വാട്ട്സ്ആപ്പ് @ ഫീച്ചർ


വാട്ട്സ്ആപ്പിൽ @ എന്ന് ടൈപ്പ് ചെയ്ത് കൊണ്ട് ഗ്രൂപ്പിലെ മെമ്പർ മാരുടെ റഫറൻസ് കൊടുക്കാം. ഒരു ഗ്രൂപ്പിൽ  @ എന്ന സിംബൽ  മാത്രം ടൈപ്പ് ചെയ്ത് നോക്കൂ.

നിങ്ങൾക്ക് ആ ഗ്രൂപ്പിലെ മുഴുവൻ കോണ്ടക്ടസും  സ്ക്രീനിൽ കാണാനാവും.

വാട്ട്സ്ആപ്പിന്റെ പുതിയ  വേർഷനിൽ ആണ് ഈ ഫീച്ചർ വന്നിരിക്കുന്നത്

ഒന്ന് ശ്രമിച്ചു നോക്കൂ.
പുതിയ മാറ്റം കാണാൻ..

WhatsAppnew feature by using at mallutech