ബൈജുവിന്റെ ആപ്പ് സുക്കര്‍ബര്‍ഗിന് വിസ്മയം
കണ്ണൂര്‍ സ്വദേശിയായ ബൈജു എന്ന സോഫ്ട് വെയര്‍ എഞ്ചിനീയറുടെ വിദ്യാഭ്യാസ സഹായ ആപ്പ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ ബര്‍ഗിനെ ആകര്‍ഷിച്ചു, സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് രൂപികരിച്ച വി്ദ്യാഭ്യാസ സഹായ സന്നദ്ധ സംഘടനയുടെ ഏഷ്യയിലെ ആദ്യ നിക്ഷേപത്തിന് തെരഞ്ഞെടുത്തത് മലയാളിയായ ബൈജുവിന്റെ വിദ്യാഭ്യാസ ആപ്ലിക്കേഷനാണ്.
അഞ്ചു കോടി ഡോളറാണ് ( 334 കോടി രൂപ) സുക്കര്‍ ബര്‍ഗ് നിക്ഷേപിക്കുന്നത്.ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും മാത്രം പോപ്പുലറായ ആപ് ലോകം മുഴുവന്‍ എത്തിക്കാനാണ് സുക്കര്‍ബര്‍ഗ് ശ്രമിക്കുന്നത്.
ഇതോടെ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈജുവിന്റെ കമ്പനി ബൈജു ക്ലാസസിന്റെ വിപണി മൂല്യം 500 മില്യണ്‍ യുഎസ് ഡോളറായി മാറിയിരിക്കുകയാണ്.
ആറു മുതലുള്ള പന്ത്രണ്ടാം ക്ലാസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആപ് സഹായകരമാണ്. എന്‍ട്രസ് പരിശീലനത്തിനും ഇത് ഉപയോഗിക്കാം. 55 ലക്ഷം കുട്ടികളാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്.