എക്സല്‍ ഉപയോഗിക്കുന്നത് എങ്ങനെ

പാഠവും സംഖ്യകളും തീയതികളും സൂത്രവാക്യങ്ങളും ഉപയോഗിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന പ്രോഗ്രാമാണ് സ്പ്രെഡ്‌ഷീറ്റ്. സ്പ്രെഡ്‌ഷീറ്റ് പ്രോഗ്രാമുകളില്‍ ഏറ്റവും മികച്ചത് മൈക്രോസോഫ്റ്റിന്റെ എക്സല്‍ തന്നെ. ഡാറ്റ സംഭരിക്കാനും ഈ ഡാറ്റ ഉപയോഗിച്ച് ആവശ്യമുള്ള കണക്കുകൂട്ടല്‍ നടത്താനും എക്സല്‍ ഉപകരിക്കുന്നു. ഗ്രേഡ് ബുക്കുകള്‍, റ്റോക്ക് വിവരങ്ങള്‍,Continue reading

കേരള പോലീസിൻ്റെ ട്രാഫിക് ഫൈൻ ചെക്കിങ്ങ് വെബ്സൈറ്റ്

ഇന്ന് ഞങ്ങൾ പുതിയ കേരള പോലീസിൻ്റെ ട്രാഫിക് ഓൺലൈൻ വെബ്സൈറ്റ് പരിചയപ്പെടുത്തുന്നു ഇതിലൂടെ നിങ്ങൾക്കു നിങ്ങളുടെ നിലവിലുള്ള ട്രാഫിക് ഫൈൻ പരിശോധിക്കാനും നിങ്ങളുടെ ട്രാഫിക് ലംഘന വിവരങ്ങൾ അറിയാനും സാധിക്കും Visit Website

12 നാൾ ധനവകുപ്പ് ഉദ്യോഗസ്ഥർക്ക് പുറംലോകവുമായി ബന്ധമില്ല.

കേന്ദ്ര ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇനിയുള്ള 12 നാൾ പുറംലോകവുമായി ബന്ധമുണ്ടാകില്ല. വീടുകളിലേക്കു പോകാനോ ഫോൺ ചെയ്യാനോ ഉള്ള അനുവാദംപോലും നൽകില്ല. ബജറ്റ് രേഖകൾ തയാറാക്കി അച്ചടിക്കുന്നതിന്റെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനാണിത്. കേന്ദ്ര സർക്കാർ പണ്ടു മുതലേ തുടർന്നു പോരുന്ന രീതിയാണ്Continue reading

ആദ്യ വയര്‍ ലെസ് ചാര്‍ജിങ് ലാപ്ടോപ്പുമായി ഡെല്‍

വയര്‍ലെസ് ചാര്‍ജിങ് ഓപ്ഷനുമായി ലാപ്ടോപ്പ് വരുന്നു. അമേരിക്കന്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായ ഡെല്‍ കമ്പ്യൂട്ടേഴ്സാണ് ഇത്തരമൊരു നവീന ആശയവുമായി രംഗത്ത് വന്നിരിക്കുന്നത്. ലാറ്റിട്യൂഡ് 7285 എന്നാണ് ഇതിന് ഡെല്‍ പേരിട്ടിരിക്കുന്നത്. ലാപ്ടോപ്പായും ടാബ്ലെറ്റായും മാറ്റി ഉപയോഗിക്കാവുന്ന രീതിയാണ് ലാറ്റിട്യൂഡിന്‍റെ മറ്റൊരു പ്രത്യേകത.Continue reading

എടിഎം പരിധി 10,000 ആക്കി ഉയര്‍ത്തി

എ ടി എമ്മില്‍നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുക 10,000 രൂപ ആക്കി ഉയര്‍ത്തി. നിലവില്‍ ഇത് 4500 രൂപയായിരുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന ആകെ തുക 24,000 ആയി തുടരും. കറണ്ട് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഒരു ലക്ഷം ആക്കിയിട്ടുണ്ട്. നേരത്തെContinue reading

57 പേരുടെ കയ്യിൽ ഇന്ത്യയുടെ സമ്പത്തിന്റെ 70 ശതമാനവും

ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനവും 57 പേരുടെ കയ്യിൽ. രാജ്യന്തര തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്ന ഓക്സ് ഫാമിന്റെതാണ് റിപ്പോർട്ട്. ലോകത്തെ മൊത്തം സമ്പത്തിന്റെ പകുതിയും എട്ടുപേരുടെ കയ്യിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനംContinue reading

എങ്ങനെ ഒരു നല്ല സംരഭകനാവാം?

ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. പക്ഷേ അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്നContinue reading

എന്തുകൊണ്ട് ബിസിനസുകള്‍ പരാജയപ്പെടുന്നു?

നാം ബിസിനസ് ചെയ്യുന്നതില്‍ അടിസ്ഥാനപരമായി എന്തോ അപാകതയുണ്ട്! എന്തുകൊണ്ട് ഞാന്‍ ഇത്തരമൊരു ശക്തമായ നിരീക്ഷണം നടത്തുന്നു? ഒന്നു ചുറ്റിലും കണ്ണോടിക്കൂ. ഭൂരിഭാഗം സംരംഭകരും പിടിച്ചുനില്‍ക്കാന്‍ വേണ്ടി തീവ്രപരിശ്രമത്തിലാണ്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമായ എല്ലാ ശ്രമവും നടത്തിയിട്ടു പോലും അതിനനുസൃതമായ ഫലംContinue reading

തോമസ് ആല്‍വാ എഡിസണ്‍

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ..”അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു”. ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. .. കത്തിലൂടെContinue reading

ഗൂഗിള്‍ ട്രിപ്‌സ് ഒരു യാത്രാ സഹായി

ഗൂഗിള്‍ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങള്‍ തെരയാന്‍ മാത്രമല്ല വീഡിയോ കാണാനും വഴിചോദിക്കാനും ഒക്കെ നമുക്ക് ഗൂഗിള്‍ ഉറ്റതോഴന്‍. പുറത്ത് മഴപെയ്യുന്നുണ്ടോ എന്ന് ഇരുന്ന സീറ്റില്‍നിന്ന് അനങ്ങാതെ കണ്ടുപിടിക്കാന്‍ നമ്മള്‍ ഗൂഗിളിനെ ആശ്രയിക്കുന്നു. ഗൂഗിളിന്റെ നൌ കാര്‍ഡുകള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലുംContinue reading