വാട്ട്സ്ആപ്പ് വിവരങ്ങൾ ഫേസ്ബുക് വഴി ഷെയർ ചെയ്യുന്നത് ഒഴിവാക്കാൻ

1 12 Textbook Kerala


വാട്ട്സ്ആപ്പ്  തുറക്കുമ്പോൾ പുതുതായി ഒരു Agree ബട്ടൺ വന്നിരുന്നോ..? നിങ്ങൾ അത് ക്ലിക്ക് ചെയ്ത് വാട്ട്സ്ആപ്പ്  സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ?

WhatsApp Image ads removeഎന്നാൽ ,വാട്ട്സ്ആപ്പ്  അതിന്റെ privacy policy പുതുക്കുക വഴി നിങ്ങളുടെ വാട്ട്സ്ആപ്പ്  വിവരങ്ങൾ ഫേസ്ബുക് വഴി പരസ്യ കമ്പനികൾക്ക് ഷെയർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ഭാഗ്യവശാൽ ഇതിൽ നിന്നും ഒഴിവാകാൻ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.

എങ്ങനെ ഇതിൽ നിന്നും opt-out ചെയ്യാം എന്ന് നോക്കാം..

Open Settings -> Account -> Share my account info and uncheck the box

ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാം.

Maximum Share ചെയ്ത് മറ്റുള്ളവരെയും അറിയിക്കൂ….

എത്രയും പെട്ടെന്ന് ഷെയർ ചെയ്ത മറ്റുള്ളവരെയും അറിയിക്കൂ..

Leave a Reply

Your email address will not be published. Required fields are marked *