ഗ്രാമര്‍ ആൻഡ് ക്വിക് ആക്സസ് ടൂള്‍ബാര്‍ ഉപയോഗിക്കുന്നത്.

1 12 Textbook Kerala


ടൈപ്പിംഗ് കണ്‍ട്രോള്‍

വേഡ് ഒരു സാധാരണ ടെക്സ്റ്റ് എഡിറ്ററായി ഉപയോഗിക്കാനാവും. അങ്ങനെ ഉപയോഗിക്കുമ്പോള്‍ ഗ്രാമര്‍ എററുകളൊന്നും കാണിക്കുകയില്ല. ടൈപ്പിംഗില്‍ ഫുള്‍ കണ്‍ട്രോള്‍ കിട്ടാന്‍ ഇനി പറയുന്നത് പോലെ ചെയ്യുക.

വേഡില്‍ ഒഫിസ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് Word Options ക്ലിക്ക് ചെയ്യുക. പോപ് അപ് ബോക്സ് വരുന്നതില്‍ Proofing ക്ലിക്ക് ചെയ്ത് AutoCorrect Options ല്‍ ക്ലിക്ക് ചെയ്യുക.

അടുത്ത ബോക്സില്‍ Auto-Correct ഒപ്ഷന്‍സ് അണ്‍ ചെക്ക് ചെയ്യുക.ക്വിക് ആക്സസ് ടൂള്‍ബാര്‍ സെറ്റ് ചെയ്യാംടൂളുകള്‍ വേഗത്തില്‍ സെലക്ട് ചെയ്യാനാണ്

ക്വിക് ആക്സസ് ടൂള്‍ബാര്‍ ഉപയോഗിക്കുന്നത്.

ഇത് കസ്റ്റമൈസ് ചെയ്യാന്‍ അവിടെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ ലിസ്റ്റില്‍ നിന്ന് ആവശ്യമുള്ളവ സെലക്ട് ചെയ്യാം.

ലിസ്റ്റില്‍ കാണാത്ത ടൂളുകള്‍ സെലക്ട് ചെയ്യാന്‍ More Commands ക്ലിക്ക് ചെയ്താല്‍ മതി. SHIFT+F3 – ടെക്സ്റ്റിനെ എളുപ്പത്തില്‍ അപ്പര്‍ കേസ്, ലോവര്‍ കേസ്, എന്നിങ്ങനെ മാറ്റാനാവും. അതിന് ടെക്സ്റ്റ് സെലക്ട് ചെയ്ത് SHIFT+F3 അടിച്ചാല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *