ക്രീമി ബ്രെഡ് പിസ്സ
ഇന്ന് നമുക്ക് പിസ്സ ഉണ്ടാക്കുന്നത് എങ്ങെനെ എന്ന് നോക്കാം … ഒരു ഇറ്റാലിയൻ വിഭവം ആണ് പിസ്സ.
ആവശ്യമുള്ള ചേരുവകൾ
പിസ്സ ബേസിന്
1)ബ്രെഡ് – 4എണ്ണം
2)മുട്ട -4എണ്ണം
3)കുരുമുളക് പൊടി. -3/4 ടീസ്പൂൺ
4)ഉപ്പ് -ആവശ്യത്തിന്
▪ ഒരു മിക്സിയിൽ ഈ ചേരുവകൾ എല്ലാം നന്നായി അടിച്ചു വെക്കുക.
വൈറ്റ് സോസ് ഉണ്ടാക്കാൻ
1)ബട്ടർ -1ടേബിൾ സ്പൂൺ
2)പാൽ -1ഗ്ലാസ്
3)മൈദ -2 ടീസ്പൂൺ
4)കുരുമുളക് പൊടി – 1/2ടീസ്പൂൺ
5)ഉപ്പ് – ആവശ്യത്തിന്
▪ ഒരു പാനിൽ ബട്ടറിട്ട് ചൂടായാൽ മൈദയിട്ട് ഇളക്കി പച്ചമണം മാറിയാൽ പാലൊഴിച്ച് കൈയെടുക്കാതെ ഇളക്കി കുറുകി വരുമ്പോൾ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് തീ ഓഫാക്കുക.
ടോപ്പിംഗിന്
1)ബോൺലെസ്സ് ചിക്കൻ. -250ഗ്രാം
2)സവാള ചെറുതായരിഞ്ഞത് -1എണ്ണം
3)കാരറ്റ് അരിഞ്ഞത് – 1ന്റെ പകുതി
4)കാപ്സികം അരിഞ്ഞത് – 1ന്റെ പകുതി
5)ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് – 1ടീസ്പൂൺ
6)റെഡ് ചില്ലി സോസ് – 1ടേബിൾ സ്പൂൺ (നിർബന്ധമില്ല)
7)മുളകുപൊടി. -1ടീസ്പൂൺ
8)മഞ്ഞൾ പൊടി – 1/2ടീസ്പൂൺ
9)ഉപ്പ് – ആവശ്യത്തിന്
10)ഓയിൽ – 2ടേബിൾ സ്പൂൺ
▪ ചിക്കനിൽ മുളകുപൊടി , മഞ്ഞൾ പൊടി ,ഉപ്പ് പുരട്ടി പാനിൽ ഓയിലൊഴിച്ച് ഫ്രൈ ചെയ്യുക.അതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും സവാളയും കാരറ്റും കാപ്സികവും ചേർത്ത് വഴറ്റുക അതിലേക്ക് ഉപ്പും സോസും ചേർത്ത് തീ ഓഫാക്കുക.
തയ്യാറാക്കുന്ന വിധം
പാനിൽ നെയ്യ് തടവി ബ്രഡും മുട്ടയും മിക്സ് ആക്കിയത് ഒഴിച്ച് ചെറിയ തീയിൽ അടച്ച് ഒരു മിനിറ്റ് വേവിച്ച് തീ ഓഫാക്കുക.
ചിക്കൻ ടോപ്പിംഗ് മുകളിൽ നിരത്തി വൈറ്റ് സോസ് മുകളിൽ ഒഴിച്ച് റ്റുമാറ്റൊ സോസ് ഇട്ട് കൊടുത്തു അടുപ്പിൽ വെച്ച് ചെറിയ തീയിൽ 15 തൊട്ടു 20 മിനിറ്റ് വേവിക്കുക.
+——-+——-+——+——+——+——+