ഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാംഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാം
പണ്ടത്തെ സിനിമകളിലെ നായികാ സങ്കല്‍പം മുട്ടോളമെത്തുന്ന മുടിയും മുടിയിലെ തുളസിക്കതിരും എല്ലാമായിരുന്നു. എന്നാല്‍ ഇന്ന് മുടിയുടെ നീളം കുറയുന്നതും കൂടുന്നതും ഒന്നുമല്ല വിഷയം കാണാന്‍ നല്ല ഭംഗിയുള്ള ആരും നോക്കിപ്പോകുന്ന മുടി ഉണ്ടാവുക എന്നതു മാത്രമാണ്. തിളങ്ങട്ടെ നിങ്ങളുടെ ചര്‍മവും സിനിമകളിലാണെങ്കില്‍ പോലും നായികമാരുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ മുടിയില്‍ നിന്നും പിടുത്തം വിട്ടവയാണ്.
എന്നാല്‍ മുടിയിലല്ല കാര്യം എന്നു പറയുമ്പോഴും മുടിയില്‍ അല്‍പം കാര്യമില്ലേ എന്നു തോന്നുന്നില്ലേ. എന്നാല്‍ മുടി എത്ര ശ്രദ്ധിച്ചാലും പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു പോകുന്നില്ലെന്നതാണ് വാസ്തവം. നമ്മുടെയെല്ലാം വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഈ വെളിച്ചെണ്ണയില്‍ നിന്ന് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില ഷാമ്പൂകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
മുടിയ്ക്ക് ഈര്‍പ്പം നല്‍കാം ഷാംമ്പൂ ഇനി വീട്ടിലുണ്ടാക്കാം1/6 കോക്കനട്ട് ഷാംമ്പൂ നമുക്ക് 5 മിനിട്ടിനുള്ളില്‍ ഉണ്ടാക്കാവുന്നതാണ് ഈ ഷാംമ്പൂ.
മുക്കാല്‍കപ്പ് വെള്ളം ചൂടാക്കി കാസ്റ്റല്‍ സോപ്പ് ഉപ്പ് എന്നിവ ചേര്‍ത്ത് വെയ്ക്കുക. അവസാനം ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, രണ്ട് ടീസ്പൂണ്‍ ജോജോബ ഓയില്‍, 20 തുള്ളി കോക്കനട്ട് ഫ്രാഗ്രന്‍സ് ഓയില്‍ എന്നിവ ചേര്‍ക്കുക. ഷാംമ്പൂ റെഡി. തേനും ഒട്ടും പുറകിലല്ല തേന്‍ കൊണ്ടും ഷാംമ്പൂ ഉണ്ടാക്കാം. തേന്‍ ഒരു കപ്പ് വെള്ളത്തില്‍ ചാലിക്കുക. ഇതിലേക്ക് കാസ്റ്റൈല്‍ സോപ്പിന്റെ ദ്രാവകം ചേര്‍ത്ത നല്ല പോലെ മിക്‌സ് ചെയ്യുക. ശെഷം ലാവെന്‍ഡര്‍ ഓയില്‍ റോസ്‌മേരി ഓയില്‍ ഒരു ടീസ്പൂണ്‍ ആവ്ക്വാഡോ എല്ലം ചേര്‍ത്ത് തണുപ്പിച്ച സൂക്ഷിക്കാം.
താരനും പ്രതിവിധി ഉണ്ട് താരന്‍ മരുന്ന് അന്വേഷിച്ചു വലഞ്ഞവരാണ് ഇന്ന് പലരും. എന്നാല്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. വെളിച്ചെണ്ണയും ഗ്ലിസറിനും ഒരു പാത്രത്തിലും സോപ്പും പാലും വേറൊരു പാത്രത്തിലും എടുത്ത് രണ്ടും കൂടി നന്നായി യോജിപ്പിക്കുക. ഇത് നന്നായി യോജിപ്പിച്ച് തേങ്ങാപ്പാലിലും ഷാംമ്പൂ ഒരു കപ്പ് തേങ്ങാ പാലും കാല്‍കപ്പ് ഒലീവ് ഓയിലും ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചാല്‍ മുടിയ്ക്കുണ്ടാകുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.തേങ്ങാപ്പാലിലും ഷാംമ്പൂ ഒരു കപ്പ് തേങ്ങാ പാലും കാല്‍കപ്പ് ഒലീവ് ഓയിലും ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ചാല്‍ മുടിയ്ക്കുണ്ടാകുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
ഷാംമ്പൂവും കണ്ടീഷനറും ഒരുമിച്ച് കണ്ടീഷണറും ഷാംമ്പൂവും ഒരുമിച്ചു തന്നെ വീട്ടില്‍ തയ്യാറാക്കാം. മുക്കാല്‍ കപ്പ് വെളിച്ചെണ്ണയില്‍ 20 തുള്ളി കോക്കനട്ട് ഫ്രാഗ്രന്‍സും തുള്ളി വനിലസത്തും ചേര്‍ത്താല്‍ ഇത് ഷാംമ്പൂവിന്റേയും കണ്ടീഷണറിന്റേയും ഗുണം ചെയ്യും. ഹെയര്‍ സ്‌പ്രേ മിക്ക ഹെയര്‍ സ്‌പ്രേകളും കെമിക്കല്‍സ് അടങ്ങിയതാണ്. അതുകൊണ്ട് ഹെയര്‍ സ്‌പ്രേ വീട്ടിലുണ്ടാക്കാം. കാല്‍കപ്പ് വെളിച്ചെണ്ണയും രണ്ട് കപ്പ് വെള്ളവും മിക്‌സ് ചെയ്യുക. എണ്ണയും വെള്ളവും മിക്‌സ് ചെയ്യുക എന്നത് എളുപ്പമല്ല. അതിനോടൊപ്പം അല്‍പം കോക്കനട്ട് ഫ്രാഗ്രന്‍സ് കൂടി ചേര്‍ക്കുക. ഉപയോഗിക്കുന്നതിനു മുന്‍പ് നല്ലപോലെ കുലുക്കണം.