മുറുക്ക് എങ്ങനെ ഉണ്ടാക്കാം
വീട്ടിൽ ബാക്കി വരുന്ന ചോറ് ഇനി എന്ത് ചെയ്യണം എന്ന് ചിന്തിക്കാതെ നമുക്ക് നല്ല പലഹാരങ്ങൾ ഉണ്ടാക്കി നോക്കാം . ഇന്ന് നമുക്ക് ചോറ് ഉപയോഗിച്ച് നല്ല ക്രിസ്പി ആയ നുറുക്ക് ഉണ്ടാക്കുന്നത്. എങ്ങനെ എന്ന് നോക്കാം.
ചേരുവകൾ
▪️ ചോറ് – ഒരു കപ്പ്
▪️ അരി പൊടി – അര കപ്പ്
▪️ കടല മാവ് – കാൽ കപ്പ്
▪️ ഉപ്പ് – ആവശ്യത്തിന്
▪️ കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ
▪️ മഞ്ഞൾ പൊടി – അര ടീസ്പൂൺ
▪️ കായം പൌഡർ – കാൽ ടീസ്പൂൺ
▪️ ജീരകം – 1 ടീസ്പൂൺ
▪️ ഓയിൽ – 1 ടീസ്പൂൺ
▪️ ബട്ടർ – 1 ടീസ്പൂൺ
▪️ വറുക്കുന്നതിനാവശ്യമായ ഓയിൽ/വെളിച്ചെണ്ണ
തയ്യാറാകുന്ന വിധം
▪️ ആദ്യം ചോറ് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ചെടുക്കുക.
▪️ അതിലേക്ക് അര കപ്പ് അരിപ്പൊടിയും ,കാൽ കപ്പ് കടലമാവ്, മുളകുപൊടി, മഞ്ഞൾ പൊടി, കായം പൊടി, ജീരകം, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോചിപ്പിക്കുക
▪️ ശേഷം ഇതിലേക്കു 1 ടീസ്പൂൺ ഓയിൽ, 1 ടീസ്പൂൺ ബട്ടർ, എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക (ചപ്പാത്തിക് കുഴക്കുന്ന പോലെ )
▪️ ശേഷം മാവ് എടുത്ത് നൂൽ പുട്ട് അച്ച് ഉപയോഗിച്ച് മുറുക്ക് രൂപത്തിൽ ആക്കി എടുക്കുക ശേഷം ഓയിലിൽ അല്ലെങ്കിൽ വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.
▪️ മായം ചേർക്കാത്ത രൂചികരമായ മുറുക്ക് തയ്യാർ…