ഓക്കിഹാര അല്ലെങ്കില്‍ ജൂകെയ് കാടുണ്ട്; അകത്ത് പോയവര്‍ മരണപ്പെടും
ഫൂജി പര്‍വ്വതത്തിന് താഴെയുള്ള നിബിഡ വനത്തിന്‍റെ ഭാഗമാണ് ഈ കാടും. എന്നാല്‍ ആത്മഹത്യ വനം എന്നാണ് ഈ കാട് അറിയപ്പെടുന്നത്. പായലുകള്‍ വിരിച്ച തിട്ടയാണ് കാടിന്‍റെ പ്രത്യേകത ഒപ്പം വലിയ മരങ്ങളും. കാടിന്‍റെ ഇരട്ടപ്പേരായ ജൂകെയ് എന്നതിന്‍റെ ജപ്പനീസിലെ അര്‍ത്ഥം തന്നെContinue reading