ഗ്യാസടുപ്പിലെ നാളമെന്താ നീലനിറത്തിൽ ?
ഇന്ധനത്തിലെ കാർബൺ പൂർണമായും ജലനവിധേയമാവുന്നതുകൊണ്ടാണ് ഗ്യാസടുപ്പിലെ തീനാളം നീലനിറത്തിൽ കാണുന്നത്. ഗ്യാസടുപ്പിന്റെ നോബ് തിരിക്കുമ്പോൾ ഇന്ധനവാതകം (ബ്യൂട്ടെയിൻ) ഉയർന്ന വേഗതയിൽ ഒരു ചെറിയസുഷിരം വഴി പുറത്തേക്ക് വരുന്നു. ഈ ഘട്ടത്തിൽ വായുവിനെ ഇന്ധനവാതകത്തിലേക്ക് വലിച്ചെടുക്കുന്നു. അങ്ങനെ ഇന്ധനം നന്നായി കത്തുന്നു. സിലിണ്ടറിലെContinue reading