കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം എന്താണ്


മറ്റുള്ള ഇലകൾക്കൊന്നും ഇല്ലാത്ത ഈ പ്രത്യേകത എന്ത് കൊണ്ടാണ് മുരിങ്ങയിലക്ക് മാത്രം ബാധകം ???? പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെ കരയിലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ . അങ്ങനെ വലിച്ചെടുക്കുന്ന വിഷാംശം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയും ചെയ്യും. എന്നാൽ കടുത്ത മഴയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്ക്കൊള്ളാൻ തടിക്കു സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോൾ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാൻ മുരിങ്ങ ശ്രമിക്കുന്നു. അങ്ങനെ ഇല മുഴുവൻ വിഷമയമായി മാറുന്നു. ഈ വിഷം ഇലയിൽ ഉള്ളത് കൊണ്ടാണ് കർക്കിടകത്തിൽ കഴിക്കാൻ സാധിക്കാത്തത്.. ( കിണറിലേക്ക് ഊറി വരുന്ന വിഷത്തെ എല്ലാം വലിച്ചെടുത്ത് കിണറ്റിലെ വെള്ളത്തെ ശുദ്ദീകരിക്കാൻ സാധിച്ചിരുന്നത് കൊണ്ടാണ് കിണറ്റിനരികിൽ പണ്ട് മുരിങ്ങ വച്ചു പിടിപ്പിച്ചിരുന്നത്) ഈ വിലപ്പെട്ട വിവരം നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരു ം സുഹൃത്തുക്കളും അറിഞ്ഞിരിക്കണം . ആപ്പിൾ കഴിക്കുമ്പോൾ അതിന്റെ കുരു തുപ്പിക്കളയാറുണ ്ട് എങ്കിലും ചിലരെങ്കിലും ഇത് ചവച്ച് കഴിക്കാറുണ്ട്.. കുട്ടികളും ഇത് ചവച്ചു കഴിക്കാറുണ്ട്. ഒരു ആപ്പിളിൽ 10 കുരു എങ്കിലും ഉണ്ടാകാം. സാധാരണ ഒരു ആപ്പിൾകുരുവിൽ .6 mg ഹൈഡ്രജൻ സയനൈഡ് ഉണ്ടാകാം. എന്നാൽ ചുരുങ്ങിയത് 50 mg ഹൈഡ്രജൻ സയനൈഡ് എങ്കിലും ഉള്ളിൽ ചെന്നാൽ മാത്രമേ മരണകാരകമാകുകയുള്ളൂ. സാധാരണ നമ്മുടെ ഉള്ളിൽ ഇത്രയും അളവ് ഒരുമിച്ചു ചെല്ലുക പതിവല്ല. എന്നാൽ ആപ്പിൾ സീസണ് ആകുമ്പോൾ ആപ്പിൾ കൊണ്ട് ജ്യൂസ് ഉണ്ടാക്കുക പതിവാണ്. ഇവിടെ അഞ്ചിലധികം ആപ്പിൾ ഒരുമിച്ചു ജ്യൂസ് ആക്കാറുണ്ട്.. ഇതിനോടൊപ്പം കുരുവും അരഞ്ഞു ചേരാം.. ഈ കുരുക്കളിലെ വിഷാംശം തല കറക്കം ഉണ്ടാക്കാം, മയക്കം ഉണ്ടാക്കാം.. അതിനാൽ ആപ്പിൾ ജ്യുസ് ഉണ്ടാക്കുമ്പോൾ കുരു മാറ്റിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഈ വാർത്ത നിർബന്ധമായും ഷെയർ ചെയ്യുക.