ഒരേ സമയം ഒന്നിലധികം ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം


അതെ ഇപ്പോൾ നിങ്ങൾക്കു നിങ്ങളുടെ ഫോണിൽ ഒന്നിലധികം വാട്ട്സ്ആപ്പ് ഫേസ്ബുക് അപ്പ്ലിക്കേഷൻസ് ഉപയോഗിക്കാൻ സാദിക്കും. ഇതിനു നിങ്ങളുടെ മൊബൈൽ ഫോൺ റൂട്ട് ചെയ്യേണ്ട ആവശ്യം ഇല്ല. പാരലൽ സ്പേസ് അപ്ലിക്കേഷൻ ഉപയോഗിച്ചു ഒരേ സമയം ഒന്നിലധികം ആൻഡ്രോയിഡ് അപ്ലിക്കേഷൻ നിങ്ങൾക്കു ഉപയോഗിക്കാൻ സാദിക്കുന്നതാണ് .

അതായത് ഒരേ സമയം ഒന്നിലധികം ഫേസ്ബുക്ക് വാട്സ്ആപ്പ് സ്നാപ്ചാറ്റ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം. ഈ അപ്ലിക്കേഷൻ നിങ്ങളുടെ മൊബൈലിൽ പാരലൽ ആയിട്ടു സ്‌പേസ് ഉണ്ടാക്കി അതിൽ ആണ് അപ്ലിക്കേഷൻ ഡാറ്റാ സ്റ്റോർ ചെയ്യുന്നത്. അതു കൊണ്ടു ആണ് നിങ്ങൾക്ക് ഒരേ സമയം ഒന്നിലധികം അപ്പ്ലിക്കേഷൻസ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നത്.

ഈ അപ്ലിക്കേഷൻ ഓപ്പൺ ചെയ്ത അതിനകത്തു നിന്നു മാത്രമേ നിങ്ങള്ക്ക് നിങ്ങളുടെ അപ്പ്ലിക്കേഷൻസ് മാനേജ് ചെയ്യാൻ സാദിക്കുകയൊള്ളു

Dowlnoad link from mallutech.in Malayalam Technical News

parallel space multiple accounts at a time