ഐഫോണ്‍ 7 സെപ്തംബറിലെത്തും
ആപ്പിള്‍ ഏറ്റവും പുതിയ ഐഫോണ്‍ പതിപ്പായ ഐഫോണ്‍ 7 സെപ്തംബര്‍ ആദ്യ പകുതിയില്‍ തന്നെ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഭാഗ്യമാസമാണ് സെപ്തംബര്‍. പുതിയ ഐഫോണ്‍ അവതരിപ്പിക്കാന്‍ സെപ്തംബര്‍ മാസം തന്നെ ആപ്പിള്‍ തിരഞ്ഞെടുക്കാറുമുണ്ട്. ഐഫോണ്‍ 7 ന്റെ കാര്യത്തിലും ഈ പതിവിന്Continue reading