കറിയില്‍ ഉപ്പ് കൂടിയാല്‍ ഈ വഴികള്‍ പരീക്ഷിക്കാം

നല്ല രുചിയും മണവുമുള്ള കറി തയ്യാറാക്കിയ ശേഷം ഉപ്പ് കൂടിയാൽ പിന്നെ കറി കഴിക്കാൻ പറ്റാതെയാവും. ഉപ്പ് കൂടിയാൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം ഉപ്പ് കൂടിയാൽ അൽപ്പം തേങ്ങപാൽ ചേർക്കാം ഒരു നുള്ള് പഞ്ചസാര ചേർത്താൽ കറിയിൽ രുചി ക്രമീകരിക്കപ്പെടുംContinue reading

പനീർ എങ്ങനെ ഉണ്ടാക്കാം

പനീർ ഉപയോഗിച്ച്‌ നാം പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്‌ . എന്നാൽ ഈ പനീർ പലരും കടകളിൽ നിന്ന് വാങ്ങാറാണ്‌ പതിവ്‌. പനീറിനെ കുറിച്ച്‌ ചെറിയൊരു വിവരണവും അത്‌ നമുക്ക്‌ എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്നും ആണ്‌ ഇന്നത്തെ പാചകത്തിൽ വിശദീകരിക്കുന്നത്‌ പേർഷ്യയിലുംContinue reading

പനിയാരം എങ്ങനെ ഉണ്ടാക്കാം

ദക്ഷിണേന്ത്യന്‍ പലഹാരമാണ് പനിയാരം. മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള്‍ കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന്‍ എളുപ്പമുള്ളതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം. മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില്‍ ഏത് വേണമെങ്കിലുംContinue reading

സോയാ മസാല ചെട്ടിനാട് സ്‌റ്റൈല്‍

ഇന്ന് നമുക്ക്‌ തേങ്ങയിട്ട് ചെട്ടിനാട് സ്റ്റൈലില്‍ സോയ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കാം. ചേരുവകൾ സോയ – മുക്കാല്‍കപ്പ് സവാള – 2 എണ്ണം തക്കാളി – 1 എണ്ണം തേങ്ങ ചിരകിയത് – 2 ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചത് – 1Continue reading

പെസഹ ഇണ്ട്രിയപ്പം ( കല്‍ത്തപ്പം ) തൃശ്ശൂര്‍, കുന്നംകുളം

പെസഹ ഇണ്ട്രിയപ്പം ( കല്‍ത്തപ്പം ) തൃശ്ശൂര്‍, കുന്നംകുളം പെസഹാ ആഘോഷത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം അപ്പമാണ് കല്‍ത്തപ്പം. ഇത് ഇണ്ട്രിയപ്പം, കല്‍ത്തപ്പം എന്നൊക്കെ അറിയപ്പെടുന്നു. കേരളത്തിലെ ചില പ്രദേശങ്ങളില്‍ ഈ അപ്പം അടിയിലും മുകളിലും തീകത്തിച്ചു പൊരിച്ചാണ്‌ ഉണ്ടാക്കിയിരുന്നത്‌. അപ്പംContinue reading

പെസഹാ പാല്‍ ഉണ്ടാക്കുന്ന വിധം

ചേരുവകള്‍ ശര്‍ക്കര — അരക്കപ്പ് (കട്ടിയുള്ള പാനിയാക്കി അരിച്ചെടുക്കുക) തേങ്ങാ പാല്‍; ഒന്നാം പാല്‍ — 1 കപ്പ്‌ രണ്ടാം പാല്‍ — 2 കപ്പ് ചുക്ക് — ഒരു ചെറിയ കഷ്ണം ജീരകം — ഒരു ചെറിയ സ്പൂണ്‍ ഏലക്കContinue reading

സോയാബിന്‍ ഫ്രൈ

സോയാബീന്‍ ഉപയോഗിച്ച് പലവിധ വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ സോയാബീന്‍ ഫ്രൈ ഒന്നു പരീക്ഷിച്ചു നോക്കുന്നത് നന്നായിരിക്കം. കാരണം ആരോഗ്യകരമാണ് എന്നതിലുപരി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെടുന്ന വിഭവമാണ്. ഊണിനൊപ്പം നല്ലൊരു സൈഡ് ഡിഷ് ആയിട്ട് ഉപയോഗിക്കാം. എന്നാല്‍ സോയാബീന്‍ വറുക്കുമ്പോള്‍ പലപ്പോഴുംContinue reading

ഡാൽഗോണ കോഫി

ഈ ചൂട്‌ കാലത്ത്‌ വെറുതെ വീട്ടിൽ ഇരിക്കുന്ന നമുക്ക്‌ അധികം ചേരുവകൾ ഒന്നും ഇല്ലാത്ത ഈ കോഫി സ്വന്തമായിട്ട്‌ ഒന്ന് ഉണ്ടാക്കി നോക്കാം . ചേരുവകൾ 1* കോഫി പൗഡർ -2 ടേബിൾ സ്പൂൺ പഞ്ചസാര-2 ടേബിൾ സ്പൂൺ ചൂട് വെള്ളംContinue reading

ഇഡ്ഡലി

ദക്ഷിണ ഭാരതത്തിലെ ഒരു ഭക്ഷണ വസ്തുവാണ് ഇഡ്ഡലി (ഇഡ്ലി, ഇഡലി, ഇഡ്ഢലി). അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണിത്. മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലും ഇത് വ്യാപകമായി ഭക്ഷിച്ചൂവരുന്നു.Continue reading

ക്യാരറ്റ്‌ ഇഡലി

ഇഡലി കഴിക്കാത്തവർ ചുരുക്കം…. പല തരത്തിലുള്ള ഇഡലികൾ പ്രചാരത്തിൽ ഉണ്ട്‌ . ഇന്ന് നമ്മൾ ഉണ്ടാക്കുന്നത്‌ ക്യാരറ്റ്‌ ഇഡലിയാണ്‌. ഇഡലി നല്ല പോഷകം നിറഞ്ഞ. വിഭവം ആണല്ലൊ. അതിനൊപ്പം. ജീവകം സി യും, പൊട്ടാസ്യവും , ഇരുമ്പും അടങ്ങിയ ക്യാരറ്റ്‌ കൂടിContinue reading