പച്ചരി പാൽ പായസം
ഇന്ന് നമുക്ക് പച്ചരി ഉപയോഗിച്ച് പുതിയ രുചിയിൽ പച്ചരി പാൽ പായസം തയ്യാറാക്കിയാലൊ ..?
ചേരുവകൾ
പച്ചരി – അര കപ്പ്
പാൽ – 1 ലിറ്റർ
പഞ്ചസാര – 10 ടീസ്പൂൺ
ഏലക്കായ. – 3 എണ്ണം ചതച്ചത്
ഉപ്പ് – കാൽ ടീസ്പൂൺ
അണ്ടി പരിപ്പ് – ആവശ്യത്തിന്
മുന്തിരി – ആവശ്യത്തിന്
നെയ്യ് – 1 ടീസ്പൂൺ
തയ്യാറാകുന്ന വിധം
പച്ചരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഒന്ന് പൊടിച്ചെടുക്കുക.
ശേഷം ഒരുകുക്കറിൽ പൊടിച്ച പച്ചരിയും ,പാലും പഞ്ചസാര ,ഏലക്കായ ഉപ്പ് എന്നിവയും ഇട്ടുകൊടുത്തു നന്നായി ഇളക്കി യോചിപ്പിക്കുക
കുക്കറിൽ വെച്ച് വേവിക്കുക. 2 വിസിൽ അടിച്ച ശേഷം തുറന്നു നന്നായി ഇളക്കി എടുക്കുക,
ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പ് മുന്തിരി വറുത്തെടുത്ത ശേഷം ഇതും പായസത്തിൽ ചേർത്തു കൊടുക്കാം
എളുപ്പത്തിൽ മധുരമൂറും പായസം തയ്യാർ.