കേരളത്തിൽ പുതിയ വാക്സിൻ അടുത്ത മാസം നൽകി തുടങ്ങുന്നു


ദേശീയ രോഗപ്രതിരോധ പട്ടികയിൽ പെടുത്തി സൗജന്യമായി കൊടുക്കുന്ന വാക്സിനുകളുടെ ഇടയിലേക്ക് പുതിയൊരു വാക്സിൻ .MR vaccine ഇതിന്റെ ആദ്യ ഘട്ടം തമിഴ് നാട്ടിലും കർണ്ണാടകയിലും ഗോവ പോണ്ടിച്ചേരി ലക്ഷദ്വീപ് എന്നിവിടങ്ങളിലും കൊടുത്തു കഴിഞ്ഞു . രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഒക്ടോബർ മാസം കൊടുത്തു തുടങ്ങുന്നു . അത് കഴിഞ്ഞു വരുന്ന പതിനെട്ടു മാസം കൊണ്ട് ഈ രാജ്യത്തെ നാൽപ്പത്തി ഒന്ന് കോടി കുഞ്ഞുങ്ങൾക്ക് ഈ വാക്സിൻ നൽകും . കേരളത്തിൽ മാത്രം അഞ്ചാഴ്ച കൊണ്ട് എഴുപത്തി ആറു ലക്ഷം കുഞ്ഞുങ്ങൾക്ക് . ദേശീയ രോഗപ്രതിരോധ പട്ടികയിൽ എൺപത്തി അഞ്ചു മുതൽ നമ്മൾക്ക് പരിചയം ഉള്ള മീസിൽസ് വാക്സിൻ ഇനി ഉണ്ടാവില്ല . ഒരു പക്ഷേ മന്ത് ഗുളിക പോലെ ഗുണനിലവാരമില്ലാത്തതായതിനാൽ സുരക്ഷിതമല്ല എന്ന് പറഞ്ഞ് ഇവയും പിന്നീട് പിൻവലിക്കപ്പെട്ടേക്കാം . അപ്പോഴെക്കും ഇതെടുത്ത് അപകടം സംഭവിച്ച നിങ്ങളുടെ കുട്ടികൾക്ക് പ്രത്യേക നിയമമൊന്നുമില്ലാത്തതിനാൽ ഒരു രൂപ പോലും നഷ്ടപരിഹാരം ലദിക്കില്ല .നിങ്ങൾ പരാതിയുമായി പോയാൽ മുട്ട കഴിച്ചതിനാൽ ഉണ്ടായ രോഗമെന്നോ , അജ്ഞാത രോഗമെന്നോ പറഞ്ഞ് റിപ്പോർട്ട് എഴുതി നൽകും എന്ന് കഴിഞ്ഞ വർഷത്തെ അനുഭവം നമ്മളെ പഠിപ്പിക്കുന്നു . നിങ്ങളടെ കുട്ടിക്ക് എന്തെങ്കിലും രോഗമുണ്ടോ ,മരുന്ന് കുത്തിച്ചാൽ അലർജിയോ ഉണ്ടോ എന്ന് പോലും അന്യോ ഷിക്കാതെയും,വാക്സിൻ നൽകുന്നതിന് മുൻപ് ഡോക്ടർ പരിശോധിച്ച് കുട്ടിയുടെ ആരോഗ്യനില തൃപ്തിപ്പെട്ട് റിപ്പോർട്ടാക്കി മാത്രമേ ഇവ നൽകാവൂ എന്ന നിയമം പാലിക്കാതെയും, സ്ക്കൂളിൽ പോകുന്ന കുട്ടികളെ കുത്തിവക്കാനാണ് തീരുമാനം. അതുകൊണ്ട് Aefi നിയമ വശങ്ങൾ ,വാക്സിൻ പോളിസി ആക്ട് എന്നീ നിയമങ്ങളിൽ രക്ഷിതാക്കൾക്ക് അറിവില്ലെങ്കിൽ ഈ വാക്സിൻ വിതരണം വിജയകരമല്ലാതെ എന്തെങ്കിലും അപകടം നിങ്ങളുടെ കുട്ടിക്ക് സംഭവിച്ചാൽ നിയമപരമായ ഒരു പരിരക്ഷ പോലും കിട്ടില്ല എന്ന് ഓർമിക്കുക. മാത്രമല്ല വാക്സിൻ അപകടത്തിന് ഒരു ഇൻഷുറൻസ് കമ്പനിയും ചികിത്സക്കോ ,അപകടത്തിനോ ക്ലെം നൽകില്ല എന്ന നിയമവും നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. ആയതിനാൽ ഇത്തരം പുതിയ വാക്സിൻ പരീക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയുടെ ശീരത്തിൽ പരീക്ഷിക്കുമ്പോൾ രക്ഷിതാവായ നിങ്ങൾ നിയമപരമായി എന്തൊക്കെ ചെയ്യണം, അറിയണം എന്ന് മനസ്സിലാക്കി വാക്സിനേഷൻ ഫോം നിർബന്ധമായും പൂരിപ്പിച്ച് എഴുതി വാങ്ങി സൂക്ഷിക്കണം . കുട്ടിക്ക് എന്ത് മരുന്ന് നൽകുന്നു ,എന്തിനു വേണ്ടി നൽകുന്നു, കമ്പനി ഏത് ,കാലാവധി തീരുന്ന തീയതി ,ബാച്ച് നമ്പർ എന്നിവ എഴുതി വാങ്ങിയിരിക്കണം .ഇത് നിങ്ങളുടെ നിയമപരമായ അവകാശമാണ് . കൂടുതൽ നിയമങ്ങൾ അറിയാൻ ഈ സൈറ്റ് സന്തർശിച്ച് ഫോമും ഇതിൽ നിന്ന് ഡൗൺലോഡ് ചെയ്യണം . കഴിഞ്ഞ വർഷം പെന്റാവാലൻറ് ,ഓറൽ പോളിയോ കൊടുത്ത് നിരവധി കുട്ടികൾക്ക് ഓട്ടിസവും മറ്റു വിവിധ മാറാ രോഗങ്ങളും സംഭവിച്ചു എന്ന് who റിപ്പോർട്ട് ചെയ്തത് ഈ സൈറ്റിൽ നിന്നും ലഭിക്കും ഈ കുട്ടികൾക്ക് ഒന്നും ഒരു സഹായവും നൽകിയില്ല എന്ന് ആരോഗ്യ വഗുപ്പ് തന്നെ സമ്മതിച്ച കോപ്പിയും, ആരോഗ്യ വകുപ്പോ സർക്കാരോ ഒരു വിധ പ്രധിരോധ വാക്സിൻ കുത്തിവയ്പ്പ് എടുക്കാൻ ആരേയും നിർബന്ധിക്കുന്നില്ല എന്നും ആരെങ്കിലും നിങ്ങളെ നിർബന്ധിച്ചാൽ അവർക്കെതിരെ നടപടി എടുക്കും എന്ന് സർക്കാർ തന്നെ തന്ന മറുപടി കോപ്പിയും ഇതിൽ കാണാം. സന്ദർശിക്കുക മരുന്നു പരീക്ഷണം വാക്സിനിൽ കൂടി ഇന്ത്യയിൽ നടത്തി എന്ന് കണ്ടെത്തി ബിൽ ഗേറ്റ്സിന്റെ (ഗാവിയുടെ) സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ വേണ്ടെന്ന് വച്ച കോപ്പിയും ഇതിൽ കാണാം . നിയമം എല്ലവർക്കും ബാധകമാണ്. നിയമമറിയാതെ ഒരു കുട്ടിക്കും രക്ഷിതാവിനും നീതി കിട്ടാതെ പോകരുത്. ഫോം എഴുതി വാങ്ങിയാൽ പിന്നീട് നിയമപരമായ സഹായം ihra നൽകും എന്ന് പൊതുജന താൽപ്പര്യാർത്ഥം അറിയിക്കുന്നു. International Human Rights Association . Pala , Kottayam .( ഇത് വായിച്ചറിഞ്ഞവർ മറ്റുള്ളവരെ കൂടി ഷെയർ ചെയത് അറിയിക്കുക.