എങ്ങനെ ഒരു ഫോണില്‍ 2 വാട്ട്സ്‌ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാം


നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാന് പറ്റാത്ത ഒരു ആപ്ലികേഷനാണ് വാട്ട്സ്ആപ്പ്. വെറുംചാറ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പോലും ഇപ്പോള്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പൊ നമുക്ക് ഒരു വാട്ട്സ്ആപ്പിൽ മാനേജ് ചെയ്യാൻ കഴിയാത്ത സാഹചര്യം ആണു ഉള്ളത്.

നമുക്ക് പേർസണൽ ചാറ്റിനു ഒരു വാട്ട്സ്ആപ്പും ഒഫീഷ്യൽ ഉപയോഗത്തിനു മറ്റൊരു വാട്ട്സ്ആപ്പ് അത്യാവശ്യം ആണ്. GBWhatsApp ഉപയോഗിച്ചു നിങ്ങൾക്കു നിങ്ങളുടെ മൊബൈലിൽ 2 വാട്ട്സ്ആപ്പ് ഉപയോഗിക്കാം. ചുവടെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് നമുക്കു ഒരേ ഫോണിൽ 2 വാട്ട്സ്ആപ്പ് ഉപയോഗിക്കാം.

ഈ വാട്ട്സ്ആപ്പിൽ നമ്മുടെ സാദാരണ വാട്ട്സ്ആപ്പിൽ ഉപയോഗിക്കുന്ന എല്ലാ ഫീറുകളും ലഭ്യമാണ്. ഗ്രൂപ്പ് ഡിസ്‌കഷൻ, ഗ്രൂപ്പ് ഇൻവൈറ്റ് കൂടാതെ വാട്ട്സ്ആപ്പിൻ്റെ ഏറ്റവും പുതിയ ഫീച്ചർ ആയ സ്റ്റാറ്റസ് വരെ ലഭ്യമാണ്‌

1 . ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് GBWhatsApp അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.

2 . മൊബൈലിൽ സാദാരണ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന പോലെ ഇൻസ്റ്റാൾ ചെയ്യുക.

3. നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന പുതിയ നമ്പർ വാട്ട്സ്ആപ്പിൽ ഇന്റർ ചെയ്യുക.

4. വാട്ട്സ്ആപ്പ് നമ്പർ വെരിഫൈ ചെയ്യുക.

5. ഇപ്പോൾ നിങ്ങൾക്കു ഒരു മൊബൈലിൽ 2 വാട്ട്സ്ആപ്പ് പ്രവർത്തിപ്പിക്കാം.

നിങ്ങൾക്കു ഇൻസ്റ്റാൾ ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചുവടെ comment ചെയ്യാം

 

Download GB WhatsApp

 

 

MalluTech Join WhatsApp