ആൻഡ്രോയിഡ് കമ്പ്യൂട്ടെറിൽ ഉപയോഗിക്കാൻ


ആൻഡ്രോയിഡ് എന്നത് ഇന്ന് വളരെ പ്രചാരത്തിൽ ഉള്ള് ഒരു മൊബൈൽ ഓപ്പറേറ്റിഗ് സിസ്റ്റം ആണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ പ്ലേ സ്റ്റോറിൽ ലഭ്യം ആയിട്ടുള്ള ആപ്ലിക്കേഷൻസ് ആണ്.

ഇതു കമ്പ്യൂട്ടെറിൽ ഉപയോഗിക്കാൻ ഉള്ള ഒരു ഉപാധിയാണ് Andy Android Emulator. ഈ സോഫ്റ്റ്വയർ ഉപയോഗിക്കുന്നത് വഴി ഒരു റ്റാബ്ലറ്റ് കമ്പ്യൂട്ടെറിൽ എന്ന പോലെ അൻഡ്രോയിഡ് ഒ.എസ്. നിങ്ങൾക്ക് നിങ്ങളുടെ വിൻഡോസ് കമ്പ്യൂട്ടെറിൽ ഉപയോഗിക്കാം.

ഡൌൻലോഡ് ചെയ്യാൻ ഈ ലിങ്കിൽ പോവുക :http://www.andyroid.net/
ഡൌൻലോഡ് ചെയ്ത് ഇൻസ്റ്റൽ ചെയ്ത ശേഷം ഡെസ്ക്ടോപ്പിൽ ഉള്ള ഐക്കൊൺ ക്ലിക്ക് ചെയ്ത് പ്രോഗ്രാം ഉപയോഗിക്കാം.