നീന്തൽ സർട്ടിഫിക്കറ്റ് അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും
പ്ലസ് 1 പ്രവേശനത്തിന് വിദ്യാർത്ഥികൾക്കുള്ള നീന്തൽ സർട്ടിഫിക്കറ്റ് അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും
അപേക്ഷയുടെ മാതൃക
പ്രേഷിതൻ: …………………………………………………………………………………………………(അപേക്ഷകൻ്റെ പേരും വിലാസവും)
സ്വീകർത്താവ്: പ്രസിഡണ്ട്
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്.
സർ,
ഞാൻ 2020ൽ SSLC പരീക്ഷ വിജയിച്ചിട്ടുണ്ട്. +1ന് അപേക്ഷ നൽകുന്നതിനായി ആവശ്യമായ ‘നീന്തൽ സർട്ടിഫിക്കറ്റ്’ അനുവദിക്കാൻ വിനീതമായി അപേക്ഷിക്കുന്നു.
സ്ഥലം: പേര്
തിയ്യതി: ഒപ്പ്
🔴 1 അപേക്ഷ
🔴 2 രക്ഷിതാവ് സാക്ഷ്യപത്രം
🔴 3 വാർഡ് മെമ്പർ സാക്ഷ്യപത്രം
മേൽപ്പറഞ്ഞ രേഖകൾ സഹിതം അംഗൻവാടി ടീച്ചർ കൈവശം അപേക്ഷ സമർപ്പിക്കുക അംഗൻവാടി മുഖേന നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക് അതാത് വാർഡ് മെമ്പറുമായി ബന്ധപെടുക.