സ്റ്റാര്‍ട്ടപ്പുകാർ ഹാക്കിംഗില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍

നാളത്തെ സുക്കര്‍ബര്‍ഗുമാരും സ്റ്റീവ് ജോബ്‌സ്മാരും ഒക്കെ നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. ടെക്‌നോളജി ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് പുതുമയൊന്നും അല്ലാതായിരിക്കുന്നു. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് ബിസിനസുകള്‍ തുടങ്ങുമ്പോള്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ ഭീഷണികളും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പുതിയ കാലത്ത് നമ്മുടെ എല്ലാവരുടെയും അക്കൌണ്ടുകള്‍ നിരീക്ഷണത്തിന്‍Continue reading

എന്താണ് റൂട്ടിങ്ങ് ?

സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേകിച്ച് ആന്‍ഡ്രോയി‍‍ഡ് യൂസര്‍സിന് സുപരിചിതമായ വാക്കാണ് റൂട്ടിംഗ്. എന്നാല്‍ എന്താണ് റൂട്ടിംഗ് എന്നോ, എങ്ങനെ റൂട്ടിംഗ് ഉപയോഗപ്പെടുത്താം എന്നതിലോ പലര്‍ക്കും അറിവ് കുറവാണ്. എന്താണ് റൂട്ടിംഗ് ? നിങ്ങള്‍ ഒരു പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയാല്‍ ചില പ്രത്യേകContinue reading

ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ എങ്ങനെ അപ്‌ലോഡ് ചെയ്യാം

ആൻഡ്രോയിഡ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറില് അപ്‌ലോഡ്  ചെയ്യാം 1.ഈ ലിങ്കില് പോയി 25$ അടക്കുക(Rs.1500) https://play.google.com/apps/publish/signup/ ഇതു ഒരു പ്രാവശ്യം മാത്രം കൊടുത്താൽ മതി പിന്നീട് നമുക്കു അൺലിമിറ്റഡ് ആയി അപ്പ്ലിക്കേഷൻസ് അപ്‌ലോഡ് ചെയ്യാം 2.അതിനു ശേഷം ഈ ലിങ്കില് പോകുക https://play.google.com/apps/publish/Continue reading

കമ്പ്യൂട്ടര്‍ നൈതികതയുടെ നിര്‍വ്വചനം

ഒരു സമൂഹത്തെയോ അല്ലെങ്കില്‍ വ്യക്തികളെയോ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ഒരു കൂട്ടം ധാര്‍മ്മിക തത്വങ്ങളെയാണ്‌ നൈതികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെ സംബന്ധിച്ച ധാര്‍മ്മിക മൂല്യങ്ങളുടെ ഒരു കൂട്ടമാണ്‌ കമ്പ്യൂട്ടര്‍ നൈതികത. പകര്‍പ്പവകാശ ലംഘന പ്രശനങ്ങളാണ്‌ ഏറ്റവും സാധാരണമായ കമ്പ്യൂട്ടര്‍Continue reading

32 ബിറ്റിനെ എന്തുകൊണ്ടു x86 എന്നു വിളിക്കുന്നു

x86 എന്ന് വിളിക്കുന്നത് ഒരു പ്രത്യേക ഇന്‍സ്ട്രെക്ഷന്‍ സെറ്റ് ഉപയോഗിക്കുന്ന ചില മൈക്രോപ്രൊസസറുകളുടെ കുടുംബത്തെയാണ്. അതായത് ഇന്‍റലിന്‍റെ 16 ബിറ്റ് പ്രൊസസറുകളായ 8086, 8088 ല്‍ നിന്ന് തുടങ്ങി 32 ബിറ്റ് പ്രൊസസറുകളായ 80386, 80486 ലേക്കും പിന്നെ 64 ബിറ്റ്Continue reading

64 ബിറ്റും 32 ബിറ്റും തമ്മിലുള്ള വ്യത്യാസം

10 സെ.മി വ്യാസമുള്ള ഒരു ദ്വാരത്തിലൂടെ 20 സെ.മി കനമുള്ള ഒരു വസ്തു കയറ്റാന്‍ നോക്കുന്നതിന് തുല്യമാണ് ഒരു 32ബിറ്റ് കമ്പ്യൂട്ടറില്‍ 64 ബിറ്റ് സപ്പോര്‍ട്ട് ഉള്ള വിന്‍ഡോസ് ഇടുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നടക്കില്ല. ഒരു പ്രൊസസര്‍ ആര്‍ക്കിടെക്റ്റ്വറിനെ പറ്റി പറയുമ്പോള്‍Continue reading