കേരള മോട്ടോർ വാഹന വകുപ്പ് നൽകുന്ന ഈ ആപ്ലിക്കേഷൻ വഴി കേരളത്തിലെ വാഹനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്
mvd Kerala android application screenshot
ഈ അപ്ലിക്കേഷൻ ഉപയോഗിച്ച് ഡ്രൈവിംഗ് കേരള കേരള മോട്ടോർ വാഹന വകുപ്പ് വിവിധ ഓഫീസുകളിൽ സമർപ്പിച്ച അപ്ലിക്കേഷനുകളുടെ നില, ലൈസൻസ് ഇഷ്യൂ സ്റ്റാറ്റസ് , കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങൾ എന്നിവയും ലഭ്യമാണ്
കേരള മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങൾക്ക് വേണ്ടി ഡെവലപ്പ് ചെയ്ത ആൻഡ്രോയിഡ് അപ്ലിക്കേഷൻ ആണ് .