വാട്ട്സ്ആപ്പിൽ GIF അനിമേഷൻ നിർമിക്കാം


വാട്ട്സ്ആപ്പിൻറെ പുതിയ ഫീച്ചർ ആയ GIF ഫയൽ ഇപ്പോൾ സിമ്പിൾ ആയി ഉണ്ടാക്കാം ഇതിനു വേണ്ടി ചുവടെ കൊടുത്തിരിക്കുന്ന ഇൻസ്ട്രക്ഷൻ ഫോളോ ചെയ്യുക. ചുവടെ നിങ്ങൾക്കു വീഡിയോ കാണാം.

1.ആദ്യം ഗാലറിയിൽ പോയി വാട്സാപ്പില്‍ വീഡിയോ സെലെക്റ്റ് ചെയ്യുക. എന്നിട്ട് അത് വെറ‍ും 6 സെകന്‍റ് മ‍ത്രം സെലെക്റ്റ് ചെയ്യുക

mallutech whatsapp gif creation malayalam tech news

2.അതിനുശേഷം മുകളി ഇടതു സൈഡില്‍ ചെറ‍ുതായി കാണുന്ന വീഡിയോ ഐക്കൺ  ക്ലിക്ക് ചെയ്ത് ജിഫ് എന്ന് ആക്കുക

mallutech whatsapp gif creation malayalam tech news

3.ക്ലിക്ക് ചെയ്താല്‍ GIF ഫൈല്‍ കാണിക്കും എന്നിട്ട് ആ ഫയൽ ഷെയർ ചെയ്യാം

mallutech whatsapp gif creation malayalam tech news

ചുവടെ എങ്ങനെ GIF ഫയൽ ക്രിയേറ്റ് ചെയ്യാം എന്നുള്ള വീഡിയോ കാണാം