പി ഡി എഫ് ഫയല്‍ ജെ പി ജി ഫയല്‍ ആയി മാറ്റാം


ഒരു പി ഡി എഫ് ഫയല്‍ ഇമേജ് (ജെ പി ജി ) ആയി കണ്‍വേര്‍ട്ട് ചെയ്യാന്‍ താഴെ പറയുന്ന വെബ്സൈറ്റ് കള്‍ ഉപയോഗിക്കാവുന്നതാണ്.
ഓണ്‍ലൈന്‍  ആയി ചെയ്യാന്‍ :
http://pdf2jpg.net/
http://www.convertpdftoimage.com/
http://convert.neevia.com/pdfconvert/

ഇത് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും ചെയ്യാവുന്നതാണ്.

ഈ  ലിങ്കില്‍ പോയാല്‍ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.