Bar Code നോക്കി ഉല്‍പ്പന്നങ്ങള്‍ എവിടെയാ ഉണ്ടാക്കിയേ (Made) എന്നു കണ്ടു പിടിയ്ക്കാം ??

Bar code ലെ ആദ്യത്തെ 3 digits number 690, 691അലെങ്കില്‍ 692 ആണെങ്കില്‍ Made in China ആണ്. ആദ്യത്തെ 3 digits number 471 ആണെങ്കില്‍ Made in Taiwan. താഴെ ചില Bar code ലെ ആദ്യത്തെContinue reading

എന്താണ് ക്യു ആർ ( ക്യുക് റെസ്‌പോണ്‍സ് ) കോഡ്

കുറപ്പും വെളുപ്പും കലർ‍ന്ന, തപാല്‍ സ്റ്റാമ്പിന്‍റെ വലിപ്പം മാത്രമുള്ള ഒരു ചതുരം.ക്യു.ആർ‍. കോഡിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിവരിക്കാം. എന്നാൽ‍ ഒരായിരംവാചകങ്ങളിലൊതുക്കാവുന്നതല്ല ക്യു.ആർ‍. കോഡ് നമ്മുടെ ജീവിതങ്ങളിൽ‍ വരുത്താൻപോകുന്ന മാറ്റങ്ങൾ‍. ഒരു വർ‍ഷത്തിനുള്ളിൽ‍‍ നമ്മൾ‍‍ കണ്ണോടിക്കുന്നിടത്തെല്ലാം നിറയാൻ‍പോകുകയാണ് ഈ അദ്ഭുതചതുരം. പത്രങ്ങളിലും മാസികകളിലുംContinue reading

വീട്ടിലിരുന്നും പണം സമ്പാദിക്കാം

സ്വന്തമായൊരു കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിൽ വീട്ടിലിരുന്നും നിങ്ങൾക്ക് വരുമാനമുണ്ടാക്കാം ഒരു ബ്ലോഗ് തുടങ്ങാം ബ്ലോഗ് ആരംഭിക്കുമ്പോള്‍ അതിലെ ഉള്ളടക്കം ആണ് പ്രധാനം. ഉള്ളടക്കം നല്ലതെങ്കില്‍ നിങ്ങളുടെ ബ്ലോഗും ശ്രദ്ധിക്കപ്പെടും. എന്തിനെക്കുറിച്ചും എഴുതാം. എഴുത്ത് ആളുകളെ ആകര്‍ഷിക്കുന്നതാകണം. തേനുങ്കെില്‍ തേനീച്ച തായ്‌ലാന്റില്‍ നിന്നുംContinue reading

ഇഡ്ഡലി മാവും ദോശമാവും പൊറോട്ടയുമെല്ലാം വിറ്റ് കോടികള്‍

ആറാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്താന്‍ പോയ മുസ്തഫയോട് കണക്ക് മാഷ് മാത്യു ചോദിച്ചു. നിനക്ക് ആരാവണം? കൂലിപ്പണിക്കാരനോ അതോ അധ്യാപകനോ? ഒന്നാലോചിച്ചശേഷം മുസ്തഫ പറഞ്ഞു: എനിക്ക് മാഷായാല്‍ മതി സാര്‍. കൂട്ടികളുടെ പരിഹാസം സഹിച്ച് മുസ്തഫ വീണ്ടും ആറാം ക്ലാസില്‍ തിരിച്ചെത്തി.Continue reading

ആന്‍ഡ്രോയ്ഡ് വേഗത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങൾ !!

1. ഫോണ്‍ ക്ലീന്‍ ചെയ്യുക പലപ്പോഴും ഫോണിന്റെ ഇന്റേണല്‍ മെമ്മറി നിറയുന്നതാണ് ഫോണിന്റെ വേഗത കുറയാന്‍ കാരണമാവുന്നത്. ഫയലുകളും ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളും എല്ലാം ഇന്റേണല്‍ മെമ്മറിയില്‍ സ്‌റ്റോര്‍ ചെയ്യുന്നതാണ് ഇതിനു കാരണം. 2. റാമിന്റെ ആയാസം കുറയ്ക്കുക 1 ജി.ബി.Continue reading

ചെക്ക് ബൗണ്‍സ് ആയാല്‍ എന്തു ചെയ്യും?

പറഞ്ഞ സമയത്തിനുള്ളില്‍ ചെക്ക് പണമായി മാറാന്‍ പറ്റാതെ വരുന്ന അവസ്ഥയ്ക്കാണ് ‘ചെക്ക് ബൗണ്‍സ്’ അല്ലെങ്കില്‍ ‘ചെക്ക് മടങ്ങല്‍ ‘ എന്നു പറയുന്നത്. ഇത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. പ്രധാനമായും ചെക്ക് തന്ന പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമില്ലെങ്കില്‍ ചെക്ക് മടങ്ങാം. ഒപ്പിലെContinue reading

KFC യുടെ ഉടമയുടെ ജീവിതം

6- വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. 16 -വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 17 വയസ്സ് ആകുമ്പോഴേക്കും 4 ജോലികൾ നഷ്ടപ്പെട്ടു. 18-മത്തെ വയസ്സിൽ കല്യാണം. 18 മുതൽ 22 വയസ്സുവരെ റെയിൽവേയിൽ ജോലി, പക്ഷെ പരാജിതനായി പടിയിറങ്ങി. പിന്നീട് പട്ടാളത്തിൽ ചേർന്നെങ്കിലുംContinue reading

ആപ്പിളിന്‍റെ ഐഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്താം വെറും 6,800 രൂപയ്ക്ക്

വെറും 6,800 രൂപ മുടക്കിയാല്‍ ആപ്പിളിന്‍റെ ഐഫോണ്‍ രഹസ്യങ്ങള്‍ ലഭിക്കും. കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്‌ഞനാണ്‌ പുതിയ കണ്ടെത്തലിന് പിന്നില്‍ സാന്‍ ബെര്‍ണഡീനോ ആക്രമണക്കേസ്‌ അന്വേഷണത്തിന്റെ ഭാഗമായാണ്‌ എഫ്‌.ബി.ഐ. പ്രതിയുടെ ഐഫോണില്‍നിന്നുള്ള വിവരം ശേഖരിക്കാന്‍ ശ്രമിച്ചത്‌. എഫ്‌.ബി.ഐയിലെ സാങ്കേതിക വിദഗ്‌ധരുടെ ശ്രമംContinue reading

എന്താണ് CBSE എന്താണ് ICSE ?

പൊതു ജനം അറിയണം എന്ന ആഗ്രഹത്തോടെ ഈ പോസ്റ്റ് തയ്യാറാക്കിയത്. അടുത്തിടെ സ്കൂൾ അഡ്മിഷനുവേണ്ടി പരക്കം പായുന്ന പല രക്ഷകർത്താക്കളുമായി സംസാരിക്കുവാൻ ഇടയായി. കുട്ടിയെ ഏതെങ്കിലും മുന്തിയ ഇംഗ്ലിഷ് മീഡിയത്തിൽ ചേർക്കാനുള്ള ഓട്ടത്തിലാണ് അവർ. ചെലവ് കൊക്കിലൊതുങ്ങുന്നില്ല. എങ്കിലും കുട്ടി CBSEContinue reading

എങ്ങനെ ഒരു ഫോണില്‍ 2 വാട്ട്സ്‌ആപ്പ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാം

നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാന് പറ്റാത്ത ഒരു ആപ്ലികേഷനാണ് വാട്ട്സ്ആപ്പ്. വെറുംചാറ്റ് ചെയ്യുക എന്നതിനപ്പുറത്തേക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് പോലും ഇപ്പോള്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പൊ നമുക്ക് ഒരു വാട്ട്സ്ആപ്പിൽ മാനേജ് ചെയ്യാൻ കഴിയാത്ത സാഹചര്യം ആണു ഉള്ളത്. നമുക്ക്Continue reading