ബര്‍മുഡ ട്രയാങ്കിള്‍ എന്ന രഹസ്യങ്ങളുടെ കലവറ

ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ് നമ്മുടെ പ്രപഞ്ചം. മണ്ണിലും വിണ്ണിലുമായി എത്രയെത്ര കാര്യങ്ങളാണ് നിഗൂഢതയുടെ പരിവേഷം ചാര്‍ത്തി നമുക്കുമുന്നില്‍ ഞെളിഞ്ഞു നില്‍ക്കുന്നത്. എനിക്കെല്ലാമറിയാമെന്നഹങ്കരിച്ചു നടക്കുന്ന മനുഷ്യനോട് നിനക്കൊന്നുമറിയില്ല, അറിയുമെങ്കില്‍ നീ എന്നിലെ രഹസ്യം പുറത്തുകൊണ്ടു വാ എന്നുവെല്ലുവിളിക്കുന്ന പ്രപഞ്ച ശക്തികള്‍ ഏറെ.Continue reading

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം എന്താണ്

മറ്റുള്ള ഇലകൾക്കൊന്നും ഇല്ലാത്ത ഈ പ്രത്യേകത എന്ത് കൊണ്ടാണ് മുരിങ്ങയിലക്ക് മാത്രം ബാധകം ???? പണ്ട് കാലത്ത് മുരിങ്ങ നട്ടിരുന്നത് കിണറിന്റെ കരയിലായിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. നില്ക്കുന്ന പ്രദേശത്തെ ഭൂമിയിലെ വിഷാംശം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ . അങ്ങനെContinue reading

ഒരു രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.

തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.Continue reading

ഫേസ്ബുക്കിൽ ഷെയര്‍ ചെയ്യാൻ പാടില്ലാത്ത 6 കാര്യങ്ങൾ

ഫേസ്ബുക്ക് ഇന്ന് നിത്യജീവിതത്തിൻ്റെ ഭാഗമാണ്. ഉണ്ണുന്നതും ഉറങ്ങുന്നതും പോലും ഫേസ്ബുക്കിൽ അപ്പ്ഡേറ്റ് ചെയ്യുന്നവരാണ് അധികവും. എന്നാൽ ഫേസ്ബുക്കിൽ ഷെയര്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവ നിങ്ങൾ ഫേസ്ബുക്കുമായി പങ്കുവെച്ചാൽ അത് നിങ്ങളുടെ സുരക്ഷയെ ബാധിക്കും. ജന്മദിനം: ജനിച്ച ദിവസവും, മാസവും,Continue reading

40 മീറ്ററിൽ ആഴത്തിൽ കാണാൻ കഴിയുന്ന തടാകം

ഒരു ജലാശയത്തിൽ നോക്കിയാൽ അടിയിലേക്ക് എത്ര ആഴത്തിൽ കാണാൻ കഴിയും? ഒരു മീറ്റർ? രണ്ടു മീറ്റർ? പരമാവധി മൂന്നു മീറ്ററെ നമ്മുടെ നാട്ടിൽ കാണാൻ കഴിയുകയുണ്ടാവൂ. എന്നാൽ ബൈക്കൽ തടാകത്തിലെ ചില സ്ഥലങ്ങളിൽ 40 മീറ്ററിലേറെ ആഴത്തിലുള്ള തടാകത്തിന്റെ അടിഭാഗം കാണാൻകഴിയും.Continue reading

​ഒടിയൻ ആരാണ് ?

ഇതെല്ലം വായിച്ചു കേട്ട അറിവാണ്. വായിച്ചറിഞ്ഞപ്പോൾ ഈ സിനിമയ്ക്കു വേണ്ടി രണ്ടാമൂഴത്തെക്കാൾ ഞാൻ കാത്തിരിക്കുന്നു. തെക്കു ഭാരതപുഴയാലും വടക്കു പന്തലൂർ മലനിരയാലും കിഴക്കു അട്ടപ്പാടി മലകൾ ആലും പടിഞ്ഞാറ് അറബി കടൽ ആലും ചുറ്റപ്പെട്ടു കിടന്ന വള്ളുവനാട്ടിൽ കളരി അഭ്യാസം തൊഴിലായിContinue reading

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ

ലിന മെടിന പെറുവിലുള്ള ഒരു കൊച്ചുപെൺകുട്ടിയായിരുന്നു. 6 വയസ്സ് പോലും പൂർത്തിയാകാത്ത ഒരു പെൺകുട്ടി. അപ്പനും അമ്മയ്ക്കും ഒപ്പം തലസ്ഥാനമായ ലിമയിൽ ആയിരുന്നു അവളുടെ താമസം. എന്നാൽ 5 വയസ്സിൽ ലിനയുടെ വയർ വീർത്തു വരുന്നതുകണ്ട് മാതാപിതാക്കൾ അതൊരു ട്യൂമർ ആണെന്നാണ്‌Continue reading

എഡിസൺ അൽമവിശ്വാസം

എഡിസൺ തന്റെ പരീക്ഷണശാലയിൽ നിന്നും വളരെ നാളത്തെ പരിശ്രമം കൊണ്ട് താൻ കണ്ടെത്തിയ ബൾബുമായി പുറത്തുവന്നു. അദ്ദേഹം അത് അവിടെ കാത്തു നിന്ന പത്രക്കാരുടെയും മറ്റാളുകളുടെയും മുന്നിൽ പ്രദർശിപ്പിക്കുവാൻ തയ്യാറായി. അവരെല്ലാവരും ആകാംക്ഷയോടെ കാത്തു നിന്നു. അത് പ്രവർത്തിപ്പിക്കുവാനുള്ള തയ്യാറെടുപ്പിനായി അദ്ദേഹംContinue reading

ഭൂമിയുടെ 2 ഇരട്ടി വലിപ്പം ഉള്ള സുനാമി വരുന്നെന്ന് ശാസ്ത്രലോകത്തിന്റെ ഭീതിജനകമായ മുന്നറിയിപ്പ്

ഭൂമിയുടെ 2 ഇരട്ടി വലിപ്പം ഉള്ള സുനാമി വരുന്നെന്ന് ശാസ്ത്രലോകത്തിന്റെ ഭീതിജനകമായ മുന്നറിയിപ്പ്. കോടിക്കണക്കിന്‌ വർഷം മുമ്പ് ഈ ഭൂമി രൂപപെട്ട വൻ സംഭവം പോലെ തന്നെ അത് നശിക്കുകയും ചെയ്യുമത്രേ. ഭൂമിയെ ഒന്നാകെ വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്നാണുContinue reading

ഡീപ് / ഡാർക്ക് വെബ് – നിങ്ങൾ ഇതുവരെ അറിയാത്ത ഇന്റർനെറ്റ്

ഇന്റർനെറ്റ് എന്നാല് നമുക്ക് ഫെയ്സ്ബുക്ക് ,ഗൂഗിള് ,യൂട്യൂബ് മാത്രമാണ്. എന്നാല് നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് ഇന്റർനെറ്റിന്റെ മായാലോകം. വേൾഡ് വൈഡ് വെബ്ബിന്റെ സെർച്ചബിൾ ആയ ചെറിയൊരു ഭാഗം മാത്രമാണ് നാം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സർഫസ് വെബ്‌. എന്നാല്‍ രഹസ്യസ്വഭാവമുള്ളContinue reading