കേരള സ്കൂൾ ഓൺലൈൻ ക്ലാസുകൾ


1 മുതൽ 12 വരെയുള്ള ക്ലാസുകളിൽ (11-ആം ക്ലാസ് ഒഴികെ) നാളെ (ജൂൺ 1) മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയാണ്. വിക്ടേഴ്സ് ചാനലിലാണ് ക്ലാസുകൾ നടക്കുന്നത്.

വിക്ടേഴ്സ് ചാനലിലെ പരിപാടികൾ എങ്ങനെ കിട്ടും?

1. DTH : വിവിധ സേവനദാതാക്കളുടെ DTH കണക്ഷനിലെ വിക്ടേഴ്സ് ചാനലിൻ്റെ നമ്പർ താഴെ കൊടുക്കുന്നു:

Videocon D2h – 642
Dish TV – 642
Sun Direct – 642
Asianet digital – 411
Den network – 639
Kerala Vision – 42
City channel – 116
Digimedia – 149

2. വെബ് സൈറ്റ് : victers.kite.kerala.gov.in എന്ന വെബ് സൈറ്റിലൂടെ തൽസമയം പരിപാടികൾ കാണാം.

3. മൊബൈൽ ആപ്പ് : ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും VICTERS-ൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തും ചാനൽ കാണാം. പ്രോഗ്രാം ഷെഡ്യൂളും ഇതിൽ ഉണ്ടാവും.
App link>>

https://play.google.com/store/apps/details?id=com.kite.victers

4. യൂട്യൂബ് : ITSVICTERS എന്ന യൂട്യൂബ് ചാനലിലൂടെ അപ് ലോഡ് ചെയ്യപ്പെട്ട വിഡിയോകൾ കാണാം.
Channel Link >>
https://www.youtube.com/user/itsvicters