കോഴിക്കോടിന്റ പ്രത്യകതകൾ


ഇത് ഞങ്ങളുടെ കോഴിക്കോടിലേക്കൊരു എത്തി നോട്ടം

ചരിത്രങ്ങൾ ഉറങ്ങുന്ന മലബാറിന്റെ അനുഗ്രഹീത ജില്ല…

ഇവിടെ……………….?

സാമൂതിരി രാജാവിന്റെ മണ്ണ് ⚔

വാസ്കോഡ്ഗാമ കപ്പൽ ഇറങ്ങി???

മാത്രുഭൂമി ഹെഡ് കോട്ടേഴ്സ് ?

കേരളത്തിലെ മൂന്ന് എയർപോർട്ടുകളിൽ ഒന്ന് ✈✈✈

മെഡിക്കൽ കോളേജ് ?

ഒരേ ഒരു അന്താരാഷ്ട്ര എയർപോർട്ട് സ്കൂൾ?✍?

കേരളത്തിലെ ഒരേ ഒരു NIT ??

ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മാനേജ് മെന്റ്???

ഏറ്റവും വലിയ KSRTC ബസ് ടെർമിനൽ ??

ആദ്യത്തെ ഷോപ്പിംഗ് മാൾ ??‍?‍?‍?

മൊഫ്യൂസൽ ബസ്റ്റാന്റ്???

കോർപ്പറേഷൻ സ്റ്റേഡിയവും നാഗ്ജി ഫുട്ബോളും?⚽

നഗരത്തിന്റെ ഹൃദയമായ മാനാഞ്ചിറയും മൈതാനവും?‍?‍?✌✌

പ്രണയങ്ങളും സൗഹ്യദങ്ങൾക്കും സാക്ഷിയാക്കുന്ന മനോഹരിയായ ബീച്ചും ഐസ് ഉരതിയും❤???

സരോവരം ബയോപാർക്ക് ???

കോഴിക്കോടൻ ഹലുവയും  ?

റഹ്മത്തിലെ ബിരിയാണിയും ?

കുമാരി കായ വറുത്തതും?

സർബത്തും???

ഏറ്റവും നല്ല ഓട്ടോ ചേട്ടന്മാർ ???

ബേപ്പൂർ പോർട്ട് , ഉരു ⚓?⛴?

ലോകത്തിൽ തന്നെ 

അറിയപ്പെടുന്ന യൂണിവേഴ്സിറ്റി??

തുടർച്ചയായ് അജയ്യരായ് 10 സ്കൂൾ കലാ കിരീടങ്ങൾ???

പാളയം മാർക്കറ്റ്????

മിഠായി തെരു ???‍?‍?

റയിൽവേ സ്റ്റേഷൻ ???

ആദ്യത്തെ വൈ ഫൈ ബ സ്റ്റോപ്പ് ?

കാന്തപുരം മുസ്ലീം പളളി ???

കുറ്റിച്ചിറ പള്ളി ??

ലോകനാർകാവ് അമ്പലം???

പഴശ്ശിരാജ മ്യൂസിയം?

കല്ലായി പുഴ ???

കുറ്റ്യാടി , കക്കയം ഡാം?

തുഷാരഗിരി വെള്ളച്ചാട്ടം???

താമരശ്ശേരി ചുരം ???

സ്നേഹത്തിന്റെ പ്രതീകമായി മാറി വരുന്ന കലക്ടർമാർ

ജന പ്രതിനിധികൾ ??

ഈ മണ്ണിൽ പിറവി എടുത്തവർ?

സിനിമയും / കലയും

നടന്മാർ…?????

കുതിരവട്ടം പപ്പു ??

മാമുക്കോയ ???

അനൂപ് മേനോൻ ????

നാരായണൻ നായർ

സുധീഷ്

അഗസ്റ്റിൻ

ഹരീഷ് ????

നിർമ്മൽ പാലാഴി ?

സന്തോഷ് പണ്ഡിറ്റ് ?

നീരജ് മാധവ് ??

കെ പി ഉമ്മർ ???

വിനേന്ദ് കോവൂർ ???

ശശി കലിങ്ക ??

മധുപാൽ ??

നടികൾ….?

പാർവ്വതി മേനോൻ ?

രജിഷ വിജയൻ ????

അഖില ശശിധരൻ ?

നിത്യാദാസ് ??

ആൻ അഗസ്റ്റിൻ ?

ജോമോൾ ?

ശാന്താ ദേവി?

അൻസിബ ഹസൻ??

നീന കുറുപ്പ് ?

സുരഭി ലക്ഷ്മി (നരിക്കുനി )???

സംഗീതം???

ബാബുരാജ് ??

ഗിരീഷ് പുത്തഞ്ചേരി ✍?

ശേയ ജയദീപ്??

മൃദുല വാര്യർ ??

സംവിധാനം/ തിരക്കഥ✌?

അഞ്ജലി മേനോൻ?

ടി എ റസാഖ് ✍?

വി എം വിനു ?

ഐ വി ശശി ?

രഞ്ജിത്ത് ?

കായികം….?⚽??

ടോം ജോസഫ് ?

പി ടി ഉഷ ?‍♀?‍♀

ടി പി രഹനേഷ് ⚽

അബ്ദുറഹ്മാൻ ⚽

മയൂഖ ജോണി ?‍♀

അപർണ ബാലൻ ?

സഹിത്യം ✍????

എസ് കെ പൊറ്റക്കാട്?????

എം ടി വാസുദേവൻ നായർ ??

അക്ബർ കക്കട്ടിൽ✍?

ഉറൂബ് ??✍?

ഒട്ടനവധി കലാകാരന്മാരും സാഹിത്യകാരും ചരിത്രത്തിൽ ഇടം പിടിച്ച സ്ഥലങ്ങളും , വിനോദങ്ങളും, വിജ്ഞാനങ്ങളുടെയും തനത് കൈ ഒപ്പായും, സാംസ്കാരിക പൈത്യകം മുഖമുദ്ര ചാർത്തിയ നമ്മുടെ കോഴിക്കോട്???

ഇവിടെ കലയുണ്ട് , കായികമുണ്ട് , സാഹിത്യമുണ്ട്,വിനോദമുണ്ട് വിജ്ഞാനമുണ്ട് അതിന്റ മികവറിയിക്കാൻ

ദേശീയ അവാർഡ് നാഷണൽ അവാർഡ് ജ്ഞാനപീഠം , അർജുന തുടങ്ങി ഒരു പാട് പുരസ്കാരങ്ങളും, കാലത്തിന് തകർക്കാൻ പോലും പറ്റാത്ത പ്രകടനങ്ങൾ ഞങ്ങടെ അഭിമാനമാണ്…..??

പറഞ്ഞാലും തീരാത്ത മഹിമകൾ ഞങ്ങളുടെ കോഴിക്കോട്ന്റെ യശസ്സ് വാനോളം ഉയർത്തുന്നു…..???

ഞങ്ങളുടെ നാട് ഞങ്ങളുടെ മാത്രം അഹങ്കാരം ??????

#Proud to be a kozhikkotukaran????