എങ്ങനെ ഇന്റർനെറ്റ് ബ്രൗസിംഗ് സ്‌പീഡ് കൂട്ടാം
നിങ്ങളുടെ PC (വിൻഡോസ് ,7,8,10) ഇന്റർനെറ്റ് സ്പീഡ് വളരെ കുറവാണെന്നു തോന്നുന്നുണ്ടോ എങ്കിൽ സ്പീഡ് വർദ്ധിപ്പിക്കാൻ ചുവടെ കൊടുത്തിരിക്കുന്ന ഇൻസ്ട്രക്ഷൻ ചെയ്യുക. എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടെങ്കിൽ സോൾവ് ചെയ്യാൻ ഉള്ള ഇൻസ്ട്രക്ഷൻസും കൊടുത്തിട്ടുണ്ട്.
1 “വിൻഡോസ് കീ” പ്രസ് ചെയ്യുക “സെർച്ച് ബോക്സ്ഇൽ ” പോകുക.
2. എന്നിട്ടു CMD എന്നോ Command Prompt എന്നോ ടൈപ്പ് ചെയ്യുക ഓപ്പൺ ചെയ്യരുത്
3. CMD അപ്പ്ലിക്കേഷനിൽ റൈറ്റ് ക്ലിക്കുചെയ്ത് “Run it as Administrator” എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക .
4. “cd /” എന്നു ടൈപ്പ് ചെയ്യുക എന്നതിനു ശേഷം ചുവടെ കോടിതിരിക്കുന്ന കമ്മന്റുകൾ ഓരോന്നായി എന്റർ ചെയ്യുക
netsh int tcp show global
netsh int tcp set global chimney=enabled
netsh int tcp set global autotuninglevel=normal
netsh int tcp set global congestionprovider=ctcp
നിങ്ങളുടെ കംപ്യൂട്ടറിനു എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടെങ്കിൽ ചുവടെ കൊടുത്തിരിക്കുന്ന ഇൻസ്ട്രക്ഷൻസ് ഫോളോ ചെയ്യുക

netsh int tcp set global chimney=default
netsh int tcp set global congestionprovider=none
നിങ്ങളുടെ കമ്പ്യൂട്ടറിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ comment ചെയ്യാം