നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ എങ്ങനെയാണ് കണക്കുകൂട്ടുന്നത്


നിങ്ങളുടെ ഇലക്ട്രിസിറ്റി ബിൽ എങ്ങനെയാണ് കണക്കുകൂട്ടുന്നത് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അങ്ങിനെ ചെയ്യാത്തവർക്ക് വേണ്ടി പറയുകയാണ്.

0-50 units – 2.90 രൂപ
51-100 units – 3.40 രൂപ
101-150 units – 4.50 രൂപ
151-200 units – 6.10 രൂപ
201-250 units – 7.30 രൂപ
251 -300 units ( For entire Unit) 5.50 രൂപ
301-350 units ( For entire Unit) 6 .20 രൂപ
351-400 units ( For entire Unit) 6 .50 രൂപ
401-500 units ( For entire Unit) 6.70 രൂപ
Above 500 units ( For entire Unit) 7.50 രൂപ

നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.
ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3 വൃത്യാസം 247.3.

ഫ്രിഡ്ജ് കുറച്ചു നേരം ഓഫ് ചെയ്തിട്ടുകൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ 140 x 4.50 = 630 ൽ നിർത്താം!!!
[ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കൂ……]

ശരിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ ട്രൈ ചെയ്തു നോക്കൂക.

[Kerala State Electricity Board Limited – Kerala State Electricity Board Limited] is good,have a look at it! http://www.kseb.in/index.php?option=com_content&view=article&id=22&Itemid=89&lang=en

#EMC
#Energy_Management_Cell