യു എസ് ബി ഡ്രൈവ് write protection എങ്ങനെ മാറ്റം ?


ആദ്യം നിങ്ങളുടെ യു എസ് ബി ഡ്രൈവില്‍ write protection lock ഉണ്ടെങ്കില്‍ അത് മാറ്റുക.

എന്നിട്ടും പ്രശ്നം മാറിയില്ലെങ്കില്‍
Start menu >Run
അവിടെ regedit എന്ന് ടൈപ്പ് ധെയ്തു എന്റര്‍ ചെയ്യുക.
താഴെ പറയുന്ന കീ നോക്കുക..
“HKEY_LOCAL_MACHINE\SYSTEM\CurrentControlSet\Control\StorageDevicePolicies”

ഇതില്‍ writeprotect എന്ന ഡബിള്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ value data എന്നത് 1 മാറ്റി 0 ആക്കുക.
ഇനി OK ക്ലിക്ക് ചെയ്യുക.
ഇനി regedit ക്ലോസ് ചെയ്തു സിസ്റ്റം റീസ്റ്റാര്‍ട്ട്‌ ചെയ്യുക.