93 വര്‍ഷം പിന്നിട്ടിട്ടും വാര്‍ത്തകള്‍ കൈകൊണ്ടെഴുതുന്ന ലോകത്തിലെ ഏക പത്രം

ഒറ്റ ക്ലിക്കില്‍ ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ കഴിയുന്ന ഈ കാലത്തും വാര്‍ത്തകള്‍ കൈകൊണ്ട് എഴുതി അച്ചടിച്ചിറങ്ങുന്ന ഒരു പത്രമുണ്ട്. ചെന്നൈയില്‍ നിന്നിറങ്ങുന്ന ‘ദ മുസല്‍മാന്‍’. കൈകൊണ്ടെഴുതി അച്ചടിച്ചിറങ്ങുന്ന ലോകത്തിലെ ഏക പത്രമാണിത്. പ്രവര്‍ത്തനം തുടങ്ങി 93 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഈContinue reading