ദോശ ബാറ്റർ സ്നാക്
പുതുമയേറിയ ഒരു സ്നാക്ക് തയ്യാറാക്കി നോക്കാം.. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവം ആണിത്..
ആവശ്യമുള്ള ചേരുവകൾ
1. ദോശമാവ് – 11/2 കപ്പ്
2. സൂചി റവ (അല്ലെങ്കിൽ പുട്ടിന് എടുക്കുന്ന അരിപ്പൊടി ) – 1 ടേബിൾ സ്പൂൺ
3. ആട്ട – 1 ടേബിൾ സ്പൂൺ
4. സവാള അരിഞ്ഞത് – പകുതി
5. പച്ചമുളക് – 1 എണ്ണം.
6. ഇഞ്ചി അരിഞ്ഞത് – ഒരു ചെറുത്
7. മല്ലിയില – കുറച്ച് (കറിവെപ്പില ആയാലും മതി
8. മുളക് പൊടി – അര ടീസ്പൂൺ
9. മഞ്ഞൾ പൊടി – കാൽ ടീസ് സ്പൂൺ
10. ഉപ്പ് – ആവശ്യത്തിന്
11. ഓയിൽ – പൊരിക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
▪️ ദോശമാവ് എടുത്ത് ആവശ്യത്തിന് വെള്ളം എടുത്ത് കുഴച്ച ശേഷം . താഴെ കാണുന്ന ഓയിൽ ഒഴിച്ച് ബാക്കി എല്ലാം ഓരോന്നായി ചേർത്ത് കുഴക്കുക . . സ്പൂണിൽ എടുത്താൽ കുഴമ്പ് രൂപത്തിൽ താഴേക്ക് വീഴുന്ന പരുവത്തിൽ കുഴക്കുക.
▪️ ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ മാവ് ഓരോ സ്പൂണിൽ എടുത്ത് ഓയിലിൽ ഇടുക. . ഗോൾഡൺ ബ്രൗൺ കളർ ആവുന്നത് വരെ വേവിച്ച ശേഷം എടുത്ത് ഓയിൽ പോവാൻ വക്കാം.
▪️ നല്ല ക്രിസ്പി ദോശ ബാറ്റർ സ്നാക്ക് റെഡി.