ഗൂഗിള്‍ അലോ, പുതിയ മെസ്സേജിങ് അപ്ലിക്കേഷൻ
ഗൂഗിളിന്റെ ഏറ്റവും പുതിയ മെസേജിംഗ് ആപ്പാണ് ഗൂഗിള്‍ അലോ. സ്മാര്‍ട്ട് ആന്‍സര്‍, വിസ്പര്‍ ഷൗട്ട് തുടങ്ങിയ ഫീച്ചറുകളുള്‍പ്പെടുത്തിയാണ് ഗുഗിള്‍ അലോ നിര്‍മിച്ചിരിക്കുന്നത്. ആവശ്യമായ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുക, യുട്യുബ് വീഡിയോ ഷെയര്‍ ചെയ്യുക, സംഭാഷണങ്ങള്‍ തര്‍ജമ ചെയുക തുടങ്ങി അനേകം ഫീച്ചറുകര്‍ ഈ ആപ്പില്‍ ലഭ്യമാണ്. ഒരു ചിത്രം അലോയിലൂടെ കൈമാറുമ്പോള്‍ അതില്‍ ഉപഭോക്താവിന് ഇഷ്ടമുള്ള രീതിയില്‍ അക്ഷരങ്ങളും ചിത്രങ്ങളും മറ്റും ചേര്‍ക്കാനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാട്‌സാപ്പ് , ടെലിഗ്രാഫ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രീതിയില്‍ തന്നെയാണ് അലോയും ഉപയോഗിക്കുന്നത്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പ് രജിസ്റ്റര്‍ ചെയ്യുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് എന്ന സാങ്കേതിക വിദ്യയിലുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് അലോ പ്രവര്‍ത്തിക്കുന്നത്.
ഫീച്ചര്‍ ഓപ്ഷണലിലാണ് ‘അലോ’ ആപ്ലിക്കേഷന്‍ ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ ഉപഭോക്തക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചര്‍ ഡിഫോള്‍ട്ട് ആയി ആപ്പില്‍ നല്‍കിയിട്ടില്ലെന്ന് സ്‌നോഡന്‍ കഴിഞ്ഞ ദിവസം ചുണ്ടികാണിച്ചിരുന്നു.