സോണി എക്സ്പീരിയ ആൻഡ്രോയിഡ് 7.0 Nougat ഡിവൈസുകളുടെ ലിസ്റ്റ്
ഗൂഗിൾ ഈയിടെ ആണ് ആൻഡ്രോയിഡ് 7.0 Nougat അവതരിപ്പിച്ചിരിക്കുന്നത് . ഏറ്റവും മധുരമുള്ള ഓസ് ആണ് എന്നാണ് ഗൂഗിൾ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് .
സോണി ഇന്നു അവരുടെ സ്മാർട്ട്ഫോണുകൾ Nougat ഇലേക്ക് അപ്ഗ്രേഡ് ചെയ്യാൻ പറ്റുന്ന ഡിവൈസ്കളുടെ ലിസ്റ്റ് അവരുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന. ചുവടെ കൊടിത്തിരിക്കുന്ന ഡിവൈസുകളിൽ ആണ് ഇപ്പോൾ Nougat ഇലേക്ക് അപ്ഗ്രേഡ് ചെയ്യാൻ പറ്റുന്നവ .
- Xperia Z3+
- Xperia Z4 Tablet
- Xperia Z5
- Xperia Z5 Compact
- Xperia Z5 Premium
- Xperia X
- Xperia XA
- Xperia XA Ultra
- Xperia X Performance
സോണിയുടെ പുതിയ ഫീച്ചറുകളും ഫങ്ങ്ഷനുകളും ഉപയോക്താക്കൾക്ക് എത്തിച്ചു കൊടുക്കാൻ ഉള്ള ആവേശത്തിലാണ് ഈ അപ്ഗ്രേഡ് എന്നും അവരുടെ ബ്ലോഗിൽ പറയുന്നു
Source : Sony Blog