ഗൂഗിൾ സ്പേസ് ബാറുകൾ ഇല്ലാതാക്കുന്നതിനെ കുറിച്ചു ആലോചിക്കുന്നു
കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ഒഴിച്ചുകൂടാനാകാത്ത രണ്ട് കീകളാണ് എന്ററും സ്‌പേസ്ബാറും. കീബോര്‍ഡില്‍ നിന്നും വേര്‍പിരിക്കാന്‍ കഴിയാത്തവയെന്നും പറയാം. എന്നാല്‍ സ്‌പേസ് ബാര്‍ കീബോര്‍ഡിനോട് വിടപറയാന്‍ ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത. സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ ഗൂഗിള്‍ ആണ് സ്‌പേസ് ബാര്‍ ആവശ്യമില്ലാത്ത കീബോര്‍ഡ് ഒരുക്കുന്നത്.
സ്‌പേസ്ബാറിന് പകരം ട്രാക്ക്പാഡുമായി ഗൂഗിള്‍ പുതിയ കീബോര്‍ഡ് ഡിസൈനിന് ഗൂഗിള്‍ പേറ്റന്റ് തേടിയെന്നാണ് റിപ്പോര്‍ട്ട്. സ്‌പേസ് ബാറിന് പകരം ഒരു വെര്‍ച്ച്വല്‍ കീം ഉണ്ടാക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. ട്രാക്ക് പാഡ് കീകളില്‍ ഉപയോഗിക്കുന്ന സെന്‍സറുകള്‍ സ്‌പേസ്ബാറിന്റെ ആവശ്യകത മനസിലാക്കി പ്രവര്‍ത്തിക്കുമെന്ന് ചുരുക്കം.
കീബോര്‍ഡിലെ കീകള്‍ തമ്മിലുളള അകലം കുറച്ച് കൊണ്ട് ആപ്പിള്‍ വിപണിയിലെത്തിച്ച മാക് ബുക്കിന് പിന്നാലെ സ്‌പേസ് ഒഴിവാക്കി പേറ്റന്റ് സ്വന്തമാക്കാനാണ് ഗൂഗിളിന്റെ ശ്രമം. ലാപ്‌ടോപുകളുടെ വലുപ്പം കുറയ്ക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നുണ്ട്.