ഫ്രീ ആയിട്ട് എന്തെങ്കിലും കിട്ടാൻ വേണ്ടി വാട്ട്സ്ആപ്പ് മെസേജ് അയക്കുന്നവരോട്
ഫ്രീ ആയിട്ട് എന്തെങ്കിലും കിട്ടാൻ വേണ്ടി മെസേജ് മറ്റ് ഗ്രൂപ്പിലേക്ക് ഫോർവാർഡ് ചെയ്ത് സ്വന്തം നാണവും മാനവും കളയാതിരിക്കാനും, അതെ സമയം നമ്മുടെ ജിജ്ഞാസ സ്വയം ടെസ്റ്റ് ചെയ്യാനുമുള്ള എളുപ്പമാർഗം പറയാം. 1. വാട്സപ്പിലെ മേലെ ഭാഗത്തുള്ള “New group” എന്നContinue reading