ചരിത്രത്തിലെ ആദ്യത്തെ വൺ ജി.ബി ഹാർഡ് ഡിസ്ക്


നിങ്ങൾക്കറിയാമോ…?

ചരിത്രത്തിലെ ആദ്യത്തെ വൺ ജി.ബി ഹാർഡ് ഡിസ്ക് പുറത്തിറക്കിയത് ഐ.ബി.എം ആയിരുന്നു(1980-ൽ).

ഒരു റഫ്രിജേറ്ററിന്റെ വലിപ്പം ഉണ്ടായിരുന്ന ഇതിന് 550 പൗണ്ട് ഭാരം ഉണ്ടായിരുന്നത്രേ. 40000 ഡോളറായിരുന്നു വില.

firt-hard-disk-in-history-mallutech