Bsc ഫുഡ് ആൻഡ് ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻ
ആരോഗ്യപരിപാലനരംഗത്തും വൈദ്യശാസ്ത്ര മേഖലയിലും മറ്റും ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻമാരുടെ സേവനം ഒഴിവാക്കാൻ കഴിയില്ല. പൊതുജനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പോഷകാഹാരം, രുചി, ഭക്ഷണരീതി എന്നി അടിസ്ഥാന തത്വങ്ങളുടെപഠനമാണ് ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ കോഴ്സ്. ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിത ശൈലിയും വ്യക്തിഗത ഭക്ഷണ തീരുമാനങ്ങളും ശാരീരിക പ്രവർത്തനങ്ങളും സംബന്ധിച്ച് വിദ്യാർത്ഥി അവബോധം വർദ്ധിപ്പിക്കുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം.
കോടിക്കണക്കിനാളുകൾ ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടിയാൽ മതിയെന്നാഗ്രഹിക്കുന്ന ലോകത്ത് മറ്റൊരു വലിയ വിഭാഗം തടി കുറയ്ക്കുവാന് വെമ്പൽ കൊള്ളുന്നതൊരു വൈരുദ്ധ്യമാണ്. ശരീയായ രീതിയിലുള്ള ഭക്ഷണ ശീലങ്ങളിലിത്താതിനാൽ മനുഷ്യന് ജിവിത ശൈലീ രോഗങ്ങള്ക്ക് വളരെ വേഗം അടിമപ്പെടുന്നുവെന്നതൊരു യാഥാര്ഥ്യമാണ്. ഇത് തുറന്ന് തരുന്ന ഒരു കരിയറാണ് ഫുഡ് ആൻഡ് ന്യൂട്രീഷ്യനിസ്റ്റ് ഡയറ്റീഷ്യൻ.
അമിത വണ്ണം നിയന്ത്രിക്കുക മാത്രമല്ല മറിച്ച് വിവിധ രോഗങ്ങളാൽ ചികിത്സക്ക് വിധേയരാകുന്നവര്ക്ക് അനുയോജ്യമായ ആഹാര രീതികൾ നിര്ദ്ദേശിക്കുന്നതും ഒരു ഡയറ്റീഷ്യൻസിന്റെ ജോലിയാണ്. ശരിയായ രീതിയിലുള്ള ഭക്ഷണ രീതിയിലൂടെ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാന് മാത്രമല്ല ജനിതക രോഗങ്ങളെ വരെ നിയന്ത്രിക്കാമെന്ന് ഡയറ്റീഷ്യന്മാോര് പറയുന്നു. ന്യൂട്രീഷ്യൻ കരിയറിൽ തന്നെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ , മാനേജ്മെന്റ്ദ ഡയറ്റീഷ്യൻ , റിസര്വ്യ ഡറ്റീഷ്യൻ , കമ്യൂണിറ്റി ഡയറ്റീഷ്യൻ, എന്നിങ്ങനെ ഉപവിഭാഗങ്ങളുണ്ട്.
ഇന്ന് ആശുപത്രികൾ മാത്രമല്ല, ഹോട്ടലുകൾ, ടൂറിസ്റ്റ് റിസോട്ടുകൾ, ഹെല്ത്ത് ക്ലബ്ബുകൾ, ഫുഡ് കമ്പനികൾ, പബ്ലിക് ഹെല്ത്ത് ഏജന്സികകൾ, ഒബിസിറ്റി ക്ലിനിക്കുകൾ തുടങ്ങിയവയിലെല്ലാം ഇവരുടെ സേവനം ആവശ്യമാണ്. കൂടാതെ ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് കേന്ദ്രങ്ങൾ സ്വകാര്യ ക്ളിനിക്കുകൾ എന്നിവയിൽ ഉടനീളം രോഗികൾക്ക് രോഗനിർണയവും നിരീക്ഷണവും മേൽനോട്ടം നടത്തുന്നു. രോഗിയുടെ ആരോഗ്യം, ജീവിതരീതി, പ്രായം, സാധ്യത അലർജികൾ, ഭക്ഷണ മുൻഗണനകൾ എന്നിവ കണക്കിലെടുത്ത് ശരിയായ ഭക്ഷണ ശീലങ്ങൾ ശുപാർശ ചെയ്യുന്ന ചുമതലയാണ് ഡയറ്റീഷ്യൻമാർക്ക്.