കേരളത്തില്‍ എങ്ങനെ വിവാഹം രജിസ്റ്റര്‍ ചെയ്യാം ?

കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ജാതിമതഭേദമന്യേ, വിവാഹം നടന്ന് 45 ദിവസത്തിനകം , അതാത് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് 2008 ഫെബ്രുവരി 29ന് കേരള സര്‍ക്കാര്‍ അനുശാസിച്ച ചട്ടത്തില്‍ പറയുന്നത്. 2013 ലെ കേരള സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍Continue reading

എസ് എസ് എല്‍ സി ബുക്ക്‌ നഷ്ടപെട്ടാല്‍ എന്തു ചെയ്യും ?

എസ്   എസ്   എല്‍ സി ബുക്ക്‌ നഷ്ടപെട്ടാല്‍ / കേടുപാട് സംഭവിച്ചു ഉപയോഗ ശൂന്യ മയി പോകുകയോ ചെയ്യുമ്പോള്‍, ജനന തിയ്യതി, വിലാസം, ജാതി തുടങ്ങിയവയുടെ ആധികാരിക രേഖ ആയതിനാല്‍ എസ് എസ് എല്‍ സി ബൂകിണ് നമ്മുടെContinue reading

എന്താണ് ക്യു ആർ ( ക്യുക് റെസ്‌പോണ്‍സ് ) കോഡ്

കുറപ്പും വെളുപ്പും കലർ‍ന്ന, തപാല്‍ സ്റ്റാമ്പിന്‍റെ വലിപ്പം മാത്രമുള്ള ഒരു ചതുരം.ക്യു.ആർ‍. കോഡിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിവരിക്കാം. എന്നാൽ‍ ഒരായിരംവാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആർ‍. കോഡ് നമ്മുടെ ജീവിതങ്ങളിൽ‍ വരുത്താൻപോകുന്ന മാറ്റങ്ങൾ‍. ഒരു വർ‍ഷത്തിനുള്ളിൽ‍‍ നമ്മൾ‍‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാൻ‍പോകുകയാണ് ഈ അദ്ഭുതചതുരം. പത്രങ്ങളിലും മാസികകളിലുംContinue reading

എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ പോലീസ് വരുമോ ?

ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്. “ഒരു മോഷ്ടാവ് നമ്മോട്‌ എടി എമ്മില്‍ നിന്ന് പണംContinue reading

പി ഡി എഫ് ഫയല്‍ ജെ പി ജി ഫയല്‍ ആയി മാറ്റാം

ഒരു പി ഡി എഫ് ഫയല്‍ ഇമേജ് (ജെ പി ജി ) ആയി കണ്‍വേര്‍ട്ട് ചെയ്യാന്‍ താഴെ പറയുന്ന വെബ്സൈറ്റ് കള്‍ ഉപയോഗിക്കാവുന്നതാണ്. ഓണ്‍ലൈന്‍  ആയി ചെയ്യാന്‍ : http://pdf2jpg.net/ http://www.convertpdftoimage.com/ http://convert.neevia.com/pdfconvert/ ഇത് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. ഈ Continue reading

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?

മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവുംContinue reading

എക്സല്‍ ഉപയോഗിക്കുന്നത് എങ്ങനെ

പാഠവും സംഖ്യകളും തീയതികളും സൂത്രവാക്യങ്ങളും ഉപയോഗിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന പ്രോഗ്രാമാണ് സ്പ്രെഡ്‌ഷീറ്റ്. സ്പ്രെഡ്‌ഷീറ്റ് പ്രോഗ്രാമുകളില്‍ ഏറ്റവും മികച്ചത് മൈക്രോസോഫ്റ്റിന്റെ എക്സല്‍ തന്നെ. ഡാറ്റ സംഭരിക്കാനും ഈ ഡാറ്റ ഉപയോഗിച്ച് ആവശ്യമുള്ള കണക്കുകൂട്ടല്‍ നടത്താനും എക്സല്‍ ഉപകരിക്കുന്നു. ഗ്രേഡ് ബുക്കുകള്‍, റ്റോക്ക് വിവരങ്ങള്‍,Continue reading

തോമസ് ആല്‍വാ എഡിസണ്‍

ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ..”അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു”. ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. .. കത്തിലൂടെContinue reading

ഗ്രാമര്‍ ആൻഡ് ക്വിക് ആക്സസ് ടൂള്‍ബാര്‍ ഉപയോഗിക്കുന്നത്.

ടൈപ്പിംഗ് കണ്‍ട്രോള്‍ വേഡ് ഒരു സാധാരണ ടെക്സ്റ്റ് എഡിറ്ററായി ഉപയോഗിക്കാനാവും. അങ്ങനെ ഉപയോഗിക്കുമ്പോള്‍ ഗ്രാമര്‍ എററുകളൊന്നും കാണിക്കുകയില്ല. ടൈപ്പിംഗില്‍ ഫുള്‍ കണ്‍ട്രോള്‍ കിട്ടാന്‍ ഇനി പറയുന്നത് പോലെ ചെയ്യുക. വേഡില്‍ ഒഫിസ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് Word Options ക്ലിക്ക് ചെയ്യുക.Continue reading

നിങ്ങളുടെ വൈ ഫൈ കീ ഹൈഡ് ചെയ്യാം

ആദ്യം തന്നെ ഒരു കാര്യം. അപ്പുറത്തെ റൂമിലുള്ളവന്റെ വൈ ഫൈ അടിച്ചുമാറ്റി ഉപയോഗിക്കുന്നവര്‍ യാതൊരു കാരണവശാലും ഇത് ഷെയര്‍ ചെയ്യരുത്‌. ചെയ്താല്‍ നാളെ ചിലപ്പോള്‍ നിങ്ങള്‍ക്ക്‌ അടിച്ചുമാറ്റാന്‍ പറ്റി എന്ന് വരില്ല ! വെറുതെ എന്തിനാ ‘ശശി’ ആകുന്നത് ? ഒരുContinue reading