മിഡിൽ ഈസ്റ്റിൽ ജോലി തേടുന്നവർക്ക് ഉപകാരമാവുന്ന ഒരു അപ്ലിക്കേഷൻ


വിദേശ ജോലി തേടുന്നവർക്ക്  ഉപകാരമാകുന്ന ഒരു അപ്ലിക്കേഷൻ ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഈ അപ്ലിക്കേഷൻ വഴി നിങ്ങൾക്കു ഖത്തർ, മിഡിൽ ഈസ്റ്റ്, ഗൾഫ്, ലബനൻ, സൗദി അറേബ്യ, യുഎഇ, അബുദാബി, കുവൈത്ത്, ഇറാഖ്, ജോർദാൻ, യെമൻ, ഒമാൻ, സിറിയ, തുർക്കി, ദുബായ്, എല്ലാ ഇടങ്ങളിലെയും ജോലി കാണാൻ സാദിക്കും.

 

 

 

 

Download Application