ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം


ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറില് അപ്‌ലോഡ്  ചെയ്യാം

1.ഈ ലിങ്കില് പോയി 25$ അടക്കുക(Rs.1500)

https://play.google.com/apps/publish/signup/

ഇതു ഒരു പ്രാവശ്യം മാത്രം കൊടുത്താൽ മതി പിന്നീട് നമുക്കു അൺലിമിറ്റഡ് ആയി അപ്പ്ലിക്കേഷൻസ് അപ്‌ലോഡ് ചെയ്യാം

2.അതിനു ശേഷം ഈ ലിങ്കില് പോകുക

https://play.google.com/apps/publish/

3.ഇനി ആഡ് എ ന്യൂ അപ്പ് എന്ന ബട്ടണില് ക്ലിക്ക് ചെയ്യാം
നിങ്ങളുടെ ആപ്പ് നെയിം കൊടുത്ത ശേഷം അപ്ലോഡ് ക്ലിക്ക് ചെയ്യാം .

4.സ്ക്രീന് ഷോട്ടും അപ്പ് ഐക്കണ് എന്നിവ നിര്ബന്ധം

5.ആപ്പ് ഫ്രീ ആണോ അതോ പൈസ വേണോ എന്നും നിങ്ങള്ക്ക് തീരുമാനിക്കാം

6.എല്ലാം അപ്ലോഡ് ചെയ്തു പബ്ലിഷ് ഞെക്കാം

7.ഒരു മണിക്കൂര് കഴിഞ്ഞു നിങ്ങളുടെ ആപ്പ് പ്ലേ സ്റ്റോറില് കാണിക്കും