കം ലോകത്തുടനീളം 173 രാജ്യങ്ങളിലായി 91 ഓഫീസ് സെന്ററുകളുണ്ട്. ഇന്ത്യന്‍Continue reading
എന്‍ജിനിയറിങ് സാങ്കേതികവിദ്യയെ വൈദ്യശാസ്ത്രമേഖലയുമായി സംയോജിപ്പിച്ച് രോഗനിര്‍ണയ ചികിത്സാസംവിധാനങ്ങള്‍, പ്രത്യേകിച്ച് ഉപകരണങ്ങള്‍ രൂപകല്‍പ്പനചെയ്യുന്നതും വികസിപ്പിക്കുന്നതുമെല്ലാം ബയോമെഡിക്കല്‍ എന്‍ജിനിയര്‍മാരാണ്. കേരളത്തില്‍ അത്ര പ്രിയമില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ ഏറെ തൊഴില്‍സാധ്യതയുള്ള കോഴ്സാണിത്. ഭാവിയില്‍ മെഡിക്കല്‍ ഉപകരണ നിര്‍മാണരംഗത്തും, ഔഷധവ്യവസായ മേഖലയിലും ഇന്ത്യയിലുണ്ടാകാന്‍ പോകുന്ന വന്‍ കുതിച്ചുചാട്ടം, ബയോമെഡിക്കല്‍Continue reading
ഓൺലൈൻ ഷോപ്പിങ്ങ് കമ്പനികളുടെ അഭൂത പൂർവ്വമായ വളർച്ചയും വല്ലാർപ്പാടവും, വിഴിഞ്ഞം പോലുള്ള വൻകിട പദ്ധതികളും തുറന്നിട്ട വളരെ വ്യത്യസ്തമായ ഒരു മാനേജ്മെൻറ്റ് പഠന ശാഖയാണു ലോജിസ്റ്റ്ക് മാനേജ്മെൻറ്റ്. ഒരു കമ്പനിയുടെ വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും അത് സംബന്ധിച്ച വിവരങ്ങളും ഉൽപ്പാദന ഉറവിടത്തിൽContinue reading
കണ്ണുകള്‍ അഥവാ കാഴ്ച എന്ന ‘ഒപ്‌ടോസ്’ എന്ന ഗ്രീക്ക് പദവും അളവ് എന്ന അര്‍ഥമുള്ള ‘മെട്രിയ’ എന്ന പദവും കൂടിച്ചേര്‍ന്നാണ് ‘ഒപ്‌ടോമെട്രി’ എന്ന വാക്കുണ്ടായത്. മനുഷ്യനേത്രത്തിന്റെ ഘടനയും പ്രവര്‍ത്തനവും പഠിക്കുന്ന ഒഫ്താല്‍മിക് ഒപ്ടിക്‌സ് എന്ന ശാസ്ത്രീയരീതിക്ക് പൊതുവേ പറയുന്ന പേരാണ് ഒപ്‌ടോമെട്രി.Continue reading
പ്ലസ് ടു വിന് സയൻസ് കഴിഞ്ഞവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും നല്ല ഒരു മേഖലയാണ് “ന്യൂറോ സയൻസ് ടെക്നോളജി “എന്ന പാരാമെഡിക്കൽ കോഴ്സ്.കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അനന്തജോലിസാധ്യതയാണ് ഈ മേഖലയിലുള്ളത്. ആരോഗ്യ സംരക്ഷണമേഖലയുടെ പ്രസക്തി നാള്തോറും വര്ധിച്ചുവരികയാണ്. ഡോക്ടര്മാര്ക്കൊപ്പംതന്നെ പാരാമെഡിക്കല് പ്രൊഫഷനലുകള്ക്കും ധാരാളംContinue reading
ഏകദേശം 14000 കോടിയുടെ വാർഷിക വിറ്റു വരവാണു ഇന്ത്യൻ ഭക്ഷ്യമേഘലയിൽ ഇപ്പോഴുള്ളത്. അത് കൊണ്ട് തന്നെ ഈ രംഗത്തെ തൊഴിൽ സാധ്യതകൾ ഏറെയാണു. ഇന്ന് പാക്കറ്റിൽ എല്ലാ വിധമായ ഭക്ഷ്യ വസ്തുക്കളും ലഭിക്കുമെന്നുള്ളതിനാൽ തന്നെ ഈ രംഗത്തെ സാധ്യതകൾ ചിന്തിക്കാവുന്നതേയുള്ളു. ഫുഡ്Continue reading